Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പുറത്തു വരുന്നത് ബാര്‍ ലോബിയുടെ ക്രിമിനല്‍ ഗൂഢാലോചന; പിന്നില്‍ സമുദായ പ്രമാണി

06 NOVEMBER 2014 05:05 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

ബാറുടമകള്‍ സര്‍ക്കാരുമായി നടത്തിയ വിലപേശല്‍ വിലപ്പോയില്ല. ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു. ഒടുവില്‍ അസോസിയേഷന്‍ വെടിപൊട്ടിച്ചു. മന്ത്രിമാര്‍ അടക്കം പ്രമുഖ നേതാക്കള്‍ വാങ്ങിയ പണത്തിന്റെ കണക്ക് അസോസിയേഷന്‍ നിരത്തി. ഇതില്‍ പലരും അസംതൃപ്തരാണെങ്കിലും ഭൂരിപക്ഷം ബാറുടമകളും ബിജു രേമേശിന് പിന്തുണയുമായി എത്തി.
കൊച്ചിയിലെ ചര്‍ച്ചയ്ക്കു ശേഷം അന്വേഷണത്തിന് അഞ്ചംഗ സമിതിയും വച്ചു അസോസിയേഷന്‍. ഇതിനര്‍ഥം വിലപേശല്‍ തുടരുമെന്നാണ്. കോടികള്‍ എറിഞ്ഞ് കോടികള്‍ കൊയ്യുന്ന കള്ളുകച്ചവടക്കാരുടെ വെടിക്കെട്ടിനു മുന്നില്‍ കേരളം കാഴ്ചക്കാരുകയാണ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് അണിയറയില്‍ ചരടുവലി നടത്തുന്നത്. മീഡിയാ മാനെജ്‌മെന്റിന് ഉഗ്രന്‍ ടീം. ഒഴുക്കാന്‍ കോടികള്‍ കൈയില്‍. ചോരകുടിക്കാന്‍ പ്രതിപക്ഷം. പക്ഷേ, ഈ വിഴുപ്പലക്കലില്‍ അവരും വീണുപോകും. കാരണം മുന്‍കാല ഡയറിക്കുറുപ്പുകളില്‍ അവര്‍ക്കാണ് കൂടുതല്‍ കിട്ടിയത്.

അസോസിയേഷന്‍ മീറ്റിംഗിന്റെ തുടക്കം മുതല്‍ പ്രമുഖ സാമുദായിക നേതാവ് അംഗങ്ങളുമായി ബന്ധപ്പെടുകയും സാമുദായികമായി ചിത്രീകരിച്ച് വിവാദങ്ങളില്‍ നിന്ന് പിന്നോട്ടു പോകരുത് എന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇന്നു നടന്ന ബാറുടമകളുടെ യോഗത്തിലെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

ബാര്‍ മുതലാളിമാരുടെ യോഗത്തില്‍ പണം കൊടുത്തവരുടെ പട്ടിക ചര്‍ച്ച ചെയ്തു. പ്രമുഖ പാര്‍ട്ടിയുടെ നേതാക്കളെല്ലാം പണം വാങ്ങിയിട്ടുണ്ടെന്ന് സൂചന. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ തലത്തിലേക്ക് എത്താന്‍ സാധ്യത. ബാര്‍ മുതലാളിമാര്‍ കൊച്ചിയല്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കന്‍മാര്‍ക്ക് പങ്കിട്ടു നല്‍കിയ പണത്തിന്റെ കണക്കുകള്‍ നിരത്തി. ഭരണപക്ഷത്തെ ഉന്നതനായ നേതാവും മന്ത്രിസഭയിലെ ഒരംഗവും കോടികള്‍ കൈപ്പറ്റിയെന്നാണ് മുതലാളിമാര്‍ പറഞ്ഞ കണക്കുകളില്‍ വ്യക്തമാകുന്നത്.
ഭരണപ്പാര്‍ട്ടിയുടെ രണ്ടു മുഖ്യ ഘടക കക്ഷികളിലെ പ്രധാന നേതാക്കന്‍മാര്‍ ഓരോ കോടി വീതം കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് പണം നല്‍കിയത് വിഷയത്തില്‍ ഇടപെടാതിരിക്കാനാണ്. അദ്ദേഹം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല എന്നതും യാഥാര്‍ഥ്യമാണ്. ഉന്നത നേതാക്കളെക്കൂടാതെ ചാനല്‍ ചര്‍ച്ചകളിലും മറ്റും സ്ഥിരമായി പങ്കെടുക്കുന്ന ചില എംഎല്‍എമാര്‍ക്കും ബാറുടമകള്‍ പണം നല്‍കിയിട്ടുണ്ടത്രെ. എംഎല്‍എമാര്‍ ലക്ഷങ്ങള്‍ മാത്രമാണ് വാങ്ങിയത്. കോടികളിലേക്ക് കടന്നില്ല.
കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് പുറമെ കേന്ദ്ര നേതാക്കന്‍മാര്‍ക്കും ബാറുടമകള്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് കുറഞ്ഞു പോയതിനാല്‍ പണം വാങ്ങിയില്ലെന്നും പറയുന്നു. വിവാദത്തെ എതിര്‍ക്കുന്ന ഇതേ മുന്നണിയിലെ മറ്റൊരു പാര്‍ട്ടിക്കും പണം നല്‍കിയെന്നാണ് ബാര്‍ മുതലാളിമാര്‍ പറയുന്നത്. ഇതൊക്കം അസോസിയേഷന്‍ ഭാരവാഹികളുടെ വെളിപ്പെടുത്തലാണ്. നേതാക്കന്‍മാര്‍ക്ക് നല്‍കി എന്നു പറഞ്ഞ് ഇവര്‍ പണം കീശയിലാക്കിയോ എന്ന് സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പിനു പോകാതെ ബാര്‍ തുറപ്പിക്കാന്‍ വല്ല ശ്രമവുമുണ്ടോയെന്നാണ് അസോസിയേഷന്‍ നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (47 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends