Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

തായ്വാന്‍ ചൈന യുദ്ധത്തില്‍ ആര് ജയിക്കും; ഉത്തരം ഇതാ.. തകര്‍ന്നടിയാന്‍ പോകുന്നത് ആര്

04 AUGUST 2022 03:01 PM IST
മലയാളി വാര്‍ത്ത

തയ്‌വാന്‍ യുദ്ധം വന്നാല്‍ വിജയികളുണ്ടാവില്ലെന്നും എല്ലാവരും പരാജിതരായിരിക്കുമെന്നും ആപ്പിളിനായി പ്രോസസറുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ടിഎസ്എംസി യുടെ മേധാവി മാര്‍ക് ലിയു. സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലിയുവിന്റെ മുന്നറിയിപ്പ്.

തയ്‌വാനും ചൈനയുമായി തുറന്ന യുദ്ധത്തിലെത്താനുള്ള സാധ്യതയാണ് ലിയുവിനെ ഭയപ്പെടുത്തുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനമാണ് വാഷിങ്ടനും ബെയ്ജിങ്ങുമായി നിലനിന്നിരുന്ന സംഘര്‍ഷം വഷളാക്കിയത്. ലോകത്തെ ചിപ്പ് നിര്‍മാണം മുഴുവനും വന്‍ പ്രതിസന്ധിയിലാകും എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചതി. ഇതോടെ ഇലട്രോണിക്ക് മേഘല പൂര്‍ണമായും തകരും. ഇപ്പോള്‍ തന്നെ ചിപ്പുകളുടെ അഭാവം കാരണം ഇലട്രോണിക് മേഘല പകുതി സ്തംഭിച്ച അവസ്ഥയിലാണ്. ചിപ്പുകള്‍ക്കുവേണ്ടി ഇന്ത്യ മുഴുവനായും ആശ്രയിക്കുന്നത് തായ്വാനെയാണ്. ഇന്ത്യ മാത്രമല്ല ലോകം മുഴുവനും അങ്ങനെ തന്നെയാണ്. ഇതോടെ വലിയ പ്രതിസന്ധിയാകും ലോകത്ത് സൃഷ്ടിക്കപ്പെടുക. അതേസമയം തന്നെ ഇത്യയും തായ്വാനുമായുള്ള ഒരു ചിപ്പ് നിര്‍മാണ പദ്ധതി അവസാന ഘട്ടത്തിലാണ് ഈ യുദ്ധ വേളയില്‍ ഇക്കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.

ചൈന തയ്‌വാനിലേക്ക് അതിക്രമിച്ചു കയറിയാല്‍ ചിപ്പ് നിര്‍മാണശാല പൂട്ടേണ്ടി വന്നേക്കാമെന്ന് ലിയു പറഞ്ഞു. കാരണം തങ്ങള്‍ ആഗോള സപ്ലൈ ശൃംഖലയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ബലമായി ടിഎസ്എംസി ഏറ്റെടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിക്കു നേരെ സൈനിക ആക്രമണം ഉണ്ടായാല്‍ ടിഎസ്എംസി പ്രവര്‍ത്തിപ്പിക്കാനാകാത്ത രീതിയിലായി പോകുമെന്ന് അദ്ദേഹം പറഞ്ഞു. കാരണം തങ്ങളുടേത് അത്യാധുനിക ഫാക്ടറിയാണ്. പുറം ലോകവുമായി തത്സമയ ബന്ധം നിലനിര്‍ത്തിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. യൂറോപ്പും ജപ്പാനും അമേരിക്കയും അടക്കമുള്ള മേഖലകളുമായി ഇത്തരത്തില്‍ നിരന്തരം ബന്ധപ്പെടുന്നു. വിവിധ ഘടകഭാഗങ്ങളും രാസവസ്തുക്കളും എത്തിക്കലും സോഫ്റ്റ്‌വെയര്‍ കേടുപാടു തീര്‍ക്കലും തത്സമയം നടത്തിവരുന്നു.

ആപ്പിള്‍ അടക്കമുളള കമ്പനികള്‍ ആശ്രയിക്കുന്ന, ലോകത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള ചിപ്പ് നിര്‍മാണ ഫാക്ടറിയാണ് ടിഎസ്എംസി എന്ന് റോയിട്ടേഴ്‌സ് പറയുന്നു. ക്വാല്‍കം കമ്പനിക്കും അവര്‍ ചിപ്പുകള്‍ നിര്‍മിച്ചു നല്‍കുന്നു. ആപ്പിളിന്റെ എ, എം സീരീസ് പ്രോസസറുകള്‍ (ഐഫോണിന്റെയും മാക്കിന്റെയും ചിപ്പുകള്‍) നിര്‍മിച്ചു നല്‍കുന്നത് ടിഎസ്എംസിയാണ്. വളരെയധികം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന ക്വാല്‍കം ചിപ്പുകളും കമ്പനി നിര്‍മിച്ചു നല്‍കുന്നു. തയ്‌വാനില്‍ നിന്നാണ് ഏറ്റവുമധികം പ്രോസസറുകള്‍ ലോകത്തിനു ലഭിക്കുന്നത്. ടിഎസ്എംസിയെ കൂടാതെ യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്‌സ് കോര്‍പറേഷനും തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചിപ്പ് നിര്‍മാതാവണ്. ഈ യുദ്ധമുണ്ടാകുന്നതോടെ ലോകത്തെ ഇലട്രോണിക് മേഖല പൂര്‍ണമായും തകരും. ഇന്ത്യയെ ഇത് ഗുരുതരമായി ബാധിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends