വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന് അറസ്റ്റില്‍
സ്കൂളില്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകന് അറസ്റ്റില്‍. കരകുളം സ്വദേശി ബോബി സി. ജോസഫിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പത്തിലധികം വിദ്യാര്‍ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സ്കൂളിലാണ് സംഭവം.
https://www.facebook.com/Malayalivartha