Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി

16 OCTOBER 2026 04:15 PM ISTമലയാളി വാര്‍ത്ത
ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ഗിഫു പ്രവിശ്യയില്‍ നഴ്‌സിംഗ് കെയര്‍ അസിസ്റ്റന്റായ കണ്ണൂര്‍ പടിയൂര്‍ സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫാണ് ചിതാഭസ്മം കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി ജപ്പാനിലേക്ക് പോകാന്...

വിമാനത്തിൽ പൂരത്തെറിവിളി, കലിപൂണ്ട് യാത്രക്കാരന് നേരെ കുപ്പിയേറിഞ്ഞ് യുവതി, വിമാനത്തിൽ അസഭ്യവർഷം ചൊരിയുന്ന യുവതിയുടെ വീ‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ, യുവതിക്കെതിരെ പൊലീസ് കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

16 October 2022

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര.അതിന് യാത്രക്കാരുടെ കൂടി സഹകരണം ആവശ്യമാണ്. എന്നിരിക്കേ ചിലർ യാത്രക്കാക്ക് ബുദ്ധിമൂട്ടാക്കുന്ന രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ തുടക്...

വളര്‍ത്തുനായയുമായി വിമാനയാത്ര ചെയ്യാന്‍ അനുവദിച്ചില്ല... യാത്രക്കാരനോടും ക്രൂ അംഗങ്ങളോടും യുവതിയുടെ പരാക്രമം

15 October 2022

വളര്‍ത്തുനായയെ മടിയില്‍ ഇരുത്തി വിമാനയാത്ര ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്‌ളൈറ്റ് ജീവനക്കാരോട് തട്ടിക്കയറുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നായയുമായി യാത്ര ചെയ്യാനാകില...

ഇന്ത്യയുടെ ഇരുട്ടടി പാകിസ്ഥാനെ കൈവിട്ട് യുഎസ്; ഏറ്റവും അപകട രാജ്യമെന്ന് ബൈഡന്‍..

15 October 2022

പാകിസ്ഥാനുമായി അമേരിക്ക ആയുധക്കരാര്‍ പുതുക്കിയതോടെ ശക്തമായിട്ടുള്ള താക്കീതാണ് ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയത്. വിവാദ നീക്കത്തില്‍ നിന്ന് തടിയൂരാനായി അമേരിക്ക പല വിവരണങ്ങളും നല്‍കി. ലോക വേദികളിലെല്ലാം ...

 സങ്കടകാഴ്ചയായി.... വടക്കന്‍ തുര്‍ക്കിയിലെ കര്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 25 മരണം.... പന്ത്രണ്ടിലധികം പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

15 October 2022

വടക്കന്‍ തുര്‍ക്കിയിലെ കര്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 12-ലധികം പേര്‍ അപകടമുണ്ടായ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തുര്‍ക്കിയ ഞെട്ടിച്ച് വെള...

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു...

15 October 2022

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. ടിവി പരമ്പരയായ ക്രാക്കറിലെ അഭിനയത്തിന് 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം നേടിയിട്ടുണ്...

ചൈന മുഴിവന്‍ വായിച്ചു രാജ്യദ്രോഹിയായ ഈ ചതിയനെ ഞങ്ങള്‍ക്കുവേണ്ട. ഷീ പ്രതിസന്ധിയില്‍...

14 October 2022

ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിനെ പുറത്താക്കിയെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയില്‍ പ്രചരിച്ചത്. എന്നാല്‍ അതില്‍ വസ്തുതാപരമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്ത...

പാക് മന്ത്രിക്കു നേരെ യുഎസ് വിമാനത്താവളത്തില്‍ ശകാര വര്‍ഷം; മന്ത്രിയെ അപമാനിച്ചയാള്‍ ആരെന്നതിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു! വീഡിയോ കാണാം

14 October 2022

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയ്ക്ക് നേരെ ശകാര വര്‍ഷം. വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറിന് വാഷിങ്ടണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ശകാര വര്‍ഷം നേരിടേണ്ടി വന്നത്. ഒരാള്‍ മന്ത്രിയെ അസഭ്യവര്‍ഷത്തില്‍ മ...

ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പണി കിട്ടി; 20 മില്യൺ ഡോളർ പിഴ വിധിച്ച് കോടതി, പുതിയ ഐഫോണുകൾക്കൊപ്പം ചാർജറുകൾ ഉൾപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയത് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ 2020 ഒക്ടോബറിൽ

14 October 2022

ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പണി കിട്ടി. ഇതിനായി വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് "ദുരുപയോഗം" എന്ന് വ...

യുഎസ് യുദ്ധവിമാങ്ങളില്‍ നുഴഞ്ഞു കയറി ചൈന കിട്ടിയത് എട്ടിന്റെ പണി വിതരണം നിര്‍ത്തി പെന്റഗണ്‍

13 October 2022

അംബാനിയുടെ ഓഫീസിലോ വീട്ടിലോ ഒരു ചൈനീസ് നിര്‍മിത ഉപകരണം പോലുമില്ല. ഈ വിവരം അറിഞ്ഞ് അമേരിക്കയിലെ നേതാക്കള്‍ പോലും അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയെ എല്ലാ മേഘലയില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ ശ്രമി...

ലോകം പിന്നെയും കൊറോണ ഭീതിയിൽ! അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം.. ചൈനയിൽ വീണ്ടും ലോക്ഡൗൺ; പുതിയത് അതിമാരകം!

13 October 2022

കൊറോണ വൈറസ് ബാധയില്‍ അടുത്തിടെയായി കുറവ് കാണുന്നുണ്ട് എങ്കിലും പകർച്ചവ്യാധി ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്തോട് പോരാടുകയാണ്. ഇന്ത്യയിൽ പുതിയ കൊറോണ...

ആണ്‍കുട്ടികളുമായി ലൈംഗീക വേഴ്ച... രതിമൂര്‍ച്ഛയില്‍ കഴുത്തറുക്കല്‍, മാംസം തിന്ന് വിശപ്പടക്കല്‍.... ജെഫ്രി ഡാമര്‍ സീരിയല്‍ കില്ലര്‍

13 October 2022

ലോകത്ത് സീരിയല്‍ കില്ലര്‍മാരായ പലരുടെയും ജീവിതം നിരവധി കുറ്റാന്വേഷണ സൂചകങ്ങളായിട്ടുണ്ട്. ഈ സൂചകങ്ങള്‍ പിന്നീട് സിനിനമയും സീരിയസും കഥകളുമൊക്കെയായി മാറിയിട്ടുണ്ട്. കേരളത്തില്‍ നടന്ന നരബലിയും മനഷ്യമാംസ ഭ...

പ്രതിഭലം 1000 രൂപ പത്മയെ കുഴിച്ചിടാന്‍ കുഴിയെടുത്ത ബേബിയെ കണ്ടെത്തി; വെളിപ്പെടുത്തല്‍ ഇങ്ങനെ

12 October 2022

ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയല്‍വാസിയായ ബേബിയാണെന്ന് കണ്ടെത്തി. മാലിന്യം നിക്ഷേപ...

അണുബോംബിടാന്‍ പുടിന് ധൈര്യമില്ല.. യുദ്ധമുഖത്ത് റഷ്യയെ നേരിടുമെന്ന് ബൈഡന്‍

12 October 2022

യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. എന്നാല്‍ യുക്രൈനു മേല്‍ റഷ്യ അണ്വ...

ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി

12 October 2022

ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്‌ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി മാറിയത്. ഓസ്ട്രേലിയയിലെ വിക്ടോറി...

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്തവര്‍ഷം.... കിരീടധാരണം നടക്കുക വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍

12 October 2022

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്തവര്‍ഷം.... കിരീടധാരണം നടക്കുക വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍. ട്വിറ്ററിലൂടെയാണ് രാജകുടുംബം വിവരം അറിയിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ക...

Malayali Vartha Recommends