Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍

21 SEPTEMBER 2018 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

ബിഷപ്പില്‍ നിന്നും കന്യാസ്ത്രികള്‍ ഏല്‍ക്കേണ്ടിവന്ന പീഠനനാനുഭവ കഥ ഇനിയും ഏറെയുണ്ടാകും അതെല്ലാം കേല്‍ക്കാനും കാണാനും നിന്നാല്‍ കേരള ജനത മുഴുവന്‍ ബിഷപ്പിനെ നീതി പീഠത്തിനു മുന്നില്‍ വിട്ടുകൊടുക്കാതെ കല്ലെറിഞ്ഞു കൊല്ലും. എന്നാലും ഇപ്പോഴും ബിഷപ്പന്റെ പീഠനപരമ്പര വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ കേരളത്തിലുണ്ട് അവര്‍ക്കുള്ള ഉത്തരമാണ് ഈ കന്യാസ്ത്രിമാരുടെ കണ്ണുനീര്‍. പീഠനം അനുഭവിക്കുന്ന കന്യാസ്ത്രികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഈ സമര വിജയം ഞങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നു എന്ന് സിസ്റ്റര്‍ അനുപമ പറയുമ്പോഴും. അവര്‍ ബിഷപ്പിന്റെ അറസ്റ്റ് ആഘോഷിച്ചതായല്ല മറിച്ച് ഞങ്ങളും പീഡിപ്പക്കപ്പെടുന്നുണ്ട് എന്നത് നിങ്ങള്‍ ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ എന്ന ആശ്വാസമായിരുന്നു. സമരപ്പന്തലിലിരുന്ന കര്‍ത്താവിന്റെ മണവാട്ടികളെ സംരക്ഷിക്കാന്‍ അവരുടെ പിതാക്കന്മാരുള്‍പ്പെടുന്ന സഭയ്ക്ക് കഴിഞ്ഞില്ല എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. സ്വതം മകള്‍ക്കാണ് ഇത്തരത്തിലൊരനുഭവം ഉണ്ടായതെങ്കില്‍ ഏതൊരു പിതാവും മകള്‍ക്കു വേണ്ടി പൊരുതിയേനെ, നല്ല പിതാവാകാന്‍ പഠി്പ്പിക്കുന്ന സഭക്ക് അത് ബാധകമല്ലേ എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ പ്രസക്തമാകുകയാണ്. 

തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സമരം അവസാനിപ്പിക്കണമെന്നുണ്ട് ഈ കന്യാസ്ത്രീകള്‍ക്ക്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെ എന്നാണ് അവര്‍ അറിയിക്കുന്നത്. അത് ഗതികകേടു കൊണ്ട് മാത്രമാണ്. അവര്‍ക്ക് ആരെയും വിശ്വാസമില്ല കാരണം കൂടെ കാണുമെന്ന് വശ്വസിച്ച പലരും അവരെ പിന്നല്‍ നി്ന്നുകൊണ്ട് കുത്തുകയായിരുന്നു. ഇപ്പോഴും ഒരു അട്ടിമറിയുണ്ടാകെമോ എന്ന് അവര്‍ ഭയക്കുന്നു. വേറൊന്നും കൊണ്ടല്ല. ഈ കേസില്‍ ഒരു സാധാരണ കുറ്റവാളിക്ക് നിഷേധിക്കുന്നതെല്ലാം എന്തിന് ഈ പീഠകന് നല്‍കുന്നു. എന്തേ പൊലീസിന് പേടിയുണ്ടോ ഒരു തുറന്നുപറച്ചിലിന് 

എല്ലാം കഴിഞ്ഞിട്ടും ഫ്രാങ്കോ എന്ന വ്യക്തിയെ അവര്‍ കുറ്റപ്പെടുത്തുന്നില്ല കര്‍ത്താവിന്റ ദാസിമാര്‍ അദ്ദേഹത്തിന്റെ ചെയ്തികളെമാത്രമാണ് പഴിക്കുന്നത്. മാത്രമല്ല തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോടും പിന്നില്‍ നിന്നു കുത്തിയവരോടും അവര്‍ ക്ഷമിക്കുന്നു. കാരണം ക്ഷമിക്കാന്‍ പഠിപ്പിച്ച രക്രിസ്തുദേവനെയാണ് അവര്‍ ആരാധിക്കുന്നത്. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്ന് ഉണ്ടാവരുതെന്ന് അവര്‍ അപേക്ഷിക്കുമ്പോഴും നിങ്ങള്‍ കരുതരുതേ അവര്‍ സഭയെ പഴിക്കുകയാണെന്ന്. കാരണം സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (11 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (16 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (58 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

Malayali Vartha Recommends