Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയിലും സീരിയലിലുമൊക്കെ വില്ലനായും റൊമാന്റിക് ഹീറോയായും തിളങ്ങിയ താരത്തിന് സംഭവിച്ചത് മറ്റൊന്ന്... വിവാഹതിനായ താരം 'അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്... താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്...


പ്രിയതമന്റെ ആത്മഹത്യ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല; ആശുപത്രി വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടി ദേവു! നില അതീവ ഗുരുതരമായി തുടരുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ 'അമ്മ...


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി


ഇടുക്കിയില്‍ രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മുന്നൂറോളം പേരുമായി നിശാപാര്‍ട്ടി! കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് ബെല്ലി ഡാന്‍സും മദ്യസത്കാരവും; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിനെതിരേ കേസ്


വീട്ടിലെത്തിയത് സ്ഥലം വാങ്ങാനെന്ന വ്യാജേന, തന്ത്രപരമായി ഫോട്ടോ എടുത്ത ശേഷം കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അടിമാലി അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

ഒവൈസിയുടെ കൊലവിളി തീര്‍ന്നു; പ്രകോപനപരമായി പ്രസംഗിച്ചതിന് മുസ്ലീം എംഎല്‍എ അഖ്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്സെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു

22 NOVEMBER 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയേറുന്നു; സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 ; മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്ക് രോഗം; 209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി

അച്ഛൻ പോയതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി മല്ലിട്ട് ദേവുചന്ദന; നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ, ഇനി ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവുചന്ദന അറിഞ്ഞിട്ടില്ല

ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്; തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം; 2021 നമ്മുടേത് ! കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ്

കുടുംബവഴക്കിനൊടുവിൽ കൊലപാതകം; വയോധികന്‍ സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

പ്രകോപനപരമായി പ്രസംഗിച്ചതിന് മുസ്ലീം എംഎല്‍എ അഖ്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്സെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തിലാണ് 15 മിനിറ്റോളം മതവികാരവും വര്‍ഗ്ഗീയവിഷവും വമിക്കുന്ന പ്രസംഗം ഒവൈസി നടത്തിയതായി കോടതി നിരീക്ഷിച്ചത്. എംഎല്‍എയായ ഒവൈസി പ്രസംഗത്തിലുടനീളം കൊലവിളിയും ഭീഷണിയും മുഴക്കിയതായും അഭിഭാഷകനായ കരുണാസാഗര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹൈദരാബാദിലെ സൈദാബാദ് പോലീസിനോട് കേസ്സെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അഡീഷണല്‍ ചീഫ് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റാണ് നടപടിയെടുത്തിരിക്കുന്നത്. ഡിസംബര്‍ 23നകം റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താന്‍ 2013ല്‍ നടത്തിയ പ്രസംഗങ്ങളെ അതിജീവിക്കാന്‍ ആര്‍എസ്എസിനാകില്ല. ആളുകള്‍ പെട്ടന്ന്് പേടിക്കുമെന്ന് തോന്നുവരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്. ആര്‍എസ്എസ് എന്തിനാണ് എന്നെ ഭയപ്പെടുന്നത്. അതിന് ഒറ്റക്കാരണമേയുള്ളു, 2013ല്‍ ഞാന്‍ നടത്തിയപ്രസംഗംമാത്രമാണ്, ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ കലാപത്തിനാഹ്വാനം ചെയ്ത് നിരവധി തവണ ഒവൈസിക്കെതിരെ വിശ്വഹിന്ദുപരിഷത്ത് അടക്കം നിരവധി പരാതികള്‍ നല്‍കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ  (28 minutes ago)

ആശങ്കയേറുന്നു; സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 ; മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്ക് രോഗം; 209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 13 പുതിയ ഹ  (30 minutes ago)

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി  (43 minutes ago)

അച്ഛൻ പോയതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി മല്ലിട്ട് ദേവുചന്ദന; നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ, ഇനി ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവുചന്ദന അറിഞ്ഞിട്ടില്ല  (45 minutes ago)

തമിഴ്‌നാട് ബി.ജെ.പി ഗ്ലാമര്‍ കൂട്ടുന്നു; നടിമാരായ ഗൗതമിയും നമിതയും സംസ്ഥാന ഭാരവാഹികള്‍; മുഖം മിനുക്കിയ സംസ്ഥാന ബി.ജെ.പിക്ക് നിരവധി പുതുമുഖങ്ങളും  (1 hour ago)

സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഇന്ന് രാത്രി എട്ടുമണി മുതൽ ബംഗലൂരുവില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍  (1 hour ago)

കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിൽ വെച്ച് ടാക്സിയിൽ കയറിയ യുവതിയെ ഡ്രൈവർ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു  (1 hour ago)

ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്; തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം; 2021 നമ്മുടേത് !  (1 hour ago)

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ സ്ത്രീയെ കഴുത്തറുത്ത് ‌കൊന്നു; കാബ് ഡ്രൈവര്‍ അറസ്റ്റിൽ  (1 hour ago)

ഇടിച്ച്‌ വീഴ്ത്തിയ സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ വീണ്ടും കാറോടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

കുടുംബവഴക്കിനൊടുവിൽ കൊലപാതകം; വയോധികന്‍ സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 937 കോവിഡ് കോൾസെന്ററിൽ സ്വീകരിച്ചത് 10 ദശലക്ഷം കോളുകൾ  (1 hour ago)

പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി  (1 hour ago)

കോവിഡ് വ്യാപനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്നിലെത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; കേരളം ഒഴികെ മറ്റെല്ലാ ദക്ഷിണ സംസ്ഥാനങ്ങളും രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയുടെ മുകളില്‍  (1 hour ago)

നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്  (1 hour ago)

Malayali Vartha Recommends