Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പള്ളികളില്‍ തിരുനാളിനും ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും കടലയും കപ്പലണ്ടിയും വിറ്റ് നടന്ന തേനി സ്വദേശിനിയായ ധനലക്ഷ്‌മിയെ ഭാഗ്യദേവത കടാക്ഷിച്ചു... കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം കിട്ടിയ സന്തോഷം പങ്കുവച്ച് ധനലക്ഷ്‌മി

20 JANUARY 2019 11:42 AM IST
മലയാളി വാര്‍ത്ത

പള്ളികളില്‍ തിരുനാളിനും ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും കടലയും കപ്പലണ്ടിയും വിറ്റാണ്‌ ഇവര്‍ ഉപജീവനം കഴിയുന്നത്‌. സമ്മാനം ലഭിച്ചിട്ടും ജോലിയില്‍ വ്യാപൃതയാണ്‌ ഈ യുവതി. വിശുദ്ധ സെബസ്‌ത്യാനോസിന്റെ അനുഗ്രഹത്താലാണു ഭാഗ്യകടാക്ഷമെന്ന വിശ്വാസത്തിലാണു കുടുംബം. എല്ലാവര്‍ഷവും വിശുദ്ധന്‌ നേര്‍ച്ചയും നോട്ടുമാലയും സമര്‍പ്പിക്കുന്ന പതിവ്‌ ഇവര്‍ക്കുണ്ട്‌.

നേരത്തേയും ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. തുക ഉപയോഗിച്ച്‌ സ്വന്തമായി വീട്‌ നിര്‍മിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ധനലക്ഷ്‌മി പറഞ്ഞു. കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം തേനി സ്വദേശിനിയായ ധനലക്ഷ്‌മിക്കാണു ലഭിച്ചത്‌. പി.എല്‍ 472837 എന്ന നമ്ബറിനാണ്‌ സമ്മാനം ലഭിച്ചത്‌. അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയ്‌ക്ക്‌ മുന്നില്‍ വര്‍ഷങ്ങളായി കടല വില്‍ക്കുന്നതിനിടെ ബുധനാഴ്‌ചയാണ്‌ ടിക്കറ്റ്‌ എടുത്തത്‌. സമ്മാനാര്‍ഹമായ ടിക്കറ്റ്‌ കാനറ ബാങ്ക്‌ ശാഖയില്‍ ഏല്‍പ്പിച്ചു. പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെയാളാണു ധനലക്ഷ്‌മി. 40 വര്‍ഷം മുന്‍പ്‌ തേനിയില്‍ നിന്നെത്തിയ കുടുംബം അര്‍ത്തുങ്കലില്‍ വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. 10 വര്‍ഷം മുന്‍പാണ്‌ പിതാവ്‌ മരിച്ചത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends