Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ബാര്‍ ലോബിയുടെ ഗൂഢതന്ത്രം പുറത്തായി... മാണിക്ക് അടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയി; ഒരാളെ വളച്ച് ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് നോക്കുന്നത്

06 NOVEMBER 2014 09:54 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

കാര്യങ്ങളെല്ലാം സാധാരണ മലയാളികള്‍ ചിന്തിച്ച ഇടത്തേക്കാണ് പോകുന്നത്. ഇന്ന് നടന്ന ബാര്‍ അസോസിയേഷന്റെ യോഗത്തിലെ ചര്‍ച്ചകള്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനലാണ് പുറത്ത് കൊണ്ടു വന്നത്. ധനകാര്യമന്ത്രി കെഎം മാണിയെ മന:പൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നു എന്ന കാര്യം ഇന്നത്തെ ഒളിക്യാമറാ ദൃശ്യങ്ങളിലൂടെ മനസിലാകും.
ബിജു രമേഷ് തന്നെയാണ് ഇക്കാര്യം ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ തുറന്ന് പറയുന്നത്. മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയെന്നാണ് ബിജുവിന്റെ അഭിപ്രായം. ഒരാളെ വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ശ്രമമെന്നും ബാര്‍ അസോസിയേഷന്‍ യോഗം വെളിപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സെറ്റില്‍മെന്റുകള്‍ വന്നാലും വിശ്വസിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നുണ്ട്.
മന്ത്രിസഭ വളയ്ക്കണോ ഒടിക്കണോ എന്നതായിരുന്നു അസോസിയേഷന്റെ പ്രധാന ചര്‍ച്ച. 20 കോടിയുടെ തുക കൈമാറിയെന്നും അവര്‍ അവകാശപ്പെടുന്നു. മന്ത്രിസഭയെ തെറിപ്പിക്കാനുള്ള തെളിവുകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ വളച്ചാല്‍ മാത്രം മതി. ഒടിക്കേണ്ട കാര്യമില്ല എന്നും അവര്‍ തീരുമാനിച്ചു.
സര്‍ക്കാരിനെ ഒന്നു വിരട്ടി, പൂട്ടാന്‍ പോകുന്ന ബാര്‍ ഹോട്ടലുകളെ സംരക്ഷിക്കുക എന്ന അടവു തന്ത്രമാണ് ബാര്‍ കോഴ വിവാദത്തിന് പിന്നിലെന്ന് ഇതോടെ ബോധ്യമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ സമയത്ത് നല്‍കിയ സഭാവനകള്‍ കോഴയുടെ പേരിലാക്കി മന്ത്രിസഭയെ വിരട്ടുക എന്നതാണ് ബാറുകാരുടെ ലക്ഷ്യം. ഇത് ബാറുകാരുടെ ജീവിത സമരമാണ്. ഒന്നിനും വഴങ്ങാത്ത സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ കണ്ടു പിടിച്ച കുറുക്കു വഴിയായിരുന്നു ധനമന്ത്രി മാണിയെ കുടുക്കുക എന്നത്. കാരണം കോണ്‍ഗ്രസിലേയോ മറ്റ് ചെറിയ ഘടക കക്ഷിയുടേയോ മന്ത്രിമാരെ ബാര്‍ കോഴക്കേസില്‍പ്പെടുത്തിയാല്‍ വലിയ കാര്യമില്ല. കൂടി വന്നാല്‍ ആ മന്ത്രി മാത്രമേ രാജി വയ്ക്കൂ. 
എന്നാല്‍ അവര്‍ മാണിയെ പിടിച്ചതിന് പിന്നില്‍ പല കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കാളും അനഭവപാഠമുള്ള യുഡിഎഫിലെ നേതാവാണ് മാണി. മാണിയെ തൊട്ടാല്‍ കേരള കോണ്‍ഗ്രസ് ഒന്നാകെ ഇളകും. പിസി ജോര്‍ജിനെ പോലുള്ള നേതാക്കള്‍ ചര്‍ച്ചകളിലൂടെ കേരളം ഇളക്കി മറിക്കും. അത് യുഡിഎഫില്‍ പൊട്ടിത്തെറിയാകും. മാത്രമല്ല കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മന്ത്രിസഭ തന്നെ അനിശ്ചിതത്വത്തിലാകും. നാമമാത്ര ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ സംബന്ധിച്ച് മാണിയുടെ പിന്തുണ കൂടിയേ കഴിയൂ. മറുപക്ഷത്ത് ഇടതുപക്ഷം മാണിയുടെ വരവിനായി കാത്തിരിക്കുകയുമാണ്. ഈ അവസരത്തില്‍ മാണിയാണ് ഏറ്റവും നല്ല ആയുധം എന്ന് ബാറുകാര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവര്‍ മാണിയെ ടാര്‍ജെറ്റ് ചെയ്തത്. അത് ഇന്നത്തെ ബാറുകാരുടെ യോഗത്തോടെ മനസിലാകുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (44 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends