Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രളയക്കെടുതിയെ തുടര്‍ന്ന തടസ്സപ്പെട്ട ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി വീണ്ടും സജീവമാകുന്നു

25 SEPTEMBER 2018 11:04 AM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിയെ തുടര്‍ന്ന തടസ്സപ്പെട്ട ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി വീണ്ടും സജീവമാകുന്നു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യന്ത്രസാമഗ്രികളും മറ്റും പൂര്‍ണമായും വെള്ളത്തിനടിയിലായത് പൈപ്പിടലിനെ ബാധിച്ചിട്ടുണ്ടെങ്കിലും പുതിയ യന്ത്രസാമഗ്രികളും കൂടുതല്‍ ജോലിക്കാരെയും കൊണ്ടുവന്ന് 2019 മാര്‍ച്ചില്‍തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഗെയില്‍ തീരുമാനം.

443 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചിമംഗളൂരൂ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ 408 കി.മീറ്റര്‍ കേരളത്തിലും 35 കി.മീറ്റര്‍ കര്‍ണാടകയിലുമാണ്. ഇതില്‍ 375 കി.മീറ്റര്‍ ദൂരം പൈപ്പുകളുടെ വെല്‍ഡിങ് ജോലി പൂര്‍ത്തിയായി. 308 കി.മീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ മണ്ണിനടിയില്‍ സ്ഥാപിച്ചു. 16 കി.മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന വാള്‍വ് സ്‌റ്റേഷനുകളുടെ പണിയും പുരോഗമിച്ചുവരുകയാണ്. 28 വാള്‍വ് സ്‌റ്റേഷനുകളില്‍ 25 എണ്ണം കേരളത്തിലാണ്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ വീടുകളിലും വാഹനങ്ങളിലും വാതകം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാകും.

എറണാകുളത്ത് സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളില്‍ വാതകം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ 1800ഓളം വീടുകളില്‍ മാത്രമാണ് വാതക വിതരണം നടന്നതെന്നാണ് അറിയുന്നത്. പലയിടങ്ങളിലും പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണക്ഷനായിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാഹി, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെല്ലാം വീടുകളില്‍ വാതകമെത്തിക്കാന്‍ അദാനി ഗ്രൂപ്പിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എട്ട് ജില്ലകളിലെ വീടുകളില്‍ ചെലവ് കുറഞ്ഞ പാചകവാതകം കിട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. വാഹനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വിലയുടെ ഏകദേശം 40 ശതമാനം കുറവില്‍ മലിനീകരണം കുറഞ്ഞ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസും (സി.എന്‍.ജി) ലഭിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends