Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

കല്ലമ്പലം എടിഎം തകര്‍ത്തുള്ള മോഷണത്തിന് പിന്നിലെ ബ്രൈന്‍ പത്താം ക്ലാസുകാരന്‍; 6 ലക്ഷത്തിന്റെ പലിശക്കടം വീട്ടുക ലക്ഷ്യം

05 NOVEMBER 2014 11:28 PM IST
മലയാളി വാര്‍ത്ത.

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

തിരുവനന്തപുരത്തെ ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് നടന്ന എടി എം കവര്‍ച്ച ആസൂത്രണം ചെയ്തത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പലിശയ്ക്ക് പണമെടുത്ത് മുടിഞ്ഞതിനെ തുടര്‍ന്നാണ് പത്താംക്ലാസ്സുകാരന്‍ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് പ്ലാന്‍ ചെയ്ത് എടിഎം കൗണ്ടര്‍ കവര്‍ച്ച നടത്തിയത്. പലിശയ്ക്ക് പണമെടുത്ത് നടത്തിയ ധൂര്‍ത്ത് ആറു ലക്ഷം രൂപ കടമായതോടെ കടം വീട്ടാന്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു എടിഎം കവര്‍ച്ച.

വിദേശത്തുള്ള പിതാവിന്റെ തണലില്‍ സുഖലോലുപതയില്‍ മുഴുകിയതിനെ തുടര്‍ന്ന് പലിശയ്ക്ക് പണമെടുത്ത് ഇവന്‍ വന്‍ കടത്തില്‍ വീഴുകയായിരുന്നു. കടം ആറു ലക്ഷം രൂപയായതോടെയാണ് കവര്‍ച്ച തീരുമാനിച്ചത്.
സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെയാണ് കാര്യം വെളിച്ചത്ത് വന്നത്. പരിപാടിക്ക് പയ്യന് ആശയം നല്‍കിയത് സുഹൃത്തും കുപ്രസിദ്ധമോഷ്ടാവുമായ ആളായിരുന്നു. 
പത്താം ക്ലാസുകാരനും സുഹൃത്തും സ്ഥിരം മോഷ്ടാക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് ആദ്യം കല്ലമ്പലത്തെ ഒരു എടിഎം മോഷ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പിറ്റേദിവസമാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം ലോക്കര്‍ പുറത്തെടുത്തത്. ലൈറ്റുകളും സിസിടിവി ക്യാമറകളും നശിപ്പിച്ച ശേഷമായിരുന്നു ലോക്കര്‍ പുറത്തെടുത്തത്. എന്നാല്‍. ഭാരമുള്ള ലോക്കര്‍ നാനോ കാറില്‍ കെട്ടിവലിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. പത്രവിതരണക്കാര്‍ എത്തിയതോടെ ലോക്കര്‍ റോഡില്‍ ഉപേക്ഷിച്ച് കടക്കുകയും ചെയ്തു.
പരിപാടിയില്‍ വിദ്യാര്‍ത്ഥിയുടെ ഒരു സഹപാഠിയായ സുഹൃത്തും മറ്റ് രണ്ടു മോഷ്ടാക്കളും ഒപ്പം കൂടി. വാള ബിജു, വിശാഖം, ചൈന മുരളി എന്നിവരാണ് മറ്റു പ്രതികള്‍. സിസിടിവിയില്‍ ദൃശ്യങ്ങളും നാനോ കാറിനെ കുറിച്ച് ദൃകസാക്ഷികള്‍ നല്‍കിയ വിവരവുമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (7 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (7 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (7 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (7 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (7 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (8 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (8 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (9 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (9 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (10 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (10 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (10 hours ago)

Malayali Vartha Recommends