Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

16 FEBRUARY 2026 10:50 AM ISTമലയാളി വാര്‍ത്ത
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും . അദ്ദേഹം ഫെബ്രുവരി 17 ന് മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. ആ സമയത്ത് കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാനായി സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അ...

ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു

19 September 2025

"അധാർമിക പ്രവർത്തനങ്ങൾ തടയുന്നതിനായി" വടക്കൻ അഫ്ഗാനിസ്ഥാന്റെ ഒരു ഭാഗത്ത് ബുധനാഴ്ച താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിരോധനം പ്രഖ്യാപിച്ചു, പ്രവിശ്യാ സർക്കാർ പ്രസ്താവനകളിൽ പറയുന്നു. ഓൺലൈനിൽ പുരുഷന്...

ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

19 September 2025

ഗാസയിലെ പലസ്തീൻ അതോറിറ്റിയുടെ സുരക്ഷാ സേനയിലെ ഒരു മുൻ അംഗം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഹമാസിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും, പ്രദേശത്തെ പലസ്തീനികൾ തന്നോടൊപ്പം സുരക്ഷ തേടാൻ അഭ...

റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

19 September 2025

റഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂച...

റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

19 September 2025

അമേരിക്കയിലെ കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ തെലങ്കാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചു കൊന്നതായി അദ്ദേഹത്തിന്റെ കുടുംബത്തോട് പറഞ്ഞു. മരിച്ചയാൾ 30 വയസ്സുള്ള മുഹമ്മദ് നിസാമുദ്ദീൻ ആണെന്ന് ...

ഇന്ത്യയുമായും മോദിയുമായും എനിക്ക് വളരെ അടുപ്പമുണ്ട് ആവർത്തിച്ച് ട്രംപ് ; നവംബർ 30 ന് ശേഷം ഇന്ത്യയ്ക്ക്മേലുള്ള 25% പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം സൂചന നൽകി ഉന്നത ഉദ്യോഗസ്ഥൻ

19 September 2025

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി മാസങ്ങളായി ആവർത്തിച്ചുള്ള താരിഫ് ഭീഷണികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സ്വരം മയപ്പെടുത്തി, പ്രധാനമന്ത്രി നരേന്ദ്ര ...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

18 September 2025

കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ അഭൂതപൂർവമായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി അതായത് ICC പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് . ഖത്തറിനെതിരായ ഇ...

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

18 September 2025

പാക്കിസ്ഥാന്റെ നെറിക്കെട്ട സ്വഭാവം അത് നമ്മുടെ രാജ്യത്തോട് മാത്രമല്ല , നിലനിൽപ്പിന് വേണ്ടി എവിടെയും കാണിക്കാൻ തയ്യാറാണ് . അതാണിപ്പോൾ കയ്യോടെ പിടിയിലായിരിക്കുന്നത് . അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ...

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

18 September 2025

ഗസ്സ സിറ്റിയിൽ വ്യോമ, കരയാക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ഇന്നലെ മാത്രം 83പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. കരയാക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ലക്ഷക്കണക്കിന് ഫലസ്തീൻകാർ കൂട്ടപലാ...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

18 September 2025

ചാർളി കിർക്കിന്റെ കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം നടത്തിയ ഞെട്ടിക്കുന്ന അവകാശവാദത്തിൽ, പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ഉക്രേനിയൻ നിയമസഭാംഗം ആർടെം ദിമിത്രക് ആരോപ...

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

18 September 2025

സൗദിയുടെ അയൽരാജ്യമായ ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ഗൾഫ് രാജ്യങ്ങളിൽ ഞെട്ടൽ തരംഗങ്ങൾ സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ സൗദിയും പാകിസ്താനും ഒരു കരാർ ഒപ്പിവച്ചിരിക്കുകയാണ്. ഒരു...

പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

18 September 2025

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചത് കാല്‍ ശതമാനമാണ് . പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാ...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 September 2025

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലാ...

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

17 September 2025

ഗസ്സയിൽ എങ്ങും ചോരപ്പുഴ മാത്രം. ഇന്നലെ മാത്രം 106 പേരുടെ ജീവൻ എടുത്ത് ഇസ്രായേൽ ആക്രമണം, യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് ഇസ്രായേൽ. കര, കടൽ, ആകാശം – എല്ലാ ദിശകളിലൂടെയും...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

17 September 2025

ഗാസയിലെ ക്രിസ്തുമതത്തിന്റെ ഏറ്റവും പഴക്കമേറിയ തെളിവുകൾ ഉൾപ്പെടെ, 25 വർഷത്തിലേറെയായി നടത്തിയ ഖനനത്തിൽ നിന്നുള്ള പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസ് തകർക്കപ്പെടുന്നതിനു മുമ്പായി രക്ഷിച്ചെടുത്ത് പ...

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

17 September 2025

ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും. നഗരത്തില്‍ നരകതുല്യമായ ജീവിതം സഹിക്കുന്ന എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഗാസ സിറ...

Malayali Vartha Recommends