Widgets Magazine
16
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ദുരന്തം സംഭവിക്കാൻ പോകുകയാണോ? കടലിനടിയില്‍ അസാധാരണ ചലനങ്ങള്‍, ആശങ്കാ ജനകമാണെന്ന് ശാസ്ത്രജ്ഞര്‍


റിനാസുമായി പ്രണയം തുടങ്ങിയപ്പോള്‍ മുതലുള്ള ഓരോ കാര്യങ്ങളും അവൾ അക്കമിട്ട് എഴുതി സൂക്ഷിച്ചു; സ്വപ്നങ്ങൾക്കിടയിൽ ഇരുവരുടെയും കല്യാണക്കത്തിന്റെ രൂപം വരെ ഡയറിയില്‍ ഉണ്ടാക്കി...മനസിൽതട്ടിയ മുറിവുകളാൽ അവസാന നാളുകളില്‍ എന്ത് സംഭവിച്ചുവെന്ന് മാത്രം അവള്‍ എഴുതിയില്ല, പകരം അവളെഴുതിയത് മറ്റൊന്ന്, ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിന് മുൻപേ ആ അമ്മയ്ക്ക് നഷ്ടമായത് തന്റെ കൺമണിയേയും, വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…

ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തി നശിച്ചു

22 NOVEMBER 2019 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവർണറെ പ്രതിഷേധമറിയിക്കാനിറങ്ങി ഡി വൈ എഫ് ഐ, കെ എസ് യു ടീംസ്; "കേരളത്തിന് മാറി നിൽക്കാനാവില്ല."ഗവർണ്ണർ കട്ടക്ക് തന്നെ; മുഖ്യനും മറുപടി

എന്തോ ഉണ്ട്... ഐ.പി.എസ് കാരിയാക്കണം എന്ന അച്ഛന്റെ ആഗ്രഹം മരണശേഷമെങ്കിലും പൂര്‍ത്തിയാക്കാന്‍ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍; പിന്നീടങ്ങോട്ടുള്ള ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനിടെ എല്ലാം മാറി മറിഞ്ഞു; എല്ലാം തകര്‍ത്തത് മുക്കം സ്വദേശിയായ യുവാവുമായുള്ള പ്രണയം

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും..

ആകാംക്ഷയില്‍ കേരളം... കേരളത്തില്‍ ഭരണ പ്രതിപക്ഷമില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാടുമ്പോള്‍ ആദ്യം പ്രഖ്യാപിച്ച ഹര്‍ത്താലുകാരോട് ചേരാതെ സി.പി.എമ്മും മുസ്ലിം സംഘടനകളും; തീവ്ര സംഘടനകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് വല്ലാ അനിഷ്ടമുണ്ടായാല്‍ അതോടെ എല്ലാം തീര്‍ന്നു; ഒറ്റപ്പെട്ട ഹര്‍ത്താലില്‍ വണ്ടിയോടുമോ?

വലിയ ദുരന്തം സംഭവിക്കാൻ പോകുകയാണോ? കടലിനടിയില്‍ അസാധാരണ ചലനങ്ങള്‍, ആശങ്കാ ജനകമാണെന്ന് ശാസ്ത്രജ്ഞര്‍

ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രികര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണറെ പ്രതിഷേധമറിയിക്കാനിറങ്ങി ഡി വൈ എഫ് ഐ, കെ എസ് യു ടീംസ്; "കേരളത്തിന് മാറി നിൽക്കാനാവില്ല."ഗവർണ്ണർ കട്ടക്ക് തന്നെ; മുഖ്യനും മറുപടി  (2 minutes ago)

എന്തോ ഉണ്ട്... ഐ.പി.എസ് കാരിയാക്കണം എന്ന അച്ഛന്റെ ആഗ്രഹം മരണശേഷമെങ്കിലും പൂര്‍ത്തിയാക്കാന്‍ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍; പിന്നീടങ്ങോട്ടുള്ള ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനിടെ എല്ലാം മാറി മറിഞ്ഞു; എ  (3 minutes ago)

ദേശീയ സ്‌കൂള്‍ കായികമേള....ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഓവറോള്‍ കിരീടം  (11 minutes ago)

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും..  (13 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... 117 പോയന്റ് ഉയര്‍ന്ന് 41,185ലാണ് സെന്‍സെക്സില്‍ വ്യാപാരം  (16 minutes ago)

ആകാംക്ഷയില്‍ കേരളം... കേരളത്തില്‍ ഭരണ പ്രതിപക്ഷമില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാടുമ്പോള്‍ ആദ്യം പ്രഖ്യാപിച്ച ഹര്‍ത്താലുകാരോട് ചേരാതെ സി.പി.എമ്മും മുസ്ലിം സംഘടനകളും; തീവ്ര സംഘടനകളുമായി ഒത്തുചേ  (39 minutes ago)

വലിയ ദുരന്തം സംഭവിക്കാൻ പോകുകയാണോ? കടലിനടിയില്‍ അസാധാരണ ചലനങ്ങള്‍, ആശങ്കാ ജനകമാണെന്ന് ശാസ്ത്രജ്ഞര്‍  (42 minutes ago)

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യഗ്രഹ സമരം ഇന്ന് തിരുവനന്തപുരത്ത്...  (57 minutes ago)

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് , ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്  (1 hour ago)

റിനാസുമായി പ്രണയം തുടങ്ങിയപ്പോള്‍ മുതലുള്ള ഓരോ കാര്യങ്ങളും അവൾ അക്കമിട്ട് എഴുതി സൂക്ഷിച്ചു; സ്വപ്നങ്ങൾക്കിടയിൽ ഇരുവരുടെയും കല്യാണക്കത്തിന്റെ രൂപം വരെ ഡയറിയില്‍ ഉണ്ടാക്കി...മനസിൽതട്ടിയ മുറിവുകളാൽ അവസാ  (1 hour ago)

ഡിസംബര്‍ 17 ലെ ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി  (1 hour ago)

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന പോലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തം... ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ  (1 hour ago)

ജോലിക്കു പോയ ഭാര്യ തിരിച്ചെത്തിയത് ടീഷര്‍ട്ടും ജീന്‍സും ധരിച്ച്... ഇതു കണ്ട ഭര്‍ത്താവ് യുവതിയെ പൊതിരെ തല്ലി, ഭാര്യ ബോധം കെട്ടുവീണതോടെ മരിച്ചെന്നു കരുതി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി, ഒടുവില്‍ സംഭവിച്ച  (2 hours ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം.... കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു  (3 hours ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി  (3 hours ago)

Malayali Vartha Recommends