യുവ വൈദികന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; കാഞ്ഞിരപ്പിള്ളി രൂപതയിലെ ഫാ ജെബിന്‍ മുംബൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടിലെ റെയില്‍വേ ട്രാക്കിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുംബൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. കാഞ്ഞിരപ്പിള്ളി രൂപതയിലെ യുവ വൈദികന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിലാബാദ് രൂപതയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള ഫാ ജെബിന്‍ മരുത്തൂരാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























