Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മലയാളി ടീച്ചർമാരെ ലൈംഗീക വേഴ്ചയ്ക്ക് ഇരയാക്കി വൈദികർ; ഇഷ്ട രതി രീതികൾക്ക് പ്രത്യേക കോച്ചിങും: നിലവിളിച്ചാൽ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത ആ മുറിക്കുള്ളിൽ നിവർത്തിയില്ലാതെ അനാശാസ്യത്തിന് വഴങ്ങിക്കൊടുക്കുന്ന ബീഹാറിൽ പഠിപ്പിക്കാൻ പോകുന്ന മലയാളി ടീച്ചർമാരെക്കുറിച്ച് ഖത്തറിലെ മെയിൽ നഴ്‌സിന്റെ വെളിപ്പെടുത്തൽ...

26 SEPTEMBER 2018 03:12 PM IST
മലയാളി വാര്‍ത്ത

ബീഹാറിൽ പഠിപ്പിക്കാൻ പോകുന്ന മലയാളി ടീച്ചർമാരെ ലൈംഗീക വേഴ്ച്ചയ്ക്ക് ഇരയാകുന്ന വൈദികരെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവാവിന്റെ ഫേസ്ബുക്ക് ലൈവ്. മൂവാറ്റുപുഴ സ്വദേശി ജോമോൻ ജേക്കബ് ആണ്‌ വെളിപ്പെടുത്തൽ നടത്തിയത്. കോട്ടയം രൂപതയിലെ അംഗമാണ്‌ ജോമോൻ. ഇപ്പോൾ ഖത്തറിൽ മെയിൽ നഴ്‌സായി ജോലി ചെയ്യുന്നു.ബിഹാറിൽ ബഹല്പൂർ രൂപതയിലെ സെന്റ് പോൾ ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിസിപ്പാളായ എറണാകുളത്തെ ലത്തീൻ സഭ വൈദീകൻ ചെയ്ത ലൈംഗീക പീഢനങ്ങളും അനാശാസ്യവും ആണ്‌ അവിടെ ജോലി ചെയ്ത അദ്ധ്യാപകൻ കൂടിയായ യുവാവ്‌ വെളിപ്പെടുത്തുന്നത്.. താൻ നേരിൽ കണ്ട കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ഇനി ഇത് പറയാൻ മടി ഇല്ലെന്നും ജോമോൻ പറയുന്നു.

അധ്യാപനം കഴിഞ്ഞ് 4 മണിക്ക് ഞങ്ങൾ വൈദീകനും ആയി ഷട്ടിൽ കളിക്കുമായിരുന്നു. ഞങ്ങൾ അദ്ധ്യാപകർക്ക് വൈദീകൻ താമസിക്കുന്ന വീടിന്റെ അടുക്കളയിൽ പ്രവേശം ഉണ്ടായിരുന്നു . ഷട്ടിൽ കളി കഴിഞ്ഞാൽ ഞങ്ങൾ അടുക്കളയിൽ എത്തി എന്തേലും കഴിക്കും കുടിക്കും. അന്ന് വൈദീകന്റെ ഫ്രിഡ്ജിൽ ലഭ്യമായ എല്ലാ ബ്രാന്റ് മദ്യവും ഉണ്ടായിരുന്നു. എല്ലാം എടുത്ത് ഞങ്ങൾക്കും കഴിക്കാം. എന്നാൽ 6.30നു ഞങ്ങൾ പുറത്ത് പോകണം. ഈ കോംബൗണ്ടിൽ തന്നെയാണ്‌ ലേഡീസ് ടീച്ചർമാർ താമസിക്കുന്നതും.6.30ന്‌ വൈദീകൻ കുളിയും കഴിഞ്ഞ് വന്നാൽ ഓരോ ലേഡി ടീച്ചർമാരേയും ഒരോ ദിവസം വൈദീകൻ ബുക്ക് ചെയ്തിരിക്കും. അവർ വൈദീകന്റെ മുറിയിൽ ചെല്ലും.പുതുതായി വരുന്ന ടീച്ചർമാരേ വൈദീകനായി ബ്രെയിൻ വാഷ് ചെയ്യുന്നത് വൈദീകന്റെ സെക്രട്ടറിയായ മറ്റൊരു മലയാളി സ്ത്രീ ആയിരുന്നു.

ചില ടീച്ചർമാർ സമ്മതമായി പോകും, ചിലർ നിവർത്തി ഇല്ലാതെ പോകും..ചിലർ ഭയന്നിട്ട് പോകും. ടിച്ചർമാർക്ക് ഈ വൈദീകന്റെ സെക്രട്ടറിയായ സ്ത്രീ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കും..വൈദീകന്റെ ഇഷ്ട രതി രീതികൾ. അതു പോലെ ചെയ്ത് കൊടുക്കണം. കാരണം കേരളത്തിൽ നിന്നും നിവർത്തി ഇല്ലാതെ ഒരു ജോലിക്കായി വന്ന പെൺകുട്ടികൾ അതിനു വഴങ്ങുകയാണ്‌. അവരെ സഹായിക്കാനും ഒച്ചവയ്ച്ചാൽ പോലും വരാനും ആരുമില്ല. പിന്നെ ഇത് മറ്റാരും അറിയില്ല എന്നതും സുരക്ഷിതരർ എന്നും ചില പെൺകുട്ടികൾ വിചാരിക്കും. നാട്ടിൽ ഒരുകാലത്തും അറിയില്ല.

മുമ്പ് ഇത് തന്നെയായിരുന്നു ഫാ റോബിന്റെ കേസിലും നടന്നത്. പെൺകുട്ടികളെ കാനഡയിൽ സ്റ്റുഡന്റ് വിസക്ക് അയച്ചിട്ട് ഫാ.റോബിൻ കാനഡ സന്ദർശനത്തിനു പോകുമായിരുന്നു. നാട്ടിൽ വിവാഹം തകർന്ന യുവതിമാരുടെ പെൺകുട്ടികളോടും കുടുംബത്തോടും പ്രത്യേക താല്പര്യം ആയിരുന്നു റോബിന്‌. ഇവരുടെ കുട്ടികളെ നഴ്‌സിംഗ്‌ പഠിക്കാൻ രൂപത നിയമ വിരുദ്ധമായി വാടകക്ക് എടുത്ത് നടത്തുന്ന കർണ്ണാടകത്തിലെ കോളേജുകളിൽ ആക്കും.

തുടർന്ന് വൈദീകരും, മറ്റും കർണ്ണാറ്റക്കയിൽ റിസോട്ടും ഹോട്ടലും ബുക്ക് ചെയ്ത് അവധി ദിവസം പെൺകുട്ടികളേ അങ്ങോട്ട് എത്തിക്കുന്ന നിരവധി സംഭവങ്ങൾ പുറത്ത് വന്നിരുന്നു. മാത്രമല്ല ഒരു വശത്ത് പെൺകുട്ടികളേ ഉപയോഗിക്കുമ്പോൾ മറുവശത്ത് അവരുടെ അമ്മമാരുയും ഉപയോഗിക്കും. അമ്മമാർ മക്കളെ കാണാൻ പോയാൽ 2ഉം 3ഉം ദിവസം കഴിഞ്ഞായിരിക്കും മടങ്ങി വരുന്നത്. ഗോവയിലേക്ക് വൈദീകരുമായി ടൂർ പോയ യുവതികളും ഉണ്ടായിരുന്നു. നിരവധി ഉന്നതരായ വൈദീകർ അടക്കം റോബിന്റെ ഈ നെറ്റ് വർക്കിൽ ഉണ്ടായിരുന്നു...

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends