Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരു നിമിഷത്തെ അശ്രദ്ധയാകാം വലിയൊരു നഷ്ടത്തിന് കാരണമാകുന്നത് ; അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം ; കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

26 SEPTEMBER 2018 12:21 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഒരു നിമിഷത്തെ അശ്രദ്ധയാകാം വലിയൊരു നഷ്ടത്തിന് കാരണമാകുകുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. അദ്ദേഹത്തിന്റെ രണ്ട് വയസുള്ള കുട്ടി ചേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

ഇത്തരം അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിലൂടെ മാത്രമേ നമുക്ക് അപകടം ഒഴിവാക്കാനാകുള്ളൂ. മാത്രമല്ല വാഹനത്തിനുള്ളിലെ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം.

യാത്ര ചെയ്യുമ്പോൾ എപ്പോളും സീറ്റ് ബല്‍റ്റ് ഉപയോഗപ്പെടുത്തണം. പെട്ടെന്നുണ്ടാകുന്ന അപകടത്തില്‍ നിന്നും ഒരു പരിധിവരെ അപകട ആഘാതം കുറയ്ക്കാന്‍ സീറ്റ് ബല്‍റ്റ് സഹായിക്കും. എന്നാല്‍ കൊച്ചുകുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ പാടില്ല. പല വിദേശ രാജ്യങ്ങളിലും കുട്ടികളെ മുന്നിലിരുത്തിയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. അപകടം സംഭവിച്ചാല്‍ മുന്നില്‍ ഇരുന്ന് യാത്രചെയ്യുന്ന കുട്ടിക്ക് ഗുരുതരമായി പരുക്ക് പറ്റാനല്ല സാധ്യത ഏറെയാണ്.

കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ ചൈല്‍ഡ്‌സീറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കാനുള്ള ഐസോ ഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഇന്ത്യയില്‍ ചില കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ചൈല്‍ഡ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരു കമ്പനിയും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകളില്‍ അനുയോജ്യമായ അളവില്‍ ചൈല്‍ഡ് സീറ്റുകള്‍ അഡീഷണലായി ഉള്‍പ്പെടുത്താവുന്നതാണ്.

വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. പറ്റിയാല്‍ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കില്‍ നാട്ടില്‍ നിന്നും എയര്‍പോര്‍ട്ടില്‍ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രം സ്വയം പോയാല്‍ മതി, അപ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീര്‍ച്ചയായും കുറക്കാന്‍ പറ്റും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends