Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേരളത്തിൽ സാധാരണക്കാരന് നീതി കിട്ടില്ല; പ്രതികൾ ഇടത് പക്ഷം ആണെങ്കിൽ ആ കേസ് മറന്നേക്ക്; എം കെ മുനീർ

30 OCTOBER 2019 01:42 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധം ആളികത്തുകയാണ്. കേരളത്തിൽ സാധാരണക്കാരന് ഇന്ന് നീതി കിട്ടില്ലെന്നും പ്രതികൾ ഇടത് പക്ഷമാണെങ്കിൽ ആ കേസ് മറക്കാമെന്ന് എം കെ മുനീർ മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷം പ്രതികൾ ജയിലിൽ എത്തുന്നതിന് മുൻപ് തന്നെ ലോക്കൽ പാർട്ടി നേതാക്കന്മാർ ഇടപെട്ട് അവരെ ഇറക്കിയിരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷമാണ് ഇതിനെകുറിച്ച് ഗവണ്മെന്റ് ആലോചിക്കുന്നത്. അരിവാൾ പാർട്ടിക്കാരാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്ന് ആ കുട്ടികളുടെ അമ്മ പറഞ്ഞിട്ടുണ്ടെന്നും മുനീർ പറയുന്നു. കേരളത്തിലെ പോലീസ് ഏജൻസികളെ കൊണ്ട് വാളയാർ കേസ് അന്വേഷിക്കാൻ കഴിയില്ല. പോലീസും പാർട്ടിയുമെല്ലാം പ്രതികളുടെ പക്ഷത്ത് നിന്ന് കൊണ്ടാണ് ആദ്യം മുതൽ തന്നെ പെരുമാറിയത്.

തെളിവുകളുടെ അഭാവത്തിൽ തള്ളിപ്പോയിരിക്കുന്ന കേസാണ് വാളയാർ. എന്നാൽ ഇപ്പോൾ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇന്ന് മാർകിസ്റ്റ് പാർട്ടി തീരുമാനിക്കുന്ന നിയമമാണ് കേരളത്തിൽ നടക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുകയാണെങ്കിൽ ഒന്നും സംഭവിക്കില്ല. മുഖ്യ മന്ത്രി പിണറായി വിജയൻറെ കഴിവ് കേട് കൊണ്ടാണ് കേരളത്തിലെ പോലീസുകാർ ഇതുപോലെ അഴിഞ്ഞാടുന്നത്. അദ്ദേഹത്തിന്റെ മൗനസമ്മദം പാർട്ടി പ്രവർത്തകർക്ക് വിളയാടാൻ അനുവദിച്ച കൊടുക്കുകയാണ്.  സിബിഐ എൻക്വയറി വെച്ച കൃപേഷിന്റെ കേസ് 25 ലക്ഷം രൂപ കൊടുത്ത്തള്ളിക്കുന്നതിന് വേണ്ടി അപ്പീൽ പോകാൻ തീരുമാനിച്ചുള്ള ഗവണ്മെന്റ് ആണ് പിണറായിയുടേതെന്നും മുനീർ പറയുന്നു.

കേരളത്തിൽ മാർകിസ്റ്റ് പാർട്ടി തകരുകയാണ്. ഇക്കഴിഞ്ഞ ലോകസഭയോട് കൂടി തകർന്നു. എന്നാൽ പാർട്ടിയുടെ ജീവൻ പലയിടങ്ങളിലും കാണുന്നുണ്ട്. പക്ഷെ അത് അണയാൻ പോകുന്നതിന്റെ മുൻപുള്ള ചെറിയ കത്തൽ മാത്രമാണെന്നും മുനീർ കൂട്ടിച്ചേർത്തു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (14 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (18 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (23 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (29 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (37 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (59 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends