Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

ഫേസ്ബുക്ക് - ട്വിറ്റര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പൊതുതാത്പര്യ ഹര്‍ജി

29 APRIL 2019 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 10 ശതമാനത്തോളം വ്യാജമാണെന്നാണ് വിലയിരുത്തല്‍. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യങ്ങളിലെ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഡല്‍ഹിയിലെ ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് . ഇതിലൂടെ വ്യാജ വാര്‍ത്തകള്‍ തടയാന്‍ കഴിയുമെന്നാണ് അശ്വനിയുടെ വാദം.

പ്രതിദിനം നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിനാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വെബ് ന്യൂസ് പോര്‍ട്ടലുകള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ആധാറുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അശ്വനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. രാജ്യത്ത് നിലവില്‍ 35 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ 10 ശതമാനം വ്യാജമാണെന്നും അശ്വനി ഉപാധ്യയ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. രാജ്യത്തെ നിരവധി പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. പലപ്പോഴും ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.

ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളായി ഇന്ത്യയിൽ അരങ്ങേറുന്ന തിരഞ്ഞെടുപ്പിനിടെ ഫെയ്‌സ്ബുക്കിലൂടെയുള്ള ആശയപ്രചാരണത്തിൽ വ്യാജവാർത്തകളും മറ്റും കടന്നെത്താതിരിക്കാൻ 40 പ്രത്യേക സംഘങ്ങളെയാണു ഫെയ്‌സ്ബുക് അധികൃതർ നിയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 30,000 ത്തോളം പേരും ആവശ്യാനുസരണം ഇതിൽ പങ്കാളികളാകുന്നു.
ഫെയ്‌സ്ബുക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വ്യാജവാർത്തകൾ ചെറുക്കാൻ ലക്ഷ്യമിട്ടു കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണു സുരക്ഷാനടപടികളിൽ സഹകരിക്കുന്നവരുടെ എണ്ണം 10,000 ൽ നിന്ന് 30,000 പേർ എന്ന തലത്തിലേക്കു ഫെയ്‌സ്ബുക് ഉയർത്തിയത്. വാർത്തകളുടെയും മറ്റും നിഷ്പക്ഷ വിലയിരുത്തലിനായി പുറമേ നിന്നുള്ള ഏഴ് വസ്തുതാപരിശോധനാ സംഘങ്ങളുടെ അധിക സഹകരണവും ഫെയ്‌സ്ബുക് ഇതിനായി വിനിയോഗിക്കുന്നു.
ഫെയ്‌സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന കലിഫോർണിയ മെൻലോ പാർക്കിലെ എംപികെ 21 എന്ന കെട്ടിടത്തിലാണ് ഫെയ്‌സ്ബുക് ‘ഇന്ത്യ വാർ റൂമി’ന്റെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അയർലൻഡിലെ ഡബ്ലിനിലും സിങ്കപ്പൂരിലും രണ്ടു പ്രത്യേക ഓഫിസുകൾ കൂടി ഇതിനായി പ്രവർത്തിക്കുന്നു.

വ്യത്യസ്ത സമയമേഖലകളിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ഓഫിസുകളിലൂടെ 24 മണിക്കൂറും ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംബന്ധമായ സാമൂഹികമാധ്യമങ്ങളിലെ ചലനങ്ങൾ ക്രിയാത്മകമായി വിലയിരുത്തുകയാണു ലക്ഷ്യം. ന്യൂഡൽഹിയിലെ ഫെയ്‌സ്ബുക് ഇന്ത്യ ഓഫിസുമായി സഹകരിച്ചാണ് ഈ മൂന്ന് കേന്ദ്രങ്ങളുടെയും പ്രവർത്തനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (7 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (20 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (27 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (30 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (34 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (36 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends