രാജ്യത്ത് പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
രാജ്യത്ത് പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. 130 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പാര്‍ലമെന്റെന്നും ഇവിടുത്തെ മുഴുവന്‍ എംപിമാരും പ്ലാസ്റ്റികിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലാസ്റ്റിത് നിരോധനത്തിന് മുന്കൈയെടുത്താന് രാജ്യം അതിവേഗം പ്ലാസ്റ്റിക് മുക്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
" a
https://www.facebook.com/Malayalivartha