Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

19 MAY 2024 10:39 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന...

ട്രംപിന് തിരിച്ചടി ....അമേരിക്കൻ ഉപരോധത്തെ പിന്തള്ളി ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി മൂന്ന് രാഷ്ട്രങ്ങൾ

02 February 2019

അമേരിക്കൻ ഉപരോധം കാര്യമാക്കാതെ ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ.ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഒത്തുതീർപ്പിനൊരുങ്ങിയിരിക്കുന്നത്. ഇൻസ്റ്റക്സ് എന്ന പേരിലാണ് പദ്ധത...

ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 23കാരൻ പിടിയിൽ

02 February 2019

ലണ്ടനിൽ മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം എന്ന യുവാവ്...

കരാര്‍ ലംഘനം നടത്തിയെന്നാരോപണത്തെ തുടർന്ന് റഷ്യമായുള്ള ആണവായുധ നിരോധന കരാര്‍ പിൻവലിക്കാനൊരുങ്ങി അമേരിക്ക

02 February 2019

റഷ്യ കരാര്‍ ലംഘനം നടത്തിയെന്നാരോപണത്തെ തുടർന്ന് റഷ്യമായുള്ള ആണവായുധ നിരോധന കരാര്‍ പിൻവലിക്കാനൊരുങ്ങി അമേരിക്ക. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്ത...

ട്രംപ് - കിംഗ് ​​​ജോം​​​ഗ് ഉൻ രണ്ടാം കൂടിക്കാഴ്ച്ച; വിയറ്റ്നാമിലെന്ന് റിപ്പോർട്ട്

02 February 2019

യൂ എസ് പ്രസിഡന്റ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻബി ഭരണാധികാരി കിം ​​​ജോം​​​ഗ് ഉന്നും ത​​​മ്മി​​​ലു​​​ള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിലെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകുമെ...

നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക

02 February 2019

വെനസ്വലന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക . അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക് പെന്‍സാണ് ഇക്കാര്യം പറഞ്ഞത് . ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞു . ഇനി നടപടിയാണ് വേണ്ടത...

പിറന്നുവീണ് നിമിഷങ്ങൾക്കുള്ളിൽ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചോമനയെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു; കൊടും തണുപ്പിൽ തണുത്തുറഞ്ഞ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

02 February 2019

കുഞ്ഞിനെ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ഉപേക്ഷിച്ച ബാഗില്‍ ഉണ്ടായിരുന്ന രക്തക്കറ ശേഖരിച്ചിട്ടുണ്ട്. പോലീസ് നായയെ ഉപയോഗിച്ചും പരിശോധനനടത്തി. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കര...

യൂ എസുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന‌് ചൈന

02 February 2019

ഒരു വർഷത്തോളമായി യൂ എസുമായി നീണ്ടു നിൽക്കുന്ന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതിയെന്ന് ചൈന.ഇരുരാജ്യങ്ങള്‍ക്കും അംഗീകരിക്കുന്ന തരത്തിലുള്ള കരാര്‍ ഉടന്‍ രൂപപ്പെടുത്തും. വാഷിങ‌്ടണിൽ അമേര...

അമേരിക്കയിൽ കടുത്ത ശൈത്യം; 21 പേർ മരണമടഞ്ഞു

02 February 2019

അമേരിക്കയിൽ ആർട്ടിക്കിൽ നിന്ന് വഴി മാറി വന്ന 'ധ്രുവ നീര്‍ച്ചുഴി' എന്ന പ്രതിഭാസത്തെ തുടർന്ന് 21 പേർ മരണമടഞ്ഞു. സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ വച്ച് അമേരിക്കയിൽ ഏറ്റവും കടുത്ത ശൈത്യകാലമാണിത്. ...

കടം വാങ്ങിയിട്ട് മുങ്ങിയവരെ പൊക്കി പണി കൊടുക്കാൻ പുത്തൻ പോംവഴി

01 February 2019

പണം കടം വാങ്ങിയിട്ട് തിരികെ നൽകാത്തവരുടെ സ്ഥിരം പല്ലവിയാണ് അ​ടു​ത്ത​ദി​വ​സം​ ​തീ​ര്‍​ച്ച​യാ​യും​ ​ത​രും.​ ​പേ​ടി​യേ​ ​വേ​ണ്ട.. ഇങ്ങനെ പ​റ​ഞ്ഞ് മുങ്ങുന്നവരെ പിന്നീട് വെറ്റിലയിൽ മഷിയിട്ട് നോക്കിയാൽ പോലു...

