Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

കേവലം ആറായിരം രൂപയെന്ന് പരിഹസിച്ചവർ ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു ; പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയിലൂടെ കേരളത്തിൽ 9.31 ലക്ഷം കർഷകർക്ക് ലഭിച്ചത് 559 . 08 കോടി

28 APRIL 2019 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച, 2019 20 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലാണ് പി.എം. കിസാന്‍ പദ്ധതി ഇടംപിടിച്ചത്. രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമെന്ന വിമര്‍ശനം ഒട്ടേറെ കേട്ടെങ്കിലും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ആശ്വാസമാകുകയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി.12 കോടിയോളം വരുന്ന ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6,000 രൂപ വീതം നല്‍കുന്ന പദ്ധതിയാണിത്. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ട് നൽകുന്നു .

രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവരാണ് യോഗ്യര്‍. മൊത്തം 75,000 കോടി രൂപയുടെ പദ്ധതി. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ പദ്ധതിക്കായി, 2018 - 2019 മാത്രം 20,000 കോടി രൂപ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതുവരെയുള്ള കണക്കുപ്രകാരം 10,500 കോടി രൂപ വിനിയോഗിച്ചു.

3.10 കോടി കര്‍ഷകര്‍ ആദ്യ ഗഡുവായ 2,000 രൂപയും 2.10 കോടി കര്‍ഷകര്‍ രണ്ടാംഗഡുവും ചേര്‍ത്തുള്ള 4,000 രൂപയും നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോട് കൂടിയായിരുന്നു തുക വിതരണം. ഉത്തര്‍പ്രദേശിലെ കര്‍ഷകരാണ് ഇക്കാര്യത്തില്‍ നേട്ടം കാെയ്തത്. ഇവിടെ ഒരുകോടിയിലേറെ പേര്‍ പണം കൈപ്പറ്റി.

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പട്ടികപ്രകാരം യു.പിയില്‍ 1.08 കോടി പേരാണ് ഗുണഭോക്താക്കള്‍.ആന്ധ്പ്രദേശ് (33 ലക്ഷം), ഗുജറാത്ത് (27.3 ലക്ഷം), മഹാരാഷ്ട്ര (14.3 ലക്ഷം), പഞ്ചാബ് (11 ലക്ഷം), തമിഴ്‌നാട് (19.45 ലക്ഷം), തെലങ്കാന (18.75 ലക്ഷം) എന്നിവയാണ് ഏറ്റവുമധികം ഗുണഭോക്താക്കുള്ള മറ്റ് സംസ്ഥാനങ്ങള്‍. ചണ്ഡീഗഡിലാണ് ഏറ്റവും കുറവ് ഗുണഭോക്താക്കളുള്ളത് (47). ദാമന്‍ ആന്‍ഡ് ദിയു ആണ് തൊട്ടുപിന്നില്‍ (2,020 പേര്‍).സശമെികേരളത്തില്‍ നിന്ന് 9.31 ലക്ഷം കര്‍ഷകര്‍പി.എം. കിസാന്‍ സമ്മാന്‍ നിധിയില്‍ ഗുണഭോക്താക്കളായ കേരള കര്‍ഷകരുടെ എണ്ണവും കുറവല്ല. 9,31,816 പേര്‍ക്കാണ് സംസ്ഥാനത്ത് അര്‍ഹത.

ഇവര്‍ക്ക് 6,000 രൂപ വീതം ലഭിക്കമ്പോള്‍ 559.08 കോടി രൂപയാണ് കേരളത്തിലേക്ക് എത്തുക.കൃഷി മന്ത്രാലയം പുറത്തുവിട്ട, മാര്‍ച്ച് ഏഴ് വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ നിന്ന് 3.37 ലക്ഷം പേര്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 2,000 രൂപ കൈപ്പറ്റി. ഇതുവഴി 67.42 കോടി രൂപ കേരളത്തിലെത്തി.വെറും 6,000 രൂപയോ? എന്താണ് പ്രയോജനം? 6,000 രൂപയുടെ പി.എം. കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരെ പരിഹസിക്കുന്നതെന്നായിരുന്നു ഇവിടെ പ്രധാന വിമര്‍ശം.

വിളകള്‍ക്ക് മികച്ച വിലയും കടബാദ്ധ്യതയില്‍ നിന്ന് മുക്തരാകാനുള്ള പദ്ധതികളുമാണ് എന്നാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയത്.തുക തുച്ഛമാണെങ്കിലും രാജ്യത്തെ 87 ശതമാനം കര്‍ഷകര്‍ക്കും അത് ആശ്വാസമാണെന്ന് നബാര്‍ഡിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്ത് രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ പ്രതിമാസം ശരാശരി മിച്ചം പിടിക്കുന്നത് 465 രൂപ മുതല്‍ 8,136 രൂപയാണ്. ഇവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന 6,000 രൂപ നല്ല ബോണസ് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (13 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (24 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (31 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (46 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (51 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends