വീടിന് സമീപത്തെ മീൻ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ മീന്‍ നിറയെ നുരയ്ക്കുന്ന പുഴുക്കള്‍
വീടിന് സമീപത്തെ മീൻ കച്ചവടക്കാരനിൽ നിന്ന് 'ഫ്രഷ്' ആയ മീന്‍ വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോള്‍ ചേകം തുണ്ടില്‍വീട്ടില്‍ പ്രിന്‍സിന്റെ കണ്ണൊന്ന് തള്ളി. മീന്‍ നിറയെ പുഴുക്കൾ ഓടിക്കളിക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രിൻസ് മീൻ കച്ചവടക്കാരനിൽ നിന്ന് മീൻ വാങ്ങിയത്. സംഭവത്തില്‍ യുവാവ് ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെല്ലാം പഴകിയ മീന്‍ വില്‍ക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്.
https://www.facebook.com/Malayalivartha