Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

ആഗോള ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് ഡോസുകള്‍ നല്‍കാനുള്ള ഇന്ത്യയുടെ നീക്കം; പ്രശംസിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

30 January 2021

കൊറോണ വ്യാപനത്തെ തുടർന്നുള്ള ആഗോള ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് ഡോസുകള്‍ നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്ത്. ഇന്ത്...

അമ്മയെ സംസ്ക്കരിക്കുന്നതിന് തൊട്ടുമുൻപ് മകൻ ആ ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു; ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്ന് ഡോക്ടർമാർ, മരണ സർട്ടിഫിക്കറ്റ് ലഭിച്ചതിനുബ് പിന്നാലെ സംസ്കരിക്കാനെത്തിയപ്പോൾ സംഭവിച്ചത്....

30 January 2021

അമ്മയുടെ വിയോഗവർത്തയിൽ തകർന്ന മക്കൾക്ക് സംഭവിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. സംസ്കരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞ് മകൾ സ്തബ്ധരായി. അർജന്റീനയിലാണ് സംഭവം നടന്നത്...

തിരക്കേറിയ റോഡിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഓടിച്ച് അഞ്ചു വയസ്സുകാരന്‍

29 January 2021

തിരക്കേറിയ റോഡിലൂടെ ആഡംബര കാര്‍ ഓടിക്കുന്ന അഞ്ചുവയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിരക്കേറിയ റോഡിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ആണ് ഓടിച്ച് പോകുന്നത്. സമീപത്തുകൂടി പോയ മ...

ക്രോഷറ്റിനു പിന്നിലെ രഹസ്യം പുറത്ത്; ഇൻസ്റ്റാഗ്രാമിൽ വൈറലായ ആ പോസ്റ്റിനു പിന്നിലെ സത്യമെന്താണ്? ഞെട്ടിക്കുന്ന രഹസ്യം പുറത്ത് ; സമൂഹമാധ്യമങ്ങളിൽ ക്രോഷറ്റ് ചർച്ചയാകുന്നു...

29 January 2021

അമേരിക്കൻ മുൻ സെനറ്ററായ ബെർണി സാൻഡേഴ്സിന്റെ  ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസന്റെയും സ്ഥാനാരോഹണ സമയത്തെ സാൻഡേഴ്‌സിന്റെ  ഇര...

ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്

29 January 2021

ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ആഗോള വാക്‌സിന്‍ കാമ്പെയിന്‍ യാഥാര്‍ഥ്യമാക്കുന്...

അമേരിക്കയിലെ ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് മരണം.... 10 പേര്‍ക്ക് പരിക്ക്

29 January 2021

ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം.നൈട്രജന്‍ ചോര്‍ന്നതാണ് അപകട...

അമേരിക്കയില്‍ ഡോക്ടര്‍മാര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

28 January 2021

അമേരിക്കയില്‍ ഇന്ത്യാക്കാരനായ ഡോക്ടറും ഒരു വനിതാ ഡോക്ടറും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. 43 കാരനായ ശിശുരോഗവിദഗ്ദ്ധന്‍ ഒരു വനിതാ ഡോക്ടറെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം...

ഞായറാഴ്ചയും ഭൂമിയിൽ അത് സംഭവിച്ചു; ഞെട്ടിത്തരിച്ച് ശാസ്ത്രജ്ഞർ; ചങ്കിൽ കൈ വച്ച് ലോകം; ഈ പോക്ക് എങ്ങോട്ട്?

28 January 2021

കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നാണ് ഗവേഷകരുടെ വാദം. ഭൂമിയുടെ ഭ്രമണം...

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപത്ത് ചത്ത നിലയിൽ കണ്ട മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ഉപയോഗിച്ച കോണ്ടവും, പാഡും!; അത്യപൂർവ്വ സംഭവത്തിൽ ആശങ്കയറിച്ച് പരിസ്ഥിതി പ്രവർത്തകർ

26 January 2021

ചത്ത മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ഉപയോഗിച്ച കോണ്ടവും, പാഡും മറ്റു മാലിന്യങ്ങളും. ജമൈക്കയിലാണ് ഏറെ ആശങ്കയുണ്ടാക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമൈക്ക ഹെല്‍ഷയര്‍ സീവേജ് ട്രീറ്റ്...

അമേരിക്കയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ 17 കാരന്‍ വെടിവെച്ചു കൊന്നു

26 January 2021

അമേരിക്കയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്ന കേസില്‍ 17 കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) ...

കാറിലും വീട്ടിലും കുട്ടികളെ വെറുതെ വിട്ടില്ല; വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ, സ്‌കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

26 January 2021

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഹൈസ്‌കൂള്‍ അധ്യാപിക.  കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. യുഎസില്‍ ഒഹിയോയിലെ ഹൈസ്‌കൂള്‍ അധ്യാപികയായ ലോറ ഡങ്കറി(31)നെയാണ് കോടതി ശിക്ഷ വിധിച്ചത...

വാക്‌സിൻ വാങ്ങാൻ പോലും പണമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പ് കുത്തി പാകിസ്ഥാൻ, ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

26 January 2021

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പ് കുത്തി പാക്കിസ്ഥാൻ. പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ പാകിസ്ഥ...

താലിബാനുമായി സമാധാനം ആവശ്യമില്ല; ബൈഡന്‍ നിലപാട് വ്യക്തമാക്കി; ഇന്ത്യയുടെ ആശങ്കക്ക് പരിഹാരം; അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടിക്കൊരുങ്ങി ബൈഡന്‍; സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചു

25 January 2021

ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പുന:പരിശോധിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടിക്ക് ബൈഡന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സമാധാന കരാര...

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന

25 January 2021

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന .യു.കെ, അയര്‍ലന്‍ഡ് തുടങ്ങിയ 26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്...

ലോകത്തിന്റെ ഫുട്ബാള്‍ സ്വപ്നഭൂമിയായ ബ്രസീലില്‍ താരങ്ങളെയൂം ക്ലബ് പ്രസിഡന്റിനെയും തട്ടിയെടുത്ത് വീണ്ടും വിമാന ദുരന്തം

25 January 2021

ലോകത്തിന്റെ ഫുട്ബാള്‍ സ്വപ്നഭൂമിയായ ബ്രസീലില്‍ താരങ്ങളെയൂം ക്ലബ് പ്രസിഡന്റിനെയും തട്ടിയെടുത്ത് വീണ്ടും വിമാന ദുരന്തം. നാലാം ഡിവിഷന്‍ ടീമായ പാല്‍മാസ് പ്രസിഡന്റും താരങ്ങളും സഞ്ചരിച്ച ചെറുവിമാനമാണ് ബ്രസീ...

Malayali Vartha Recommends