Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആയൂര്‍വേദ ഡോക്ടറും സുഹൃത്തുക്കളായ മദ്യപ സംഘവും ഇടുക്കി മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തു... പിന്നെല്ലാം പെട്ടന്നായിരുന്നു...

02 JANUARY 2020 10:43 PM IST
മലയാളി വാര്‍ത്ത

കുട്ടിയുമായി ചികിത്സതേടി എത്തിയ ആയൂര്‍വേദ ഡോക്ടറും സംഘവും അത്യാഹിതവിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആയൂര്‍വ്വേദ ഡോക്ടര്‍ തന്റെ മൂന്നര വയസ്സുള്ള കുട്ടിയുമായി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രാവിലെ ചികില്‍സ തേടി എത്തിയിരുന്നു. ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചതിന് ശേഷം ഒ.പിയിലുള്ള ശിശുരോഗ വിദഗ്ധനെ കാണിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആയൂര്‍വ്വേദ ഡോക്ടര്‍ കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിക്കാതെ ഓ.പിയില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന സര്‍ജനെ കാണിച്ച് മരുന്ന് കുറിച്ച് വാങ്ങി തിരികെ വീട്ടിലേയ്ക്ക് പോയി.

കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ആയൂര്‍വേദ ഡോക്ടര്‍ കുട്ടിയുമായി വീണ്ടും അത്യാഹിത വിഭാഗത്തില്‍ എ ത്തി. ശിശുരോഗ വിദഗ്ധനെ കുട്ടിയെ കാണിക്കാതിരുന്നത് എന്താണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ചോദിച്ചു. തുടര്‍ന്ന് ശിശുരോഗ വിദഗ്ധനെ വിളിച്ചു വരുത്തി കുട്ടിക്ക് പ്രാഥമിക ചികില്‍സ നല്‍കുകയും ട്രിപ്പിടുകയും ചെയ്തു. കുട്ടിയെ ശിശുരോഗ വിദഗ്ധന്‍ പരിശോധിക്കുന്നതിനിടയില്‍ ആയൂര്‍വേദ ഡോക്ടറും കൂടെ വന്നിരുന്ന ആളുകളും വനിത ഡോക്ടറോട് കയര്‍ക്കുകയും വാക്ക് തര്‍ക്കം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന ആയൂര്‍വ്വേദ ഡോക്ടറും കൂടെ വന്നവരും ചേര്‍ന്ന് അത്യാഹിത വിഭാഗ ത്തില്‍ ബഹളം വയ്ക്കുകയും അത്യാഹിത വിഭാഗ ത്തിന്റെ പ്രവര്‍ ത്തനം തടസ്സ െപ്പടുത്തുകയും ചെയ്തു.

അത്യാഹിത വിഭാഗ ത്തില്‍ സംഘര്‍ഷാവസ്ഥ രൂപ െപ്പട്ടതോടെ ആശുപത്രി സുരക്ഷാ ജീവനക്കാരെത്തി ആയൂര്‍വ്വദ ഡോക്ടറെയും കൂടെ വന്നവരെയും അത്യാഹിത വിഭാഗത്തില്‍ നിന്ന് പുറത്താക്കി. ഇവര്‍ പുറത്തിറങ്ങിയും ബഹളം തുടര്‍ന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ആയൂര്‍വ്വേദ ഡോക്ടറുടെ കൂടെ വന്നവര്‍ മദ്യലഹരിയില്‍ ആയിരുന്നുയെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ രാത്രിയില്‍ രോഗികളുടെ ഒപ്പം മദ്യപിച്ച് വരുന്നവര്‍ ഡോക്ടര്‍മാരോട് അസഭ്യപറയുന്നതും ഡ്യുട്ടി തടസ്സ െപ്പടുത്തുന്നതും നിത്യ സംഭവമാണെന്ന് ആര്‍.എം.ഓ ഡോ.അരുണ്‍ പറഞ്ഞു.അറുപത് കിലോ മീറ്റര്‍ ചുറ്റളവില്‍ ഹൈറേഞ്ചിലെ സധാരണക്കാരുടെ ഏക ചികില്‍സആശ്രയ കേന്ദ്രമാണ് മെഡിക്കല്‍ കോളേജ്.ഇവിടെ അടിയ ന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends