പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന്...': രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ! പ്രതിപക്ഷ നേതാവിന്റെ സ്നേഹപിന്തുണ ഇങ്ങനെ ...

കേരളപ്പിറവി ദിനത്തിൽ ബിനീഷ് ബാസ്റ്റിന് ഐക്യധാർഢ്യവുമായി രമേശ് ചെന്നിത്തല കുറിച്ചത് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ ;
ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു. അതീവ ദുഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം
#BineeshBastin
https://www.facebook.com/Malayalivartha
