പ്രണയകാലത്ത് പലപ്പോഴും മൈക്കല്‍ ജാക്‌സണ്‍ തന്നോട് ലൈംഗികച്ചുവയുള്ള പാട്ടുകള്‍ ഫോണിലൂടെ പാടിയിട്ടുണ്ട്: ജാക്‌സന് സ്ത്രീകളോട് ലൈംഗിക താല്പര്യമുണ്ടായിരുന്നു ചിലര്‍ മക്കളെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോലും അനുവദിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ കാമുകി

01 February 2019

മൈക്കള്‍ ജാക്‌സനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ എല്ലാം കളവാണെന്ന് വെളിപ്പെടുത്തി മുന്‍ കാമുകി ഷാനാ മംഗാത്തല്‍. ജാക്‌സനുമായി ബന്ധമുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളുടെ ബലത്തിലാണ് തുറന്നുപറച്ചില്‍. സ്ത്രീകള...

ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം കൊന്നുകളയും; 8 സ്വവര്‍ഗ പ്രണയികളെ കൊന്നുതള്ളിയ രാക്ഷസരൂപി

01 February 2019

കാനഡക്കാര്‍ ഞെട്ടലോടെ ക്ട്ട വെളിപ്പെടുത്തലാണ് ബ്രൂസ് മക് ആര്‍തര്‍ എന്ന 67-കാരന്റേത്. 2010 മുതല്‍ 2017 വരെ കാണാതായ സ്വവര്‍ഗപ്രണയികള്‍ ഉള്‍പ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ...

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ യൂ കെ യിൽ കൊടൂര മഞ്ഞുവീഴ്ച്ച

01 February 2019

യൂ കെ യിൽ മഞ്ഞുവീഴ്ച . കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ദാരുണമായ മഞ്ഞുവീഴ്ചയാണിത്. മഞ്ഞുവീഴ്ചയെ തുടർന്ന് വൈദ്യുതിവിതരണവും ട്രെയിന്‍ വ്യോമഗതാഗതവും സ്തംഭിച്ചു. വടക്കുകിഴക്കന്‍ സ്‌കോട്‌ലാന്‍ഡിലെ ബ്ര...

സാങ്കേതിക ഉപകരണങ്ങൾ സഹായിച്ചു ; ആമസോണിന് ലാഭത്തിൽ വൻ മുന്നേറ്റം

01 February 2019

വിപണി മൂല്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ കമ്പനി എന്നറിയപ്പെടുന്ന ആമസോൺ വരുമാനം വർദ്ധിപ്പിച്ചു. അവധിക്കാല ചില്ലറ വില്‍പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതാണിപ്പോൾ ആമസോണിന് ഗുണം ചെയ്തത്. നിലവിൽ 7...

ഇന്ത്യ- പാക് തർക്കങ്ങൾ പരിഹരിക്കാൻ ഒമാനിന് കഴിയും; പാക് വിദേശകാര്യമന്ത്രി

01 February 2019

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒമാനിന് സാധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍...

വരള്‍ച്ചയെ തുടര്‍ന്ന് ഫ്‌ലമിംഗോ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നു

31 January 2019

ലെസര്‍ ഫ്ലമിംഗോകളുടെ ദക്ഷിണാഫ്രിക്കയിലെ നാലു പ്രജനനകേന്ദ്രങ്ങളിലൊന്നാണ് നോര്‍ത്തേണ്‍ കേപ്പിലുള്ള 400 ഹെക്ടര്‍ വിസ്തൃതി വരുന്ന കാംഫേഴ്‌സ് ഡാമിന്റെ തീരം. എന്നാല്‍, ഡാമിലെ ജലനിരപ്പ് അതിവേഗം താഴ്ന്നതുമൂലം...

Malayali Vartha Recommends