INTERNATIONAL
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
ഇസ്രയേലിനെതിരെ റിയാദില്‍ പടയൊരുക്കം;അറബ് രാഷ്ട്രത്തലവന്മാരുടെ ചര്‍ച്ചയിലേക്ക് ഇറാന്‍ പ്രസിഡന്റ്,ഇബ്രാഹിം റെയ്‌സിയെ നേരിട്ട് ക്ഷണിച്ച് സൗദി,ശത്രുക്കള്‍ പരസ്പരം കൈകൊടുക്കുന്നു,ഈ കൂടിച്ചേരല്‍ അപകടമെന്ന് അമേരിക്ക
10 November 2023
ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങളുടെ പടയൊരുക്കം. പിന്നില്‍ ഇറാന്റെ ബുദ്ധി. റിയാദില്‍ അറബ് നേതാക്കളുടെ അസാധാരണ യോഗത്തിന് കളമൊരുങ്ങുന്നു. സൗദി അറേബ്യയുടെ ക്ഷണം അനുസരിച്ചാണ് അറബ് രാഷ്ട്രത്തലവന്‍മാര്‍ റിയാദ...
ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ പുറത്ത് വിട്ട്, മനഃശാസ്ത്ര യുദ്ധം പുറത്തെടുത്ത് ഹമാസ്...
10 November 2023
ഗാസയിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എൻക്ലേവിൽ ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ ടേപ്പ് പ്രസ്താവനകൾ പുറത്തുവിട്ടു. 240 ഇസ്രായില്‍ ബന്ദികളില്‍ ഒരു വൃദ്ധയെയും, ആണ്‍...
ഭീകരരെ നശിപ്പിക്കാൻ, ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെ ഷെല്ലാക്രമണം; 2,500 ടണ്‍ സൈനിക സാമഗ്രികൾ ഇസ്രായേലിലേക്ക്...
10 November 2023
ഗാസയിലെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, സൈനിക ഉപയോഗത്തിനായി ഏകദേശം 2,500 ടണ്‍ ഉപകരണങ്ങളുമായി ഒരു ചരക്ക് കപ്പല്‍ ഇസ്രായേലില്‍ എത്തിയതായി ഐഡിഎഫ് അറിയിച്ചു. ഗാസയിലെ യുദ്ധത്തിന്...
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ നേതാവിന്റെ ഭീഷണി...നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ... എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു....അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി...
10 November 2023
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി ...
ഹമാസ് ഭീകരര്‍ ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചത്, 9,500 റോക്കറ്റുകൾ; പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങൾ മറയാക്കി 900 വിക്ഷേപണങ്ങൾ...
10 November 2023
ഹമാസ് ഭീകരര്‍ ഇസ്രയേലിലേയ്ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയ ഒക്ടോബര്‍ 7 മുതൽ, ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചത്, 9,500 റോക്കറ്റുകൾ. ഇസ്രായേൽ പ്രദേശത്തേക്കുള്ള വിക്ഷേപണങ്ങളിൽ 12 ശതമാനവും ഗാസ മുനമ്പി...
ഹമാസ് ഭീകരക്കൂട്ടം, ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു... അവളുടെ മാറിടം മുറിച്ച് നീക്കി:- മുടി പിന്നിൽ നിന്ന് വലിച്ച് തലയ്‌ക്ക് വെടിയുതിർത്ത് കൊലപ്പെടുത്തി:- ഹമാസിന്റെ ഭീകരതയ്‌ക്ക് ആക്കം കൂട്ടുന്ന വെളിപ്പെടുത്തലുമായി യുവതി...
10 November 2023
ഇസ്രായേൽ സൈനികരും ഹമാസും തമ്മിൽ ഗാസ മുനമ്പിന് വടക്കുള്ള ഗാസ സിറ്റിയിൽ നിലവിൽ തീവ്രമായ യുദ്ധമാണ് നടക്കുന്നത്. ഇരുന്നൂറ്റി നാല്പതോളം, ബന്ദികൾ ഹമാസിന്റെ തടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്നത് വരെ യുദ്ധം അതി...
ബന്ദികളാക്കിയ 240 ഓളം പേരെ മോചിപ്പിക്കാമെന്ന് ഹമാസ് ഔദ്യോഗിക അറിയിപ്പൊന്നും, നൽകിയിട്ടില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്:- ഗാസ മുനമ്പിൽ വ്യോമാക്രമണവും, കരയാക്രമണവും ശക്തമായി തുടരുന്നു...
