Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

11 OCTOBER 2026 08:03 PM ISTമലയാളി വാര്‍ത്ത
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 5 കുട്ടികളുള്‍പ്പടെ 139 പേര്‍ മരിച്ചു. ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് 305 പേരുമായി പോയ ബോട്ട് ഒബോക്ക് നഗരത്തിന്റെ വടക്കുഭാഗത്താണ് മറിഞ്ഞത്. 86 പേരെ കാണാതായതായും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം) അറി...

ഏവർക്കും മാതൃകയായി ജർമ്മനിയിലെ പോളാർ ബിയർ; ഇപ്പോൾ ഈ പോളാർ ബിയറാണ് സോഷ്യൽ മീഡിയയിലെ താരം

09 January 2019

ജർമ്മനിയിൽ പോളാർ ബിയറിന് ഭ​ക്ഷ​ണ​മാ​യി വെള്ളത്തിലേക്കിട്ടു ന​ല്‍​കി​യ പ​ക്ഷി​യു​ടെ ജീ​വ​ന്‍ പോ​ളാ​ര്‍ ബി​യ​ര്‍ ര​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ വീ​ഡി​യോ സോഷ്യൽ മീഡിയയ...

വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു, പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന പതിവ് രീതി വിട്ട് പൈലറ്റും കൂട്ടാളിയും സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി

09 January 2019

പോര്‍വിമാനത്തിന്റെ മേല്‍ക്കൂര (കനോപി)മുപ്പതിനായിരം അടി ഉയരത്തില്‍ വെച്ച് തകര്‍ന്നാല്‍ എന്തു സംഭവിക്കും? പൈലറ്റും കൂടെയുള്ളവരും എങ്ങനെ രക്ഷപ്പെടും? അത്തരമൊരു ദുരന്തത്തെ ഇസ്രയേല്‍ വ്യോമസേന പൈലറ്റ് നേരി...

അഭയത്തിനായുള്ള സൗദി യുവതിയുടെ സംരക്ഷണമേറ്റെടുത്ത് ഐക്യരാഷ്ട്രസഭ

09 January 2019

നാടുവിട്ടു സൗദിയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‌ലൻഡിലെത്തിയ സൗദി യുവതി റഹഫ് മുഹമ്മദ് അൽ ഖുനൂനി (18) ന് സംരക്ഷണമൊരുക്കി ഐക്യരാഷ്ട്ര സംഘടന. വീട്ടുകാരുടെ ശാരീരിക, മാനസിക പീഡനങ്ങളെത്തുടർന...

ജർമ്മൻ സൈബർ ആക്രമണത്തിൽ നാടിനെ മൊത്തത്തിൽ വിറപ്പിച്ച ഹാക്കർ കസ്റ്റഡിയിൽ

09 January 2019

ജർമനിയിൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിൽ നാടിനെ മൊത്തത്തിൽ വിറപ്പിച്ച ഹാക്കറെ പിടികൂടി. ജ​ർ​മ​നി​യി​ലെ ഹെ​സ്സേ സ്വ​ദേ​ശിയാണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഫെ​ഡ​റ​ൽ ക്രി​മി​ന​ൽ പോ​ലീ​സ് ഓ​ഫീ​സ്(​ബി​കെ​എ) അ​റി​യി​ച്ചു...

ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്നത് ആത്മഹത്യാപരം; തന്റെ സമാധാന നീക്കത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ല;ഇമ്രാന്‍ ഖാന്‍

09 January 2019

ഇന്ത്യയുമായി താൻ സമാധാനത്തിനായി നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അത...

ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, 300ഓളം പേര്‍ക്ക് പരിക്ക്

09 January 2019

ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 300 പേര്‍ക്കു പരിക്കേറ്റു. പ്രിട്ടോറിയയില്‍ പ്രാദേശിക സമയം രാവിലെ ഒന്പതരയോടെ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൗണ്ടന്‍ വ...

ബീജിങില്‍ ഒരു പ്രൈമറി സ്‌കൂളില്‍ ആക്രമണം; 20 കുട്ടികൾക്ക് പരിക്കേറ്റു ; മൂന്ന് കുട്ടികളുടെ നില ഗുരുതരം

08 January 2019

ചൈനയിലെ ബീജിങ്ങിൽ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 20 കുട്ടികള്‍ക്ക് പരിക്കേറ്റു.ഷിചെങ് ജില്ലയിലാണ് സംഭവം. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്‌കൂളിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇവരി...

ഓസീസ് മണ്ണിൽ ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ പാക്ക് പ്രധാനമന്ത്രിയും രംഗത്ത്

08 January 2019

 ഓസിസ്  മണ്ണിൽ  ടെസ്റ്റ്  പരമ്പരയിൽ ചരിത്ര  താളുകൾ  സൃഷ്ടിച്ച ഇന്ത്യയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആശംസാ പ്രവാഹമാണ് പെയ്തിറങ്ങുന്നത്. 71 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്...

മൂന്ന് വർഷത്തെ കാലാവധി ബാക്കി നിൽക്കെ ലോക ബാങ്ക് പ്രസിഡന്റ് രാജിവച്ചു; ജിം യോങ് കിംന്റെ അപ്രതീക്ഷിത രാജിയുടെ പിന്നിൽ ട്രംപുമായുളള അഭിപ്രായഭിന്നത ?

08 January 2019

ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷത്തെ കാലാവധി ബാക്കിയിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തു...

ചരിത്രം സൃഷ്ടിച്ച് മലയാളിയായ ഗീത ഗോപിനാഥ് ;ഐ.എം.എഫിന്റെ ആദ്യ വനിതാ മുഖ്യ സാമ്ബത്തിക വിദഗ്ധയായി ഗീത ഗോപിനാഥ് ചുമതലയേറ്റു

08 January 2019

  മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവും ഹാവർഡ് യൂണിവേഴ്സിറ്റി പ്രൊഫസറും മലയാളിയുമായ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യ നിധി(ഐ.എം.എഫ്)യുടെ ആദ്യ വനിതാ മുഖ്യ ഇക്കണോമിസ്റ്റായി ചുമതലയേറ്റ...

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈ​ന​യി​ൽ വീ​ണ്ടും കിം;സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും

08 January 2019

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിൽ. നാലു ദിവസത്തെ സന്ദര്‍ശനത്തിനായിയാണ് ഇദ്ദേഹം ചൈനയിലെത്തിയത് . .ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് കി​മ്മി​ന്‍റെ സ​ന്ദ​ർ​ശ​ന...

കോൺക്രീറ്റ് വേണ്ടെങ്കിൽ ഉരുക്കാകട്ടെ ;ട്രംപ്

08 January 2019

മെക്സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഇരുമ്പു വേലിയാണെങ്കിലും ഇരുമ്പ് വേലിയാണെങ്കിലും മതിയെന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇതിലൂടെ ഡെമോക്രാറ്റുകളെ മയപ്പെടുത...

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരമേറ്റു

08 January 2019

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. ബംഗ്ലദേശ് തെരെഞ്ഞെടുപ്പിൽ അവാമി ലീഗ് വന്‍ വിജയം നേടിയതോടെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സത്...

ചൂണ്ടുവിരൽത്തുമ്പിൽ ലോകത്തെ മൊത്തം വട്ടം കറക്കി ഫ്രാൻസിസ് മാർപ്പാപ്പ

08 January 2019

ചൂണ്ടു വിരൽ തുമ്പിൽ ഫുട്ബോൾ കറക്കി ലോകത്തെ മൊത്തം അമ്പരിപ്പിച്ചിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ.മാര്‍പാപ്പയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് നടന്ന കൗതുകകരമായ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ലോകത്തെ മ...

ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ അന്തരിച്ചു

08 January 2019

ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ (9 1 ) നിര്യാതനായി . കലിഫോർണിയയിലെ റാഞ്ചോ സാന്റഫെയിലെ വസതിയിലായിരുന്നു അന്ത്യം. 18ാം വയസ്സിൽ ഭൗതികശാസ്ത്രത്തിൽ ബിരുദവും 22–ാം വയസ്സിൽ ഡോക്ടറേറ്റും നേടിയ ബ്രൗൺ ആണവായുധ...

Malayali Vartha Recommends