Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

92-ാ മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കം ; ഓസ്‌കറിന്റെ വേദി ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോ; 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കര്‍ മുന്നിൽ

10 February 2020

പുരസ്‌കാര പട്ടികയില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറാണ് ഒന്നാമത്. മികച്ച നടന്‍, മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോക്കര്‍ മാറ്റുരയ്ക്ക...

കൊറോണ വൈറസ്‌ സാര്‍സിനേക്കാൾ മാരകം; കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി;നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിൻസസ് ക്രൂസ് കപ്പലിൽ ആറുപേർക്കുകൂടി വൈറസ്; കപ്പലിൽ ആറ് ഇന്ത്യക്കാർ

10 February 2020

മരണസംഖ്യയിൽ സാർസിനെയും കടന്ന് കൊറോണ വൈറസ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഞായറാഴ്ച 813 ആയി. 2003-ലെ സാർസ് ബാധയിൽ പത്തിലേറെ രാജ്യങ്ങളിലായി 774 പേരാണ് മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം 37,566 ആയിട്ടു...

ഭോപ്പാലില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

09 February 2020

കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സത്പുര കടുവാ സങ്ക...

കൊറോണ- ചൈനയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു ; ഇതോടെ മരണസംഖ്യ 803 ആയി

09 February 2020

ചൈനയിൽ കൊറോണ വൈറസിൽ മരണസംഖ്യ ഉയരുന്നു.ഇന്നലെ മാത്രം 81 പേർ മരിച്ചതായാണ് കണക്ക് വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2003ലെ സാർസ് ബാധ മരണത്തെക്കാൾ കൂടുതലായി. ലോകത്താകമാനം 774 പേരാ...

തടവ് പുള്ളിയായ ഗുണ്ടയെ അസ്ഥിക്ക് പിടിച്ചു... വനിതാ ജയില്‍ ഓഫീസര്‍ ശരീരത്തില്‍ പച്ച കുത്തുകയും ലൈംഗികചുവയുള്ള പ്രേമലേഖനങ്ങള്‍ കൈമാറിയതോടെ സഹജീവനക്കാർക്ക് സംശയം ഉടലെടുത്തു.. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സെല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്തോടെ കാര്യങ്ങൾ കൈവിട്ടുപോയി!! ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട്!! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

09 February 2020

കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘത്തെപ്പോലും ഞെട്ടിച്ച് കൊണ്ട് വാർത്തകൾ പുറത്ത് വരുന്നത്. ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു ത...

തായ്‌ലാന്‍ഡില്‍ സൈനികന്‍ 17 പേരെ വെടിവെച്ചുകൊന്നു... വടക്കുകിഴക്കന്‍ നഗരമായ നഖോന്‍ രാച്ചാസിമയിലെ സൈനികകേന്ദ്രത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം, വെടിവെപ്പില്‍ 14 പേര്‍ക്ക് പരിക്കേറ്റു, പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് തായ് പോലീസ്

09 February 2020

തായ്‌ലാന്‍ഡില്‍ സൈനികന്‍ 17 പേരെ വെടിവെച്ചുകൊന്നു. വടക്കുകിഴക്കന്‍ നഗരമായ നഖോന്‍ രാച്ചാസിമയിലെ സൈനികകേന്ദ്രത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തായ് സൈന്യത്തില്‍ ജൂനിയര്‍ ഓഫീസറായ ജക്രഫന്ത് തോമ്മയെന്ന (3...

ബ്രിട്ടീഷ് പൗരത്വം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട ഐസിസ് ഭീകരന്റെ ഭാര്യയുടെ ഹര്‍ജി കോടതി തള്ളി

08 February 2020

ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്ര...

ഇനി ലോകത്തുള്ള അനവധി ആളുകളുടെ സങ്കടം മാറും... അകാലനര ബാധിക്കുന്നതിന്റെ കാരണം കണ്ടെത്തി!

08 February 2020

ഇക്കാലത്ത് ധാരാളം ആളുകളുടെ പ്രശ്നമാണ് അകാലനര. നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്തിയെന്നാണ്. സമ്മര്‍ദം മുടി നരയ്ക്കാന്‍ കാരണമാകുമെന...

കൊ​റോ​ണ വൈ​റ​സ്; വു​ഹാ​നി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മേ​രി​ക്ക​ന്‍ വ​നി​ത മ​രി​ച്ചു

08 February 2020

കൊ​റോ​ണ വൈ​റ​സ് ബാധയെ തുടർന്ന് ചൈ​ന​യി​ല്‍ അ​മേ​രി​ക്ക​ന്‍ വ​നി​ത മ​രി​ച്ചു. ബെ​യ്ജിം​ഗി​ലെ യു​എ​സ് എം​ബ​സി മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വു​ഹാ​നി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 60 വ​യ​സു​കാ​രി​യാ​ണ് മ​രി​...

ജപ്പാനില്‍ നിന്നുള്ള കപ്പലിലെ 61 പേര്‍ക്ക് കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു....

08 February 2020

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 86 ആണ് ഇന്നലത്തെ മാത്രം മരണസംഖ്യ. ചൈനയിലേക്കും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ...

ഇംപീച്ചമെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

08 February 2020

ഇംപീച്ചമെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്‍ഡോണ്‍ സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം അടി...

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കടന്നു... രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന് ആശങ്ക

08 February 2020

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാ...

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തി

08 February 2020

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തി. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തിയത്. വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷാ സഹകരണം തുടങ്ങി നിരവധി പ്രധാന...

കൊറോണ ബാധിതരെ പരിചരിക്കാന്‍ പോകാന്‍ ചൈനീസ് ഡോക്ടര്‍ തന്റെ കല്യാണം പത്തു മിനിറ്റിലൊതുക്കി!

07 February 2020

കൊറോണ ബാധിച്ചവരുടെ പരിചരണത്തിനായി ഒരു ചൈനീസ് ഡോക്ടര്‍-വരന്‍ തന്റെ കല്യാണസമയം വെട്ടിച്ചുരുക്കി. ഷാന്‍ഡോംഗ് സര്‍വകലാശാലയിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. ലി സി ക്യാംഗ് ആണ് രാജ്യത്തിന്റെ പ്രതിസന്ധി പര...

തുര്‍ക്കിയില്‍ മഞ്ഞിടിച്ചില്‍.... 39 മരണം, നിരവധി പേര്‍ക്ക് പരിക്ക്

07 February 2020

കിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിവരികയാണ്. ഇറാന്‍ അതിര്‍ത്തിക്കുസമീപം ചൊ...

Malayali Vartha Recommends