Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആദ്യം വിശ്വാസം പിടിച്ച്പറ്റി... രോഗിയെ പരിചരിക്കാന്‍ എത്തിയ ഹോം നഴ്‌സ് പട്ടാപകൽ ആഭരണങ്ങള്‍ അടിച്ചുമാറ്റി മുങ്ങി; സംഭവം പിണറായി പടന്നക്കരയിൽ

26 SEPTEMBER 2018 03:09 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ സ്വകാര്യ ഏജന്‍സിവഴി തിങ്കളാഴ്ചയാണ് യുവതി രോഗീപരിചരണത്തിനെത്തിയത്. നാണു കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായതിനാല്‍ ഭാര്യ രോഹിണിയെ പരിചരിക്കുന്നതിനാണ് ഹോം നഴ്സിന്റെ സഹായം തേടിയത്. നാണുവിന്റെ ഇളയമകന്‍ അച്ഛന് കൂട്ടിരിപ്പിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. പിണറായി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോം നഴ്സിനെ നിയോഗിച്ച സ്വകാര്യ ഏജന്‍സി ഉടമയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വയനാട് പുല്‍പ്പള്ളി സ്വദേശിയായ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പിണറായി പ്രിന്‍സിപ്പല്‍ എസ്‌ഐ എവി ദിനേശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മറ്റ് മക്കളാരും നാട്ടിലില്ല. ചൊവ്വാഴ്ച രാവിലെ ഇളയമകന്റെ ഭാര്യ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന രോഹിണിയോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിലെത്തിയ ബന്ധുവാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞത്. രോഗിയുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന പത്തു പവന്‍ വരുന്ന വളയും മാലയുമാണ് കവര്‍ന്നത്. പടന്നക്കര എന്‍വി നിവാസില്‍ വിരമിച്ച അധ്യാപകന്‍ എന്‍ നാണുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. അസുഖം ബാധിച്ച്‌ കിടപ്പിലായ നാണുവിന്റെ ഭാര്യ രോഹിണിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends