Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കെ.സുധാകരൻ പണിതുടങ്ങി ! ; പ്രധാന പദവികളിരിക്കുന്ന ഉത്തരവാദിത്വമില്ലാത്ത നേതാക്കളെ തെറിപ്പിക്കുക ലക്ഷ്യം

29 SEPTEMBER 2018 11:13 AM IST
മലയാളി വാര്‍ത്ത

ഉത്തരവാദിത്വമില്ലാത്ത നേതാക്കൾ കോൺഗ്രസിലെ പ്രധാന പദവികളിൽ ഇരിക്കുന്നുണ്ടെന്നും അവരെ മാറ്റി പകരം ആളെവച്ചാൽ പ്രശ്നങ്ങൾ തീരുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. എക്സിക്യുട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് എണ്ണം കുറയ്ക്കും. തന്റേതുൾപ്പടെയുള്ളവരുടെ പ്രവർത്തനം സംബന്ധിച്ച് ഒക്ടോബർ എട്ടിനു ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി എക്സിക്യൂട്ടീവിന്റെ പുന:സംഘടനയിൽ അംഗസംഖ്യ കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഒക്ടോബർ എട്ടിന് ചേരുന്ന രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. യുവാക്കളെ ആകർഷിക്കുവാനായി കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്നും പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുധാകരൻ പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ പാര്‍ട്ടി കടന്ന് പോകുന്നത്. പഴയ പ്രതാപത്തിന്റെ ആര്‍ഭാട ശൈലിയിലല്ല കോണ്‍ഗ്രസ് ഇന്നുള്ളത്. പാര്‍ട്ടിക്ക് പഴയ പ്രതാപം ഇല്ല എന്നുള്ളത് സത്യമാണ്. രാഷ്ട്രീയമായ തിരിച്ചു വരവിന്റെ പാതയിലേക്ക് കണ്ണ് നട്ടാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. പക്ഷേ പാര്‍ട്ടിയെ പുതിയ തലമുറയുടെ കാഴ്ചപ്പാടിന് അനുസൃതമായി വളര്‍ത്തിയെടുക്കണമെങ്കില്‍ ഒരുപാട് കാതം ഇനിയും പാര്‍ട്ടി സഞ്ചരിക്കേണ്ടതുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

തുരുമ്പെടുത്ത സംഘടനാ സംവിധാനം മാറി ബൂത്ത് തലത്തിലുള്ള സംവിധാനത്തെ പൂർണമായി ഉപയോഗപ്പെടുത്താനുള്ള പ്രവർത്തനങ്ങളുണ്ടാകും. കോൺഗ്രസിൽനിന്ന് ജനങ്ങൾ അകലുന്നുണ്ടോയെന്ന പരിശോധന അനിവാര്യമാണ്. ഉണ്ടെങ്കിൽ അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേഡർ പാർട്ടികളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും കിടപിടിക്കാൻ കോൺഗ്രസിന് പുതിയ രാഷ്ട്രീയശൈലിക്ക് രൂപം നൽകേണ്ടതുണ്ട്. കേഡർ, ഫാസിസ്റ്റ് ശക്തികളായ രണ്ട് പാർട്ടികളോടും ഏറ്റുമുട്ടാൻ ഒരു ബഹുജനപാർട്ടിക്ക് എങ്ങനെ സാധിക്കുമെന്നത് വലിയ ചോദ്യമാണ്. ഇതിന് താഴെത്തലം വരെ പ്രവർത്തിക്കാൻ മുഴുവൻ സമയ പ്രവർത്തകർ വേണം.

മതന്യൂനപക്ഷങ്ങൾ കേരളത്തിൽ ആർ.എസ്.എസിനെ ചെറുക്കാനുള്ള ശക്തി തേടുകയാണ്. ഭരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ടാവുമ്പോൾ ഭരണകക്ഷിയോടുള്ള വിധേയത്വം സ്വാഭാവികമായുമുണ്ടാകും. ചെങ്ങന്നൂർ ഫലത്തെ താൻ വിലയിരുത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ആർ.എസ്.എസിനെ ചെറുക്കാൻ ഇവിടെ കോൺഗ്രസുണ്ട് എന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കും.

അതേസമയം കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയരംഗം പൊതുവിൽ കോൺഗ്രസിന് അനുകൂലമാണ്. വിശ്വാസരാഹിത്യത്തിന്റെ പ്രതീകമായി മോദിസർക്കാർ മാറിയെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. സുതാര്യതയില്ലായ്മ പിണറായി സർക്കാരിന്റെ വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്ന് സുധാകരൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (15 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (30 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends