Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

തെളിവുനശിപ്പിക്കാനും ഫ്രാങ്കോ അതിസമര്‍ത്ഥന്‍: രണ്ടു വര്‍ഷമായി പൂട്ടിയിട്ടിരുന്ന മുറിയില്‍നിന്ന് ബിഷപ്പിന്റെ അലമാര അപ്രത്യക്ഷം; മഠത്തില്‍ തങ്ങുന്ന രാത്രികളില്‍ ബിഷപ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍

24 SEPTEMBER 2018 12:39 PM IST
മലയാളി വാര്‍ത്ത

കുറവിലങ്ങാട് മഠത്തിലെത്തുമ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉപയോഗിച്ചിരുന്ന 20ാം നമ്പര്‍ മുറിയിലുണ്ടായിരുന്ന അലമാര കാണാതായി. ഈ മുറിയില്‍വച്ചാണു ബിഷപ് പലവട്ടം ബലാത്സംഗം ചെയ്തതെന്ന് അദ്ദേഹത്തിനെതിരായ പരാതിയിലും മൊഴികളിലും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. മഠത്തില്‍ തങ്ങുന്ന രാത്രികളില്‍ ബിഷപ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താനായി മുറി പരിശോധിച്ചപ്പോഴാണ് അലമാര കാണാനില്ലെന്ന് അറിഞ്ഞത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അമാന്തം കാണിച്ച തൊണ്ണൂറുദിവസം കൊണ്ട് തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ഇനി അവശേഷിക്കുന്നത് ചില അവശിഷ്ടങ്ങള്‍ മാത്രം. നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടുന്നതോടെ പ്രതിയുടെ രക്ഷ പൂര്‍ണമാകുകയും ചെയ്യും. പോലീസിന്റെ അനങ്ങാപ്പാറ നിലപാടിനെതിരെ കമാല്‍ പാഷ പ്രതികരിച്ചത് ഇപ്പോള്‍ സത്യമാവുകയാണ്.
അന്വേഷണസംഘത്തലവന്‍ ഡിവൈ.എസ്.പി: കെ. സുഭാഷ്, സി.ഐ: കെ.എസ്. ജയന്‍, എസ്.ഐ. മോഹന്‍ദാസ് എന്നിവര്‍ മഠത്തിലെ രണ്ടാം നിലയിലേക്കു കൂട്ടിക്കൊണ്ടുപോയി. 20ാം നമ്പര്‍ മുറി ബിഷപ്തന്നെയാണു പോലീസിനു കാട്ടിക്കൊടുത്തത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍, താന്‍ നിരപരാധിയാണെന്നു ബിഷപ് ആവര്‍ത്തിച്ചു. മുറിയിലെ തെളിവെടുപ്പ് അര മണിക്കൂര്‍ നീണ്ടു. പിന്നീട് ബിഷപ്പിനെ മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണിച്ച് അദ്ദേഹം ഇവിടെയെത്തിയ ദിവസങ്ങള്‍ ബോധ്യപ്പെടുത്തി. അറസ്റ്റിലായ ബിഷപ്പിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇന്നലെ പോലീസ് മഠത്തില്‍ തെളിവെടുപ്പു നടത്തിയത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ് ഫ്രാങ്കോ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന ഈ മുറി മറ്റാരും ഉപയോഗിക്കാറില്ല. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവര്‍ ബിഷപ് ഫ്രാങ്കോയ്ക്ക് 2016 മുതല്‍ മഠത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനുശേഷം ഈ മുറി ഉപയോഗിച്ചിട്ടുമില്ല. ഇന്നലെ അന്വേഷണസംഘം തുറന്നുപരിശോധിച്ചപ്പോള്‍ കട്ടിലും മേശയും കസേരയുമാണു മുറിയിലുണ്ടായിരുന്നത്. കട്ടില്‍ ബെഡ് വിരിച്ചിട്ട നിലയിലായിരുന്നു.
ബിഷപ്പിനെ എത്തിച്ച സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയും സഹപ്രവര്‍ത്തകരും തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറിയിരുന്നു. പോലീസിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. മഠത്തിന്റെ ചുമതലയുള്ള മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ മൂന്നു കന്യാസ്ത്രീകള്‍ പ്രധാന കെട്ടിടത്തിലുണ്ടായിരുന്നു. ഇവരെ നോക്കി ചിരിച്ച ബിഷപ് ഒന്നും സംസാരിച്ചില്ല. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകള്‍ അടക്കമുള്ളവരുടെ സുരക്ഷയിലാണ് ബിഷപ്പിനെ മഠത്തില്‍ തെളിവെടുപ്പിനു കൊണ്ടുവന്നത്. 

"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (6 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends