Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ തന്തയ്ക്ക് പിറക്കാത്ത നാറിയ പോലീസ് മാത്രമാണ് ഇളയ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി; ഇവരെ വെടിവെച്ച കൊല്ലണം; വാളയാർ കേസിൽ പൊട്ടിത്തെറിച്ച് പി സി ജോർജ്

30 OCTOBER 2019 01:32 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്‌. പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങളും, രാഷ്ട്രീയ പ്രവർത്തരും രംഗത്തുണ്ട്. വാളയാർ കേസിൽ പൊട്ടിത്തെറിച്ച് പി സി ജോർജ്.

കേരളത്തിന്റെ തന്തയ്ക്ക് പിറക്കാത്ത നാറിയ പോലീസ് മാത്രമാണ് ഇളയ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നും, പോലീസ് മരിച്ച ആദ്യ കുട്ടിയുടെ കേസ് അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിക്ക് ജീവൻ നഷ്ട്ടപെടില്ലായിരുന്നുവെന്നും പി സി ജോർജ് മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേസിലെ പ്രതികളെ രക്ഷിക്കുന്ന മുഖ്യമന്ത്രിയും പിണറായി സർക്കാരും അധം പതിക്കുകയാണ്. വാളയാറിലെ സഹോദരിമാരുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. പ്രതിയായവരെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം പ്രതികളെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിയവരെയും കുടുക്കണം. പിണറായി അധികാരത്തിൽ വന്ന ശേഷം കുറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാനവും ഉണ്ടായിരുന്നു. എന്നാൽ ദിവസം കഴിയും തോറും ആ വിശ്വാസം കുറഞ്ഞുവരുകയാണെന്നും പിസി ജോർജ് പറഞ്ഞു.

വാളയാറിൽ രണ്ടാമത്തെ പെൺകുട്ടിയെ  കൊന്നതാണെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. വളരെ ഭീകരമായ അവസ്ഥയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്. ഓരോ ദിവസവും സിപിഎം തകർന്ന് കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇന്ന് കമ്മ്യൂണിസം എന്ന ആശയം ഇല്ല. ഇന്ത്യയിൽ കമ്മ്യൂണിസം ഉണ്ടായിരുന്ന ബംഗാളിൽ അത് വട്ട പൂജ്യമായി മാറിയിരിക്കുന്നു. ആകെയുള്ളത് കേരളത്തിലായിരുന്നു. പിണറായി പിടിച്ച നിർത്താൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ അത് തകർത്തെറിയുകയാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

പട്ടിക ജാതിയിൽ പെട്ട 13 കാരിയെയാണ് ബലാത്സംഗം ചെയ്തത്. മനഃസാക്ഷിയുള്ളവന് ചിന്തിക്കാൻ പോലും കഴിയാത്ത വൃത്തികെട്ട കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പിണറായിയുടെ നിയമസഭയിലെ മറുപടി തനിയ്ക്ക് സുഖകരമായി തോന്നിയില്ല. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറയാത്തതിൽ തനിയ്ക്ക് അമർശമുണ്ടെന്നും പി സി ജോർജ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (27 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (49 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

Malayali Vartha Recommends