Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

15 OCTOBER 2026 09:50 AM ISTമലയാളി വാര്‍ത്ത
ഒരു വശത്ത് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ. മറുവശത്ത് സൗദി അറേബ്യയിലെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. ലോകത്തെ എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന ഈ സംഭവവികാസങ്ങൾക്കിടയിൽ ഇറാൻ പുതിയ യുദ്ധതന്ത്രത്തിലേക്ക് മാറുകയാണ...

നേപ്പാളിൽ വൻ വിമാനാപകടം, പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ വിമാനം തകർന്ന് വീണ് 35 മരണം, വിമാനത്തിൽ ഉണ്ടായിരുന്നത് 68 യാത്രക്കാരും 4 ജീവനക്കാരും, വിമാനത്താവളം അടച്ചു, രക്ഷാപ്രവർത്തനം തുടരുന്നു....!

15 January 2023

നേപ്പാളിൽ വൻ വിമാനാപകടം സംഭവിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിമാനം റൺവേയിൽ തകർന്ന് വീണാണ് അപകടം ഉണ്ടായത്. എഴുപത്തി രണ്ട് സീറ്റുള്ള യെതി എയർലൈൻസ് എന്ന വിമാനമാണ് തർന്നു വീണത്. വിമാനം പൊഖാ...

അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

13 January 2023

അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാ...

ക്യാമ്പുകളിൽ നിന്ന് ചാടിപോകാൻ ശ്രമം :പന്ത്രണ്ട് കുട്ടികളടക്കം 112 രോഹിങ്ക്യൻ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രായപൂർത്തിയായവരെ അഞ്ച് വർഷത്തേക്ക് തടവിലാക്കി

13 January 2023

മ്യാൻമറിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ശരിയായ രേഖകൾ ഇല്ലാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 12 കുട്ടികളടക്കം 112 രോഹിങ്ക്യൻ യുവാക്കളെ പോലീസ് പിടികൂടി . കോടതിയിൽ ഹാജരാക്കിയ ഇവർക്ക് തടവ് ശിക്ഷ വിധിച്ചു...

ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുന്‍ പോലീസ് ഓഫീസർക്ക് വധശിക്ഷ

12 January 2023

ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു വക വരുത്തിയയാൾക്ക് വധശിക്ഷ. വിവാഹ മോചനവും, കസ്റ്റഡി തര്‍ക്കവും മൂലം ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുന്‍ പോലീസ് ഓഫീസറും ഭര്‍ത്താവുമായ റോബര്‍ട്ട് ഫ...

തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ അന്തരിച്ചു.... സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബ്രയിലായിരുന്നു അന്ത്യം

12 January 2023

തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ (96) അന്തരിച്ചു. സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബ്രയിലായിരുന്നു അന്ത്യം. ഇന്ത്...

പാകിസ്ഥാന് ഇപ്പോൾ കഷ്ടകാലം; സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍; പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്; രണ്ടു മിനി വാനുകളില്‍ എത്തിച്ച 200 ചാക്ക് ഗോതമ്പ് വിൽക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്

11 January 2023

ഇന്ത്യയുടെ തൊട്ട് അയൽ രാജ്യമായ പാകിസ്ഥാന് ഇപ്പോൾ കഷ്ടകാലമാണ്. സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍! പരിക്കേറ്റത് ഒരു ചെറിയ ...

ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ സ്‌പെയർ 12 വയസിൽ അമ്മ ഡയാന രാജകുമാരിയുടെ മരണം മുതൽ കന്യകാത്വം നഷ്ടപ്പെട്ടതിനെപ്പറ്റി വരെ തുറന്നെഴുത്ത്; ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ പുസ്തകം; ഇതുവരെ വിറ്റു പോയത് 4 ലക്ഷം കോപ്പികൾ;

11 January 2023

ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ആയ സ്‌പെയർ എന്ന പുസ്തകം ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ പുസ്തകമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പുസ്തകശാലകളിൽ വിൽപ്പനയ്‌ക്കെത്തി...

ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഇന്ത്യൻ ചിത്രമായി ആര്‍.ആര്‍.ആര്‍; നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

11 January 2023

ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍.മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രത്തിലെ നാട്ടു നാ...

അവധി എടുത്താല്‍ ഇങ്ങനെ ആയിരിക്കണം... അവധിക്കിടയില്‍ ആരെങ്കിലും വിളിച്ച് ശല്യം ചെയ്താല്‍ പേഴ്‌സ് കാലിയാകും

10 January 2023

ജോലിസ്ഥലത്ത് നിന്നും ഒരു ദിവസം എങ്കിലും എടുക്കാത്ത ആരും തന്നെ കാണില്ല. എന്നാല്‍ അവധിയിലാണെങ്കിലും ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരോ മേല്‍ ഉദ്യോഗസ്ഥരോ പല ആവശ്യങ്ങളും പറഞ്ഞ് ഫോണ്‍ വിളിക്കും. എന്നാല്‍ ഇവിടെ ...

ആറു വയസ്സുകാരന്‍ കാട്ടിയ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ഒരു സ്‌കൂള്‍ മുഴുവന്‍

10 January 2023

അധ്യാപികയോട് ആറു വയസ്സുകാരന്‍ കാട്ടിയ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ഒരു സ്‌കൂള്‍ മുഴുവന്‍. ക്ലാസ്സില്‍ അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ ബാഗില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് അധ്യാപികയെ വെടിവയ്ക്കുക...

ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയ മലയാളി നഴ്‌സുമാർ നാട്ടിലേയ്ക്ക്; യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ സമരം യുഎസിലേക്കും വ്യാപിക്കുന്നു.... സമരം ചെയ്യുന്നത് ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാർ

10 January 2023

ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ. നഴ്‌സുമാർ ഇത്തരത്തിൽ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ. പുതിയ നിയമനങ്ങളും വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ...

ഇറാനില്‍ ക്രൂരത തുടരുന്നു; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍; മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് യിലിന് മുന്നില്‍ തടിച്ച് കൂടി ജനം

10 January 2023

ഇറാനില്‍ സര്‍ക്കാര്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി മുന്നൂറ്റ തന്നെ നീങ്ങുകയാണ്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചിരിക്...

ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം

09 January 2023

ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം. ബ്രസീലിന്റെ തീവ്ര വലതുപക്ഷ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ നൂറുകണക്കിന് അനുയായികളാണ് ആക്രമണത്തിന് പിന്നില്‍. പാര്...

USA മോഡല്‍ ആക്രമണം. മോദി ശക്തിയില്‍ തിരിച്ചടി. ബ്രസീല്‍ കത്തിപുകയുന്നു.

09 January 2023

തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിരളി പൂണ്ട തീവ്രവലതുപക്ഷക്കാര്‍ ബ്രസിലില്‍ നടത്തിയ ആക്രണം അമേരിക്കയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല...

കോവിഡില്‍ വലയുകയല്ല തകരുകയാണ് ചൈന. മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് എത്തിക്കണമെന്ന ചിന്തയില്‍ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയവും അതിശക്തം.

09 January 2023

.ചൈന കരുതിക്കൂട്ടിയാണ് അതിന്റെ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്. കോവിഡ് ശാന്തതയില്‍ ലോകരാജ്യങ്ങള്‍ കുതിച്ചുയരുമ്പോള്‍ ചൈന മാത്ര പൂട്ടിയിട്ടിട്ട് കാര്യമില്ല. ഒന്നുകില്‍ ചൈന രക്ഷപ്പെടണം അല്ലെങ്കില...

Malayali Vartha Recommends