Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

കൊറോണ വൈറസ് ബാധ; പകർച്ച തടയാൻ നോട്ടുകൾ ഉടൻ അണുവിമുക്തമാക്കുമെന്ന് ചൈനീസ് സർക്കാർ;14 ദിവസം കൊണ്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ചൂടാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അണുവിമുക്തമാക്കി നല്‍കും

16 February 2020

ലോകത്തെയാകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ ലോകം മുഴുവൻ പടർന്നത് വളരെ പെട്ടെന്നായിരുന്നു. ചൈനയിൽ മാത്രം ആയിരത്തിലധികം പേർ വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. കൊറോണ ആദ്യമായി സ്ഥിരീകരിച്ച ചൈനയില്‍ ആളുകള്‍ക്ക്...

വ്യോമാക്രമണം; യെമനിൽ മുപ്പത്തൊന്ന് പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേന

16 February 2020

സൗദി അറേബ്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിര...

കോവിഡ്-19 (കൊറോണ വൈറസ്) രോഗം ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,600 കടന്നു.. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 6,700 ആയി

16 February 2020

കോവിഡ്-19 (കൊറോണ വൈറസ്) രോഗം ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ...

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ; ഇറാനെന്നു സംശയം ; യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്

16 February 2020

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍...

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം...

16 February 2020

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ...

ഇതെന്റെ അവസാന ലേഖനമായിരിക്കും"ഷീ ജിൻ പിങിനെ വിമർശിച്ച പ്രൊഫസർ കാണാമറയത്ത് ; കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ പ്രസിഡന്റ് പരാജയമായിരുന്നു എന്ന് ലേഖനമെഴുതിയ പ്രൊഫസറെയാണ് കാണാതായത്; സിന്‍ഹുവാ സര്‍വ്വകലാശാല പ്രൊഫസര്‍ ഷു സാങ്റൂണിനെയാണ് കാണാതായത്; ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങളെയും സെന്‍സര്‍ഷിപ്പിനെയും വിമര്‍ശിച്ചുകൊണ്ട് ഷു സാങ്റൂണ്‍ എഴുതിയ "വൈറല്‍ ഭീതി: രോഷം ഭയത്തെ അതിജീവിക്കുമ്പോള്‍"എന്ന ലേഖനത്തെ  തുടർന്നാണ് ഇദ്ദേഹത്തെ കാണാതായത്

16 February 2020

കൊറോണ വൈറസുമായി ബന്ധപെട്ടു വലിയ വിമർശനമാണ് ചൈനീസ് ഗവർണ്മെന്റ് നേരിടുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ ഗവൺമെന്റ് വൻ പരാജയമായിരുന്നു. പരാജയത്തില്‍ ഷി ജിൻപിങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രൊഫസര്‍ എവിടെയെന...

ഭൂമിയെ ലക്ഷ്യമാക്കി ഒരു വമ്പന്‍ ഛിന്നഗ്രഹമെത്തുന്നു; നാസയുടെ വെളിപ്പെടുത്തൽ; ഞെട്ടലോടെ ലോകം

15 February 2020

ഭൂമിയെ ലക്ഷ്യമാക്കി ഒരു വമ്പന്‍ ഛിന്നഗ്രഹമെത്തുന്നുവെന്ന് റിപ്പോർട്ടുമായി നാസ രംഗത്ത്. നാസയുടെ സിഎന്‍ഇഒഎസ് വിഭാഗമാണ് അപകടകരമായ രീതിയില്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വിവരം സ്ഥിരീക...

ജ​പ്പാ​ന്‍ ആ​ഡം​ബ​ര​ക്ക​പ്പ​ല്‍ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ലെ മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും കൊ​റോ​ണ വൈ​റ​സ് ബാധ

14 February 2020

ജ​പ്പാ​ന്‍ ആ​ഡം​ബ​ര​ക്ക​പ്പ​ല്‍ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ലെ മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും കൊ​റോ​ണ വൈ​റ​സ് ബാധ. ഈ വിവരം സ്ഥി​രീ​ക​രിച്ചിരിക്കുകയാണ് . ഇ​യാ​ളെ ചികിത്സക്കായി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ...

കഴുത്തില്‍ ടയര്‍ കുടുങ്ങിയ മുതലയ്‌ക്ക് രക്ഷകൻ എത്തി; മുന്നിലുള്ളത് കനത്ത വെല്ലുവിളി; എങ്കിലും പിടിക്കുമെന്ന് 'മോണ്‍സ്​റ്റര്‍ ​ക്രോക്​ റാങ്ക്​ളര്‍' എന്ന ഷോയുടെ അവതാരകൻ മാറ്റ്​ റൈർ

14 February 2020

കഴുത്തില്‍ ടയര്‍ കുടുങ്ങി ശ്വാസമെടുക്കാന്‍ കഴിയാത്ത മുതലയ്ക്ക് രക്ഷകനായി. ഇന്തോനേഷ്യയിലെ മുതലയെ രക്ഷിക്കാൻ ആസ്ട്രേലിയയില്‍ നിന്നും ​ മാറ്റ്​ റൈറ്റെത്തി. നാഷണല്‍ ജിയോഗ്രാഫിക്​സ്​ ചാനലില്‍ 'മോണ്‍സ്...

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി... വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്

14 February 2020

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്തതില്‍ 1483 മരണവും ചൈനയിലാണ്. കൊറോണ വൈറസ് ബാധയേറ്റവരുടെ എ...

പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് അന്തരിച്ചു... ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം

13 February 2020

പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് (60) അന്തരിച്ചു.ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് വെല്‍ഡെല്‍ റോഡ്രിക്സ്. 2014ലാണ് കേന്ദ്...

മനുഷ്യ മനസാക്ഷിയെ അരങ്ങേറിയത് ക്രൂരമായ സംഭവം, 26 കാരിയുടെ കാമുകൻ 46 കാരൻ! പ്രണയത്തിലുണ്ടായ വിള്ളലിൽ കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി. മറ്റു ചില ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു; കാമുകന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

13 February 2020

26കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന 46 കാരനായ കാമുകന്‍ അറസ്റ്റില്‍. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇന്‍ഗ്രിത് എക്സാമിലെ വാര്‍ഗസ് എന്ന 26 കാരിയാ...

പരിശീലന പറക്കലിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

13 February 2020

പരിശീലന പറക്കലിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ മര്‍ദാന്‍ ജില്ലയ്ക്കു സമീപമാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ ...

കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു...

13 February 2020

കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ ക...

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

12 February 2020

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാ...

Malayali Vartha Recommends