Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ

08 MAY 2024 03:25 PM ISTമലയാളി വാര്‍ത്ത
യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ യഹൂദവിരുദ്ധതയും ഇസ്ലാമോഫോബിയയും തീവ്രമാകുന്നു. അതിനെതിരെയാണ് ജോ ബൈഡൻ പ്രതികരിച്ചത്. അമേരിക്കയിൽ അത്തരം വിദ്വേഷത്തിന് സ്ഥാനമില്ല. യഹൂദവിരുദ്ധതയ്ക്കെതിരെ പോരാ...

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

23 January 2019

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖത്തെ തുടർന്ന് കോട് ലഖ്പത് ജയിലില്‍ നിന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയ...

ട്രംപിന്റെ തീരുമാനത്തെ ശരിവെച്ച് സുപ്രീം കോടതി; ട്രാന്‍സ്‌ജെന്‍ഡറുകാർക്ക് ഇനി സൈന്യത്തിൽ നിരോധനം

23 January 2019

2016-ല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ഒബാമ ഭരണകൂടം സൈന്യത്തിന്റെ വാതില്‍ തുറന്ന തീരുമാനം ജനുവരി 22-ന് സുപ്രീം കോടതി വിധിയോടെ എന്നന്നേക്കുമായി അടഞ്ഞു. സുപ്രീം കോടതിയില്‍ അഞ്ച് ന്യായാധിപര്‍ ഉത്തരവിനെ അനു...

ഇങ്ങനെയാണെങ്കിൽ ആരും കൊതിച്ച് പോകും... മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ ബോണസ് ഒരുക്കി ചൈനീസ് കമ്പനി; കൈയടിച്ച് സോഷ്യൽമീഡിയ

23 January 2019

ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്ബനിയാണ് നോട്ടുമല ഒരുക്കിയത്. സ്പ്രിങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ട് വർഷത്തിനിടെ 8150 കള്ളങ്ങള്‍ പറഞ്ഞു ; റിപ്പോർട്ട് പുറത്ത്

23 January 2019

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മൊത്തം 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കുകയും വസ്തുത വില...

ആദ്യം ദേഹത്തോട് ഒട്ടി നില്‍ക്കുന്ന വിധത്തിലുള്ള ജീന്‍സ് ധരിച്ചു... ശേഷം പ്രത്യേക കവറുകളിലായി എലികളെ കെട്ടിവെച്ചു; ജീന്‍സിനു മുകളില്‍ പാവട അണിഞ്ഞത്തോടെ കാര്യങ്ങൾ ശുഭം; ഇരുപത്തിനാല് എലികളെ കാലില്‍ കെട്ടിവെച്ച്‌ കടത്താൻ ശ്രമിച്ച യുവതി പിടിയില്‍

23 January 2019

യുവതി തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് എലിയെ കടത്തിയത് എന്നാണ് പറഞ്ഞത്. ചൈനയില്‍ നിന്നാണ് ഇവര്‍ എലികളെ കാലില്‍ കെട്ടിവെച്ചത്. ചൈനയില്‍ ഓമനിച്ച്‌ വളര്‍ത്തുന്ന എലികള്‍ക്ക് വിലക്കുറവുണ്ട്. ഇത് മറ്റുരാജ...

ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ ഇന്ത്യന്‍ 'ജോത്സ്യന്‍' അറസ്റ്റില്‍

23 January 2019

ഓസ്‌ട്രേലിയയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജോല്‍സ്യന്‍ അറസ്റ്റിലായി. 14 വയസുകാരിയെ പീഡിപ്പിച്ചതിനാണ് 31-കാരനായ അര്‍ജുന്‍ മുനിയപ്പനെ സിഡ്‌നി അന്താരാഷ്...

അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി

23 January 2019

അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി. വ്യോമപരിധിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാ...

അമേരിക്കൻ പ്ര​​സി​​ഡ​​ൻ​​റാ​​യി ജ​​യി​​ച്ചാ​​ൽ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ ഇന്ത്യൻ വംശജയായ വ​​നി​​ത ; ഉയരങ്ങൾ കീഴടക്കാൻ തുനിഞ്ഞിറങ്ങി സെ​​ന​​റ്റ​​റും മു​​ൻ കാ​​ലി​​ഫോ​​ർ​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​മ​​ല ഹാരിസ്

22 January 2019

ഇന്ത്യന്‍ അമേരിക്കന്‍ വംശജ 2020 ലെ പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അങ്കം കുറിയ്ക്കാനൊരുങ്ങുന്നു. നി​​ല​​വിലെ സെ​​ന​​റ്റ​​റും മു​​ൻ കാ​​ലി​​ഫോ​​ർ​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​...

ബിക്കിനിയണിഞ്ഞ് പർവ്വതത്തിന് മുകളിൽ നിന്ന് ചിത്രങ്ങൾ പകർത്താനെത്തി:- കാലാവസ്ഥ മോശമായതിന് പിന്നാലെ മലമുകളിൽ തണുത്തുറഞ്ഞ് മരിച്ച നില‌യിൽ തായ്വാൻ മോഡലിനെ കണ്ടെത്തി...

22 January 2019

ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം നടത്തുന്നതിൽ പ്രശസ്തയായ പർ‌വ്വതാരോഹക മലമുകളിൽ വച്ച് തണുത്തുറഞ്ഞ് മരിച്ച നില‌യിൽ കണ്ടെത്തി. തായ്‌വാന്‍ നാന്‍ടോ സ്വദേശിനിയായ ജിജി വൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്ത...

നേപ്പാളിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കനത്ത തിരിച്ചടി; 2,000, 500, 200 രൂ​പ​ക​ളു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ​ക്ക്​ വി​ലക്കേർപ്പെടുത്തിയതായി നേ​പ്പാ​ൾ രാ​ഷ്​​ട്ര ബാ​ങ്ക്

22 January 2019

നേപ്പാളിൽ വിനോദ സഞ്ചാരത്തിനെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് തിരിച്ചടി. ​നേപ്പാ​ളി​ൽ 2,000, 500, 200 രൂ​പ​ക​ളു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ​ക്ക്​ വി​ലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചിരിക്കുകയാണ്....

ഇന്തോനേഷ്യയെ നടുക്കി വീണ്ടും അതിശ​ക്ത​മായ ഭൂചലനം

22 January 2019

ഇ​ന്തോ​നേ​ഷ്യയിൽ വീണ്ടും അതിശ​ക്ത​മായ ഭൂ​ച​ല​ന​മു​ണ്ടാ​യതായി റിപ്പോർട്ടുകൾ. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് സുംബാവെയിൽ ഉ​ണ്ടാ​യ​ത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മ...

റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് 11 മരണം...

22 January 2019

റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍. ക്രിമിയയെ റഷ്യയില്‍നിന്നും വേര്‍തിരിക്കുന്ന കടലി...

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി, 71 പേര്‍ക്ക് പരിക്ക്

22 January 2019

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നു. അപകടത്തില്‍ 71 പേര്‍ക്കു പരിക്കേറ്റിരുന്നു. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ

22 January 2019

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ. കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ കലിഫോര്‍ണിയയില്‍ നിന്ന...

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി

22 January 2019

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെങ്കാറയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍...

Malayali Vartha Recommends