10 November 2023
ഒരു മാസത്തിലേറെയായി, തുടരുന്ന ഹമാസ് ഇസ്രായേൽ ഉദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ മുനമ്പിൽ വ്യോമാക്രമണവും, കരയാക്രമണവും ശക്തമാക്കി ഇസ്രായേൽ. ഗാസയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂർ വെടിനിർത്താൻ തീര...
ഇസ്രായേൽ, ഇസ്രായേൽ, ഇസ്രായേൽ… ഞങ്ങൾ ഇസ്രായേലിനെ സ്നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു’ – ഈ വാക്കുകളാണ് കുറച്ച് നാളുകളായി മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ ബെനെ മനാഷെ ജൂത കമ്മ്യൂണിറ്റിയിൽ കേൾക്കുന്നത്...
10 November 2023
ഇസ്രായേൽ, ഇസ്രായേൽ, ഇസ്രായേൽ… ഞങ്ങൾ ഇസ്രായേലിനെ സ്നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു’ – ഈ വാക്കുകളാണ് കുറച്ച് നാളുകളായി മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ ബെനെ മനാഷെ ജൂത കമ്മ്യൂണിറ്റിയിൽ കേൾക്ക...
ഒരു തുള്ളി വെള്ളത്തിനായി, അരക്കഷ്ണം ബ്രെഡ്ഡിനായി കാത്തിരിക്കുന്ന ഒരു ജനത...ഇസ്രായേൽ ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഇരുപക്ഷത്തോടും ആവശ്യപ്പെട്ട് ഇന്ത്യ..... അക്രമങ്ങളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് ഇരുപക്ഷവും പ്രശ്‌ന പരിഹാരത്തിനായി സമാധാന ചർച്ചകൾ പുന:രാരംഭിക്കണമെന്നും വിദേശകാര്യ വക്താവ്...
10 November 2023
ഒരു തുള്ളി വെള്ളത്തിനായി, അരക്കഷ്ണം ബ്രെഡ്ഡിനായി കാത്തിരിക്കുന്ന ഒരു ജനത. കണ്ണൊന്നടച്ചാല്‍ തലയ്ക്കു മുകളില്‍ പറക്കുന്ന മിസൈലുകളുടെ ശബ്ദം മാത്രം. ധൈര്യത്തില്‍ ഒന്നിരിക്കാന്‍ പോലും പറ്റാതെ ഇവര്‍ ലക്ഷ്യമ...
ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നത്... 'ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം'...തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...
10 November 2023
ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനിലെ പ്രദേശത്ത് അധിനിവേശമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന...
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി.... ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും...സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന്, ബ്ലിങ്കെനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ്....
10 November 2023
India US 2+2 Dialogue: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണ...
ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ...ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്...അയൽ ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.... അറ്റോമിക് ഓക്സിജന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്....
10 November 2023
ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ഓ...
ആക്രമണം ശക്തമാക്കി ഇസ്രയേല്‍, ഹമാസ് സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ അമ്പതോളം ഹമാസുകാരെ വധിച്ചുവെന്ന് ഐഡിഎഫ്, വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ്
10 November 2023
യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ആവശ്യമുയരുന്നതിനിടെ ഗാസാസിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഭൂഗർഭ ടണലുകൾ ലക്ഷ്യമിട്ട് മുന്നേറിയ ഇസ്രയേൽ സേന ഹമാസ് സൈനിക കേന്ദ്രത്തിൽ ആക...
ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ല; കടുപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
09 November 2023
ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് വീണ്ടും നിലപാട് കടുപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ല എന്ന് ഇസ്രായേൽ ...
ഗാസയിൽ മൂന്ന് ദിവസത്തെ മാനുഷിക വെടിനിർത്തൽ കരാറിലെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു... മൈലുകളോളം കാൽ നടയായി തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്ത്, ആയിരങ്ങൾ...
09 November 2023
ഹമാസ് പോരാളികളുമായി ഇസ്രായേൽ സൈനികർ ഗാസയിൽ, രൂക്ഷമായ പോരാട്ടം നടത്തുന്നതിനിടെ, ഗാസയിൽ മൂന്ന് ദിവസത്തെ മാനുഷിക വെടിനിർത്തൽ കരാറിലെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഗാസ സിറ്റിയെ തകർക്കും...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















