INTERNATIONAL
ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം
മെക്സിക്കന്‍ മതില്‍;അടിയന്തരാവസ്ഥയില്‍ മലക്കം മറിഞ്ഞ് ട്രംപ്
12 January 2019
യൂ- എസ് മെക്സിക്കൻ അതിർത്തിയിൽ മതില്‍ പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന വിഷയത്തിൽ മലക്കം മറിഞ്ഞ്അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ വരെ രാജ്യത്ത് അടിയന...
കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും യുവാവിന്റെ രോക്ഷം അടങ്ങിയില്ല; അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തി
11 January 2019
അമേരിക്കയിലെ ഫ്ലോറിഡയിൽ അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പ്രകോപിതനായ യുവാവ് മാതാപിതാക്കള്‍ക്ക് ന...
നാല് അമേരിക്കൻ പ്രതിഭകൾക്ക് കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍
11 January 2019
സൗദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ കിങ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ക്ക ഗവര്‍ണറും അവാര്‍ഡ് കമ്മിറ്റി സി.ഇ.ഒയുമായ അമീര്‍ ഖാലിദ് അല്‍ ഫൈസലാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.ഇസ്...
പരാതിയിൽ വിരണ്ട്‍ നടപടി; ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ല; ആമസോൺ
11 January 2019
ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ലെന്ന് ആമസോൺ. ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കിയെന്ന് ആമസോൺ അറിയിച്ചു. ഖുറാന്‍ വചനങ്ങള്‍ എഴുതി...
ജീവനക്കാരൻ അശ്ലീല ദൃശ്യങ്ങൾ കണ്ടു ; പ്രദർശനമായത് നഗരത്തിലെ പടുകൂറ്റൻ സ്ക്രീനിലും ; വൈറലായി ചിത്രങ്ങൾ
11 January 2019
തിരക്കേറിയ തെരുവിൽ കൂറ്റൻ പരസ്യ സ്‌ക്രീനിൽ അശ്ലീല ചിത്രം പ്രദർശിച്ചത് ഒന്നര മണിക്കൂർ. എന്താ ഞെട്ടിലേ... ചൈനയിലെ തിരക്കേറിയ നഗരമായ ലിയങ് നഗരത്തിലെ ജിയങ്‌സു തെരുവിലാണ്പൊതു ജനത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടാ...
എല്ലാവിധ എതിർപ്പുകളെയും നിഷ്പ്രയാസം കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും മഡുറോ അധികാരത്തിൽ
11 January 2019
തുടർച്ചയായി രണ്ടാം തവണയും വെനസ്വേലൻ പ്രസിഡന്റായി നിക്കോളാസ് മഡുറോ അധികാരമേറ്റു. കാരക്കാസിൽ സുപ്രീംകോടതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് നിക്കോളാസ് അധികാരമേറ്റത്. രാജ്യ...
ആർക്കും എന്നെ ഒരു ചുക്കും ചെയ്യാനാകില്ല ! മതിലിൽ രോഷത്തോടെ ട്രംപ്
11 January 2019
മെക്സിക്കൻ മതിലിൽ ഫണ്ടു ലഭ്യമായില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂർണ അവകാശമുണ്ടെന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.അമേരിക്കയിൽ മെക്സിക്കൻ...
വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
11 January 2019
വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാംതവണയാണ് മഡുറോ പ്രസിഡന്റാകുന്നത്. കാരക്കാസില്‍ സുപ്രീംകോടതിയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തി...
നഗ്നരായി റെസ്റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ല... ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങുന്നു
10 January 2019
2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവർത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടു...
ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി
10 January 2019
കുവൈറ്റിൽ ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി വിട്ടു . ഇനി ഒരിക്കലും തിരികെ വരാൻ ഒക്കാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടു കടത്തിയത്. ഇതോടെ നാല് ലക്ഷം രൂപ വരെ വായ്‌പ്പയെടു...
ഞാന്‍ ആന്‍ഡ്രിയ,എന്റെ പ്രണയം വെളിപ്പെടുത്താനുള്ള യാത്രയിലാണ്'; സിക്ക് ബാഗിലെ പ്രണയ ലേഖനം വൈറലായത് ഇങ്ങനെ; -
10 January 2019
അമേരിക്കയിൽ വിമാന യാത്രയിൽ നൽകിയ മെഡിക്കൽ ബാഗിൽ ഒരു യുവതി കുറിച്ച പ്രണയ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഈ പ്രണയ ലേഖനം റെഡിറ്റ് ഷെയർ ചെയ്തത് . . വിമാനം വൃത്തിയാക്കുന്നത...
മെക്സിക്കോ അതിർത്തി മതിലിന് പണം വേണമെന്ന് വീണ്ടും ട്രംപ്
10 January 2019
മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും കുടിയേറ്റക്കാർ നടത്തു...
ജോലി ലൈറ്റ് ഹൗസ് കാവൽ; ശമ്പളം 92 ലക്ഷം ; എന്താ പോകുന്നോ കാലിഫോർണിയയിലേക്ക്...!
10 January 2019
കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപിലെ ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന്‍ന്റെ കാവൽ ഏറ്റെടുക്കുന്നവർക്കാണ് പ്രതിഫലമായി 1,30,000 ഡോളര്‍ ( 91 ലക്ഷത്തി എഴുപത്തി എട്ടായിരത്തിലധികം രൂപ) യാണ് അധികൃതര്‍ വാഗ്ദാനം ചെയ്...
കാലിഫോർണിയുടെ 40ാമത് ഗവർണറായി ഗാവിന്‍ ന്യൂസം സ്ഥാനമേറ്റു
09 January 2019
യൂ എസിൽ കാലിഫോർണിയുടെ 40ാമത്ഗവര്‍ണറായി സ്ഥാനമേറ്റ് ഗാവിന്‍ ന്യൂസം. കാലിഫോർണിയ ഗോള്‍ഡന്‍ സ്റ്റേറ്റിന്റെ ഗവര്‍ണറായാണ് ഗാവിന്‍ ന്യൂസം സ്ഥാനമേറ്റിരിക്കുന്നത്. സ്റ്റേറ്റ് കാപ്പിറ്റലില്‍ നടന്ന സത്യപ്രതിജ്ഞ ...
അമേരിക്കയിലെ സദാചാരക്കാരെ കണ്ടം വഴി ഓടിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അലക്‌സാൻഡ്രിയ
09 January 2019
അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് അലക്‌സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടെസ്. ഇവരെ സമൂഹമാധ്യമത്തില്‍ കരിതേക്കാനായി ചില സദാചാരക്കാര്‍ അവര്‍ കോളേജ് പഠനകാലത്ത് നൃ...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















