Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

തന്റെ ഭാര്യക്ക് ഉരുളകിഴങ്ങ് സൂക്ഷിക്കാനായി ഉണ്ടാക്കിത്തുടങ്ങിയ ആ ഭൂഗര്‍ഭ അറ പിന്നീട് ദൈവീക അറയായി മാറിയ കഥ; ടേസ്യക്കായി ഭര്‍ത്താവ് ലെവോണ്‍ അര്‍ക്കേലിയന്റെ 23 വര്‍ഷത്തെ കഠിനാധ്വനം ഇന്നത് ലോകം അറിയപ്പെടുന്ന വിനോദ സഞ്ചാര മേഖല

01 August 2018

ടോസ്യ ഗരിബ്യാന് ഉരുളകിഴങ്ങ് സൂക്ഷിക്കാന്‍ തന്റെ വീടിനു താഴെ ചെറിയൊരു ഭൂഗര്‍ഭ അറ വേണമായിരുന്നു. ഈ ആഗ്രഹമറിഞ്ഞ ഭര്‍ത്താവ് അവള്‍ക്കായി ഭൂഗര്‍ഭ അറ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ നിര്‍മിച്ചുവന്നപ്പോഴേക...

മ​ലേ​ഷ്യ​ൻ വി​മാ​നം എം.​എ​ച്ച്​ 370ന്റെ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​ന്റെ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

31 July 2018

നാളുകൾക്ക് മുൻപ് കാണാതായ മലേഷ്യൻ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയം. മ​ലേ​ഷ്യ​ൻ വി​മാ​നം എം.​എ​ച്ച്​ 370​െൻ​റ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​ന്റെ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​...

കാലാവസ്ഥ വ്യതിയാനം മൂലം കിങ് പെന്‍ഗ്വിനുകളുടെ എണ്ണത്തിൽ വൻകുറവ്

31 July 2018

അടുത്തിടെ നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ലോകത്തിലെ കിങ് പെന്‍ഗ്വിനുകളുടെ കോളനികൾ 90 ശതമായി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ. അന്റാര്‍ട്ടിക് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേ...

അവർ പിരിഞ്ഞെങ്കിലും ആ കൈ തുടിയ്ക്കുന്നുണ്ട് അവളുടെ ഹൃദയത്തിൽ... അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ട ശരീരത്തിലെ കൈകൾ മുറിച്ച് മാറ്റും

31 July 2018

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ടയുടെ ശരീരമാണു വെറോണിക്കയ്‌ക്കു ദുരിതമായത്‌. ഇരട്ട സഹോദരിയുടെ ശരീരത്തിനു ഭ്രൂണാവസ്‌ഥയില്‍തന്നെ തകരാറുണ്ടായി. അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെ...

തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് മരണം

31 July 2018

തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5....

ജീവിതത്തില്‍ അസാധ്യമായി ഒന്നുമില്ല; 99 വയസ്സിലും ചുറുചുറുക്കോടെ ഒരു അമ്മുമ്മ; ടാ പോര്‍ക്കോ ലിഞ്ച് എന്ന ഈ അമ്മൂമ്മയ് ഏറ്റവു പ്രായം കൂടിയ യോഗാ ടീച്ചറാണ്

31 July 2018

99 വയസ്സാണ് ടാ പോര്‍ക്കോ ലിഞ്ച് എന്ന ഈ അമ്മൂമ്മയ്ക്ക്. ഈ പ്രായത്തിലും നല്ല ചുറുച്ചുറുക്കോടെ ജോലി ചെയ്യുന്ന അമ്മൂമ്മയുടെ ആരോഗ്യരഹസ്യം യോഗ തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യോഗ ടീച്ചറാണ് ഇവര്‍. ...

വീടില്ലാത്തയാളാണ്...വിജയത്തിനു വേണ്ടി കൊതിക്കുകയാണ്...ഒരു റെസ്യൂമെ സ്വീകരിക്കൂ ബയോഡേറ്റയുമായി റോഡരികിലെ നില്‍പ് വൈറലായി, പിന്നാലെ ജോലി ഓഫറുകളുടെ പെരുമഴ ഗൂഗിളില്‍നിന്ന് ഉള്‍പ്പെടെ ഉദ്യോഗങ്ങളുടെ പെരുമഴ

30 July 2018

അവന്റെ നല്ല സമയം അല്ലാണ്ടെന്തുപറയണം. വീടില്ലാത്തയാളാണ്...വിജയത്തിനു വേണ്ടി കൊതിക്കുകയാണ്...ഒരു റെസ്യൂമെ സ്വീകരിക്കൂ ഇങ്ങനെയെഴുതിയ ഒരു കുറിപ്പും കയ്യില്‍പ്പിടിച്ച് കാലിഫോര്‍ണിയയിലെ റോഡരികില്‍ ഒരു മനുഷ്...

വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു

30 July 2018

വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴുപ്പിച്ചുമാറ്റി. 48,000 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. 12,000 അഗ്‌നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെ...

യമനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നുള്ള വരവിനിടെ ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് ദാരുണാന്ത്യം

30 July 2018

തെക്കന്‍ അതിര്‍ത്തി പ്രവിശ്യയായ ജീസാനില്‍ ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു. ആറു പേരും ആഫ്രിക്കന്‍ വംശജരാണ്. യമനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നുള്ള വരവിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. നിരവധി പ...

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

29 July 2018

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കാലിബോണ്‍ അവന്യുവിലെ 3400 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ അടുത്ത ആശുപത്രികളില്‍...

ഇസ്രായേല്‍ സൈനികരെ തല്ലിയതിനു ജയിലിലായ പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം മോചനം

29 July 2018

ഇസ്രായേല്‍ സൈനികരെ തല്ലിയതിനു ജയിലിലായ പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം മോചനം. പലസ്തീന്‍ പ്രതിരോധത്തിന്റെ ചിഹ്നമായിമാറിയ അഹദ് തമീമിയാണ് (17) സ്വതന്ത്രയായത്. ഇതേ കുറ്റകൃത്യത്തിനു തമീമിയ്‌...

ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കില്‍ ഭൂചലനം

29 July 2018

ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നുവീണ...

കാലിഫോര്‍ണിയയില്‍ കാട്ടുതീ ശമിക്കുന്നില്ല, 40,000 പേരെ ഒഴുപ്പിച്ചു, നാലായിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമം... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

29 July 2018

വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ ശമിക്കുന്നില്ല. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഭ്യന്തര സുരക്ഷാ മന...

ജപ്പാനില്‍ ദുരിതമൊഴിയുന്നില്ല... കനത്ത മഴയും പ്രളയവും ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നു

29 July 2018

കനത്ത മഴയും പ്രളയവും 200ലേറെപ്പേരുടെ ജീവനെടുത്തതിന്റെ നടുക്കത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജപ്പാനില്‍ ദുരിതമൊഴിയുന്നില്ല. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. ...

തിരഞ്ഞെടുപ്പ് ഫലം തള്ളി പാര്‍ട്ടികള്‍;.പാകിസ്ഥാനില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍

29 July 2018

പാകിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോ...

Malayali Vartha Recommends