Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വൈദ്യുതി പ്രതിസന്ധി... ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍ രണ്ടാംനിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യും

27 SEPTEMBER 2018 07:48 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍ രണ്ടാംനിലയം സ്ഥാപിക്കാന്‍ സര്‍ക്കാരിനോടു കെ.എസ്.ഇ.ബി. ശിപാര്‍ശ ചെയ്യും. തിരുവനന്തപുരത്തു ചേര്‍ന്ന ബോര്‍ഡ് സമ്പൂര്‍ണയോഗത്തിലാണു ഈ തീരുമാനം. സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണു കെ.എസ്.ഇ.ബിയുടെ നീക്കം. പരമ്പരാഗത വൈദ്യുതിനിലയമാണ് ഉദ്ദേശിക്കുന്നത്. പമ്പിങ് സ്‌റ്റോറേജ് വൈദ്യുതിനിലയങ്ങളുടെ സാധ്യത പിന്നീടു പരിശോധിക്കും. വെള്ളിയാമറ്റത്തു വൈദ്യുതിനിലയം സ്ഥാപിക്കുന്നതു സംബന്ധിച്ചു നേരത്തേ ചര്‍ച്ച നടന്നിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ നീക്കം.

പീക്ക് ലോഡ് (ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ള) സമയത്തെ ആവശ്യം നിറവേറ്റാന്‍ നിലവില്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നിലയത്തിനുള്ള നീക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിതശേഷി 780 മെഗാവാട്ടാണ്. അത്രതന്നെ ശേഷിയുള്ള മറ്റൊരു നിലയമാണു കെ.എസ്.ഇ.ബി. ഉദ്ദേശിക്കുന്നത്. ഇതോടെ ഇടുക്കി പദ്ധതിയുടെ ശേഷി 1560 മെഗാവാട്ടായി ഉയരുമെന്നാണു പ്രതീക്ഷ. നിലവിലെ ആറു യന്ത്രങ്ങളും ഒരേസമയം പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 18.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍, പീക്ക് ലോഡ് സമയത്തെ ആവശ്യം നിര്‍വഹിക്കാന്‍ കഴിയുന്നില്ല.

കൂടിയവിലയ്ക്കു വൈദ്യുതി വാങ്ങാന്‍ തമിഴ്‌നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങള്‍ തയ്യാറാകുന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വില കുത്തനെ ഉയര്‍ത്തുകയാണ്. പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചിലെ വൈദ്യുതിവില 0710 രൂപയാണ്. കഴിഞ്ഞദിവസം യൂണിറ്റിന് 9.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നു.
നാലുവര്‍ഷം മുമ്പ് ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം വൈദ്യുതിനിലയം എന്ന ആശയമുദിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധിയാണു തീരുമാനത്തിനു വേഗം കൂട്ടിയത്. മൂലമറ്റം പവര്‍ ഹൗസില്‍ പ്രതിവര്‍ഷം ശരാശരി വൈദ്യുതി ഉത്പാദനം 2500 ദശലക്ഷം യൂണിറ്റാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends