Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

12 OCTOBER 2026 04:17 PM ISTമലയാളി വാര്‍ത്ത
പെന്റഗണില്‍ നിന്നും അതീവ വിവാദപരമായ ഒരു പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നു. 2009-ല്‍ ഫോര്‍ട്ട് ഹുഡ് മിലിറ്ററി ബേസില്‍ 13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ ഫയറിങ് സ്‌ക്വാഡ് വഴി നടപ്പാക്കുമെന്നും, ഇത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കുന്ന രീ...

ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകരുന്നു; നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകർച്ചാവ്യാധിയുടെ പിടിയിലേക്ക് തള്ളിവിടും...

09 November 2023

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് ലോകാരോഗ...

ബോംബ് സ്‌ഫോടനമോ വിഷപ്പുകയോ? നാല്‍പതിനായിരം ഹമാസുകളെ കണ്ടെത്തി ഇസ്രായേല്‍, ഗാസാ നഗരം കീഴടക്കിയ പിന്നാലെ തുരങ്കങ്ങള്‍ തകര്‍ക്കുന്ന ദൗത്യത്തിലേക്ക് കടന്നു, ഹമാസുകളെ തുരങ്കത്തിനുള്ളില്‍ നേരിടും

09 November 2023

ഒളിച്ചിരിക്കുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നു. ഇനിയുള്ള മൂന്നു ദിവസങ്ങള്‍ അതിനിര്‍ണായകമാണ്. ഗാസയുടെ ആഴങ്ങളിലെ ഹമാസുകളുടെ തുരങ്കം തകര്‍ക്കും. നാല്‍പതിനായിരം ഹമാസുക...

യുദ്ധത്തിനു ശേഷം ഇസ്രായേൽ ഗാസ ഭരിക്കില്ല,ഹമാസും ഗാസ ഭരിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഗാലൻ്റ് ..!സൈനിക നടപടിയുടെ ഭാഗമായുള്ള പരിശോധനയിൽ ഗാസയിലെ ഒരു സർവകലാശാലയ്ക്ക് സമീപം തുരങ്കവും ആയുധ സംഭരണശാലയും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം..

09 November 2023

ഒക്ടോബർ ഏഴിന് ഗാസയിൽ (Gaza Strip) നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ (RocketAttack) തുടർന്നുണ്ടായ സംഘർഷം അതിൻ്റെ പാര്യമ്യതയിൽ എത്തി നിൽക്കുകയാണ്. ഹമാസിനെതിരെ ഗാസയിൽ കരയാക്രമണം വ...

ഗാസയിൽ ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്യുന്നില്ല; സത്യമിതാണ് ; ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ നിഷ്പക്ഷമായ ഒരു നേർക്കാഴ്ച..ഇസ്രായേൽ സൈനികരുടെ മനുഷ്യത്വവും ഗാസ നിവാസികളുടെ നിസ്സഹായതയും നമ്മളെ വേദനിപ്പിക്കുന്നു .. ഗാസയിൽ നിന്നൊരു റിപ്പോർട്ട് !

08 November 2023

ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ നിഷ്പക്ഷമായ ഒരു നേർക്കാഴ്ചയാണ് ഇത് .. ഇസ്രായേൽ സൈനികരുടെ മനുഷ്യത്വവും ഒപ്പം ഗാസ നിവാസികളുടെ നിസ്സഹായതയും നമ്മളെ വേദനിപ്പിക്കുന്നു ..   ഗാസ നിവാസികൾ അടക്കാനാകാത്ത വ...

വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു...56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്...

08 November 2023

വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച ...

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അനന്തരവൻ ഗാസയിൽ കൊല്ലപ്പെട്ടു..?!

08 November 2023

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അനന്തരവൻ ക്യാപ്റ്റൻ യെയർ എഡൗ നെതന്യാഹു , ഇസെദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിനെതിരായ സജീവ പോരാട്ടത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടതായി റഷ്യ ആസ്ഥാനമായുള്ള സ്പുട്നിക് റി...

ഇസ്രയേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സാധ്യതയേറുന്നു.... ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പരിണിതഫലമായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെയാണ് നിയമിക്കാന്‍ ഇസ്രയേല്‍ പദ്ധതി...

08 November 2023

ഇസ്രയേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സാധ്യതയേറുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പരിണിതഫലമായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെയാണ് നിയമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്...

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും പൊരുതും... ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു...ഇനിയും ഇസ്രായേലിന് ദുരന്തങ്ങള്‍ സംഭവിക്കും...

08 November 2023

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ  അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും  പൊരുതുമെന്നും ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു....

ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത് കടന്നുകയറി ഇസ്രായേൽ കരസേനാ:- യുദ്ധ ടാങ്കുകളടക്കം വിന്യസിച്ചു: ഇന്റർനാഷണൽ റെഡ് ക്രോസ് മാനുഷിക സഹായ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം; ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫ് അംഗം കൊല്ലപ്പെട്ടതായി പലസ്തീൻ റെഡ് ക്രസന്റ്...

08 November 2023

ഗാസ സിറ്റിയിൽ കടന്നുകയറി ഇസ്രായേൽ കരസേനാ. സൈനികർ ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പിന്നാലെ ഗാസ സിറ്റിയിലെ ഇന്റർനാഷണൽ റെഡ് ക്രോസ് മാനുഷിക സഹായ വാഹനവ്യൂഹത്തെ ല...

ഗ​സ്സ​യി​ൽ ഒ​രു മാ​സം പി​ന്നി​ട്ടു​തു​ട​രു​ന്ന ചോ​ര​ക്കൊ​തി...ത​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ലേ​ക്ക് സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ൽ...ത​രി​ശു​നി​ല​മാ​ക്കി​യി​ടാനാ​ണ് പ​ദ്ധ​തി​...വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴി​യു​ന്ന​വ​ർ​ക്കാ​യി സു​ര​ക്ഷി​ത​പാ​ത ഒ​രു​ക്കി​യ​താ​യി ഇ​സ്രാ​യേ​ൽ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു...

08 November 2023

ഗ​സ്സ​യി​ൽ ഒ​രു മാ​സം പി​ന്നി​ട്ടു​തു​ട​രു​ന്ന ചോ​ര​ക്കൊ​തി​ക്കി​ടെ, ത​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ലേ​ക്ക് സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ൽ. യു​ദ്ധാ​ന​ന്ത​രം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഗ​സ്സ​യു​ടെ സു​...

കുപ്പത്തൊട്ടിയില്‍ കാമുകന്റെ മൃതദേഹത്തിനടിയില്‍ ഒളിച്ചു;ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണം അതിഭീകരമായിരുന്നുവെന്ന് ഇസ്രയേലി മോഡല്‍,ജീവന്‍ നിലനിര്‍ത്താന്‍ രണ്ടു മണിക്കൂറോളം കുപ്പാത്തൊട്ടിയില്‍ നിശബ്ദമായി കിടന്നു,ഇരച്ചുകയറി ഹമാസ് സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചിട്ടു,ഭയം വിട്ടുമാറാതെ ഇസ്രയേലി വനിത ആ ദിനം ഓര്‍ത്തെടുക്കുന്നു

07 November 2023

ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍രെ ഞെടട്ല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല ഇസ്രയേലി വനിത നോം മസല്‍ ബെന്‍ഡേവിഡിന്. കുപ്പത്തൊട്ടിയില്‍ തന്റെ കാമുകന്റേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളുടെ അടിയില്‍ ആണ്...

ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്സണെ മരിച്ചനിലയില്‍ കണ്ടെത്തി

07 November 2023

ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്സണെ കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച നടനാണ് ഇവാന്‍. കൗമാരകാലത്തുതന്നെ ...

നാല് വയസുള്ള മകളെ ബന്ദിയാക്കി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് പിതാവ്; 18 മണിക്കൂറുകള്‍ക്ക് ശേഷം സംഭവിച്ചത്...

07 November 2023

ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിക്കൊടുവില്‍ "ബന്ദി നാടകം" അവസാനിച്ചു. നാലു വയസ്സുള്ള മകളുമായി പിതാവ് സൃഷ്ടിച്ച പ്രതിസന്ധി, 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് പരി...

Malayali Vartha Recommends