INTERNATIONAL
സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"
മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട
10 October 2025
ട്രംപിന്റെ ഒരൊറ്റ ഉറപ്പിലാണ് ഈജിപ്തില്‍ നടന്ന സമാധാന കരാറില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒപ്പുവെച്ചത്. എടുക്കാന്‍ ഇനിയും തലകള്‍ ബാക്കി നില്‍ക്കെ ഹമാസ് ഹിസ്ബുള്ള ഹൂതി ഗ്രൂപ്പുകള്‍ ഇനി...
സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്
10 October 2025
എല്ലാവർഷവും ഒക്ടോബർ ആറ് മുതൽ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബൽ പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. റോയൽ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത...
ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!
10 October 2025
1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം. ഇസ്രയേലിന്റെ രണ്ട് സൈനികരെ പിടികൂടി ഹമാസ് വധിച്ചതോടെ ഹമാസ് സ്ഥാപകനും പലസ്തീനികളുടെ ആത്മീയ ആചാര്യനുമായ ഷെയ്ഖ് യാസിനെ ഇസ്രയേല്‍ പിടികൂടി. പിന്നീട് 1997ലാ...
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ...72 മണിക്കൂറി20-ഇന സമാധാന പദ്ധതിയുടെ "ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; 20-ഇന സമാധാന പദ്ധതിയുടെ "ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
10 October 2025
ഈജിപ്തിൽ മൂന്ന് ദിവസത്തെ തീവ്രമായ പരോക്ഷ ചർച്ചകൾക്ക് ശേഷം, കഴിഞ്ഞയാഴ്ച അദ്ദേഹം അവതരിപ്പിച്ച 20-ഇന സമാധാന പദ്ധതിയുടെ "ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി" യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്
10 October 2025
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോ സ്വന്തമാക്കി. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക ആണ് മരിയ കൊരീന മച്ചാഡോ. 'വെനസ്വേലയുടെ അയണ്‍ ലേഡി' എന്നും മരിയ അറിയപ്പെടുന്നു. ...
അടുത്ത രണ്ടുമണിക്കൂറിനിടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകും; സുനാമി മുന്നറിയിപ്പ്! ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം...
10 October 2025
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത...
ഫിലിപ്പീൻസിൽ വൻ ഭൂചലനം..... റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി, തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്
10 October 2025
ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ ഫിലിപ്പീൻസ് പ്രവിശ്യയിൽ പുലർച്ചെയുണ്ടായത്. ഇതേത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ...
സുരക്ഷാ കാബിനറ്റ് അടിയന്തരമായി നിർത്തി..! നെതന്യാഹുവിന് മോദിയുടെ ഫോൺ.. ഹമാസിന്റെ മട്ട് മാറി തുടങ്ങി...!
10 October 2025
രണ്ട് വര്‍ഷത്തെ യുദ്ധത്തിന് വിരാമമിട്ട്, ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുപ്രധാന കരാറിന് ഇസ്രായേല്‍ സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി. ഒക്ടോബര്‍ 7ലെ കൂട്ടക്കൊലയുടെ രണ്ടാം വാര്‍ഷികം കഴിഞ്ഞ് ദിവസ...
അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; നവംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്
09 October 2025
കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിന്റെ തുടക്കവും മുന്‍നിര്‍ത്തി അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കാലിഫോര്‍ണിയയിലെ പ്രധാന നഗരമായ സൊനോമ കൗണ്ടിയില്‍ ആണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. നവംബര്...
2025ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
09 October 2025
2025ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോര്‍കായിക്ക്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ദക...
ഹമാസ് വീണു.ട്രംപ് പുറപ്പെട്ടു. ഇസ്രയേലിൽ വൻ കലാപം. അടുത്ത 72 മണിക്കൂറിൽ സംഭവിക്കുന്നതിങ്ങനെ.
09 October 2025
...
ഇന്ത്യയുമായുള്ള ബന്ധം ഉടൻ പുനഃസ്ഥാപിക്കുക , 50% താരിഫുകൾ അമേരിക്കൻ കുടുംബങ്ങളെയും ബാധിക്കും; ട്രംപിന് കത്തെഴുതി 19 യുഎസ് നിയമനിർമ്മാതാക്കൾ
09 October 2025
അടുത്തിടെ നടപ്പിലാക്കിയ താരിഫ് നടപടികൾക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ബന്ധം നന്നാക്കാനും ട്രംപിന്റെ ഭരണകൂടത്തിന്റെ താരിഫ് വർദ്ധനവ് പിൻവലിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അടിയന്...
ഇറാനിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഭീകരർക്കായി നൂതന ഡ്രോണുകൾ, റോക്കറ്റുകൾ, മെഷീൻ ഗണ്ണുകൾ; പിടിച്ചെടുത്ത് ഐഡിഎഫും ഷിൻ ബെറ്റും
09 October 2025
ഷിൻ ബെറ്റും ഐഡിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി, ജൂഡിയയിലെയും സമരിയയിലെയും തീവ്രവാദ പ്രവർത്തകരിലേക്ക് എത്താൻ ഉദ്ദേശിച്ചുള്ള ഇറാനിൽ നിന്നുള്ള നൂതന ആയുധങ്ങൾ കടത്താനുള്ള വലിയ തോതിലുള്ള ശ്രമം ...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച സ്ത്രീ ക്യാന്‍സര്‍ ബാധിച്ച് മരിച്ച സംഭവത്തില്‍ കോടികള്‍ പിഴ വിധിച്ച് കോടതി
08 October 2025
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച സ്ത്രീ ക്യാന്‍സര്‍ വന്ന് മരിച്ചുവെന്ന പരാതിയില്‍ കമ്പനിക്ക് കോടികള്‍ പിഴ വിധിച്ച് കോടതി. 966 മില്യണ്‍ ഡോളര്‍ എകദേശം 85,76,67,93,000 കോടി രൂപ നഷ്ടപരിഹാര...
ബിഗ്‌ബോസ് അടച്ച് പൂട്ടി സ്റ്റുഡിയോ പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ മത്സരാർത്ഥികളെ ഇറക്കി വിട്ടു
08 October 2025
കന്നഡ ബിഗ്‌ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. ബംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സാണ് അടച്ചുപൂട്...
ധീരതയ്ക്ക് ആദരം; ഫ്‌ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















