ബസ്സിൽ യാത്രക്കാരികൾ തമ്മിൽ പൊരിഞ്ഞയടി;പടലപിണക്കത്തിന് കാരണം ആ ഒരൊറ്റ കാര്യം ; ഒടുവിൽ വമ്പൻ ട്വിസ്റ്റ്

ബസ്സില്‍ സീറ്റിനു വേണ്ടി തമ്മിലടിച്ച് സ്ത്രീകൾ. ഗതിക്കെട്ടു മറ്റ് യാത്രക്കാരും. ഒടുവിൽ സംഭവിച്ചത് ഇതായിരുന്നു. മൂന്നാറില്‍ നിന്നും ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലായിരുന്നു ഈ സംഭവം നടന്നത്... മറയൂരില്‍ എത്തിയപ്പോഴായിരുന്നു സ്ത്രീകൾ തമ്മിൽ അടിക്കൂടിയത്. ഇവർ കയറിയ ബസിൽ ഒരുപാട് തിരക്കുണ്ടായിരുന്നു .. ബസില്‍ നല്ല തിരക്കായിരുന്നതിനാല്‍ സീറ്റുകളൊന്നും ഒഴിവുമില്ലായിരുന്നു. ഇതോടെ മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡികല്‍ സ്വദേശിയായ വീ ട്ട മ്മ ഡ്രൈവറുടെ സമീപത്തെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാനായി നീങ്ങി . അതേ സമയം തന്നെ മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ആ സീറ്റിൽ ഇരിക്കാനെത്തി. അവിടെ ഇരിക്കനായി രണ്ടുപ്പേരും തമ്മിൽ പൊടിഞ്ഞ അടിയാകുകയായിരുന്നു. വഴക്കു പതുക്കെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ഒക്കെ ചെയ്തു. ബസ്സില്‍ സീറ്റിനുവേണ്ടി തമ്മിലടിച്ച രണ്ട് സ്ത്രീകള്‍ക്കും പരിക്ക് പറ്റുകയും ചെയ്തു.
ഇരുവരും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തതോടെ രംഗം ശാന്തമാക്കാന്‍ ഒടുവില്‍ പോലീസിന് ഇടപെടേണ്ടി വന്നു. . ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വിവരം പോലീസിനെ അറിയിച്ചു. മറയൂര്‍ അഡീഷണല്‍ എസ്‌ഐ അനിലും സംഘവും സ്ഥലത്തെത്തിയ ശേഷം രണ്ടുപേരെയും ആശ്വസിപ്പിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. രണ്ടുപേരെയും ബസില്‍ നിന്ന് ഇറക്കിയതിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.അങ്ങനെ ആ പ്രശ്നം അവസാനിച്ചു. ഒരു സാധാരണക്കാരനെ സംബന്ധിച്ഛ് ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ബസ് യാത്ര . ജോലിക്ക് പോകാനും . സ്കൂളിൽ പോകാനും . കോളേജിൽ പോകാനും ... എന്ന് വേണ്ട സാധരണക്കാരന്റെ ദിനം പ്രതിയുള്ള ജീവിതത്തിൽ ബസ് യാത്ര അനിവാര്യമാണ്. ആ ബസ് യാത്രകൾ പലർക്കും പല രീതിയിലുള്ള അനുഭവങ്ങളും മണിക്കൂറുകളോളം കാത്ത് നിന്നിട്ടാണ് പലർക്കും ബസ് കിട്ടുക. എന്നാൽ ആ ബസ്സിൽ ഇടിച്ച് കയറുക എന്നത് മറ്റൊരു ഗുരുതര പ്രശ്നമാണ്.
ബസിൽ പലർക്കും മണികൂറുകളോളം നിൽക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും ..മണിക്കൂറുകളോളം നിൽക്കേണ്ടുന്ന ഗതിക്കെടും സാധാരണക്കാർ നേരിടുന്നുണ്ട്. അതിനിടയിൽ അല്പം ആശ്വാസമാണ് ഇത്തരത്തിൽ കണ്ടു കിട്ടുന്ന സീറ്റുകൾ. അതാണ് ഇപ്പോൾ കലഹത്തിന് വഴി മാറിയിരിക്കുന്നത്. ബസ് യാത്രകൾ കേരളത്തിൽ എല്ലായിടത്തും വളരെ സ്വാഭാവികമായ കാഴ്ചയാണ്. ജീവിതത്തിലെ കുറെ വർഷങ്ങളോള൦ തന്നെ ബസ് യാത്രക്കായി ചിലവഴിച്ചവർ തന്നെ നമുക്ക് ചുറ്റും ഉണ്ട്. നിത്യ ജീവിതത്തിന്റെ ഭാഗമാണ് . അതിനിടയിൽ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നാം കണ്ടിട്ടിണ്ടാകും. മാത്രമല്ല ബസ് ജീവനക്കാരും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ബസ് എവിടെയെങ്കിലും മുട്ടിയാല്‍ ഉടന്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടി കിട്ടുമെന്ന അവസ്ഥ. ചി ല്ലറ' എന്നും വലിയ പ്രശ്‌നമാണ് ബസില്‍. ബാക്കി രൂപ കൊടുക്കാന്‍ ബുദ്ധിമുട്ടാകും. ബാക്കി രണ്ട് പിന്നെ തരാമെന്നു പറഞ്ഞ് താത്കാലികമായി ഒതുക്കും. എന്നാല്‍, യാത്രക്കാര്‍ ഇറങ്ങാന്‍നേരം ബാക്കി തുക ചോദിക്കാന്‍തുടങ്ങും. ഇതോടെ ചില്ലറ പ്രശ്‌നമായി മാറും. ഒരു മിനിറ്റ് വ്യത്യാസത്തില്‍ വരെ ഒരേഭാഗത്തേക്ക് പോകുന്ന സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ട്. ഗതാഗതക്കുരുക്കില്‍ ഒരേസമയത്ത് ഒന്നിലേറെ ബസുകള്‍ എത്തുന്നതോടെ അവിടെ പോരാട്ടം തുടങ്ങുകയാണ്.....ഇങ്ങനെ ബസ് യാത്രക്കാരും ജീവനക്കാരും നിരവധി അനുഭവങ്ങളും പ്രശ്നങ്ങളും ഒക്കെയായി യാത്ര തുടരുകയാണ് .
https://www.facebook.com/Malayalivartha























