Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

എല്ലാം കെട്ടുകഥയോ? പണം നല്‍കിയതായി പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ തനിക്കുള്ളൂവെന്ന് ബിജു രമേശ്; മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് മനോഹരന്‍

07 NOVEMBER 2014 09:15 PM IST
മലയാളി വാര്‍ത്ത.

ഒരാഴ്ച കൊണ്ട് കേരളത്തെ ഇളക്കി മറിച്ച ബാര്‍ കോഴ കെട്ടുകഥമാത്രമായി അവശേഷിക്കുന്നു. അത്തരത്തിലുള്ള മൊഴിയാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശും ബാര്‍ ഉടമ മനോഹരനും വിജിലന്‍സിന് നല്‍കിയത്. മന്ത്രിക്ക് പണം നല്‍കിയതായി പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ തനിക്കുള്ളൂവെന്ന് ബിജു രമേശ് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ സംഘടനയുടെ ഭാരവാഹികളോട് ചോദിക്കണമെന്നുമാണ് വിജിലന്‍സിനോട് ബിജു പറഞ്ഞിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളടക്കം ശാസ്ത്രിയ തെളിവുകളൊന്നും വിജിലന്‍സിന് നല്‍കിയിട്ടുമില്ല. 

ആരോപണത്തില്‍ നിന്നും ബിജു രമേശ് ഉള്‍പ്പെടെയുള്ള ബാറുടമകള്‍ പിന്‍മാറുകയാണ്. ബാറുടമകള്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും നടത്തുകയില്ല. 
ഒരു കോടി രൂപ നല്‍കിയത് ബാറുകള്‍ അടയ്ക്കുന്നതിന് മുമ്പായിരുന്നുവെന്നും പണം കൊടുക്കുമ്പോള്‍ ബാര്‍ പൂട്ടുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വിജിലന്‍സിനെ കണ്ട് ബിജു രമേശ് ധരിപ്പിച്ചത്. കേസില്‍ ബാര്‍ ഹോട്ടല്‍ സംഘടനാ ഭാരവാഹികളുടെ മൊഴിയെടുക്കാനാണ് വിജിലന്‍സ് തീരുമാനം. 
നേരത്തെ ആരോപണം ഉന്നയിച്ച അരൂരിലെ ബാറുടമ മനോഹരനും നിലപാട് മാറ്റി. ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയ ശേഷമാണ് മനോഹരന്‍ നിലപാട് മാറ്റിയത്. നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും കെ.എം.മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും എല്ലാ കാര്യങ്ങളും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
സുഹൃത്ത് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിനൊപ്പം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സുഹൃത്തിന് തന്നെ ഇതേ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. മാണിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും മനോഹരന്‍ വ്യക്തമാക്കി.
മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയെന്നാണ് ബിജു ഇന്നലെ ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരാളെ വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ശ്രമമെന്നും യോഗം വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ കെട്ടുകഥ എന്തിന് വേണ്ടി എന്ന് തോന്നിപ്പോകുന്നു. ഉത്തരം ലളിതം പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ഒരെളുപ്പവഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (3 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (4 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (4 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (4 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (5 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (5 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (5 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (5 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (5 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (6 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (6 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (6 hours ago)

Malayali Vartha Recommends