Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

യുവതിയുടെ ബാഗ് മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതിയുടെ നുണ സൂചനയായി; പൊലീസുകാരനുള്‍പ്പെടെ കുടുങ്ങി

03 JANUARY 2020 10:50 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ദിവസം പാലക്കാടിനടുത്ത് അണിക്കോട് കടമ്പിടിക്കു സമീപം ഇളനീര്‍ വാങ്ങാന്‍ സ്‌കൂട്ടറിലെത്തിയ തത്തമംഗലം സ്വദേശി സിന്ധുവിന്റെ ബാഗും സ്വര്‍ണവും മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരനടക്കം പ്രതിയാകാന്‍ ഇടയാക്കിയത് ഒന്നാം പ്രതി തറക്കളം സി.പ്രദീഷ് പറഞ്ഞ നുണ.

ബാഗ് സ്‌കൂട്ടറില്‍ തൂക്കിയിട്ട ശേഷം ഇളനീര്‍ വാങ്ങുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ആഡംബര കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അമ്പാട്ടുപാളയത്തു വച്ച് വാഹനമുള്‍പ്പെടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല.

അതിനാല്‍ ദേഹപരിശോധന നടത്തി. അപ്പോള്‍ പ്രദീഷിന്റെ കയ്യില്‍ നിന്ന് 10,000 രൂപ കണ്ടെടുത്തു. എന്നാല്‍ തന്റെ മകളുടെ സ്വര്‍ണ ലോക്കറ്റ് പണയംവച്ച പണമാണ് കയ്യിലുള്ളതെന്ന് പ്രദീഷ് പറഞ്ഞു. പോലീസ് ഉടന്‍ പ്രദീഷിന്റെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടു. പൊലീസ് വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനൊരു സ്വര്‍ണ ലോക്കറ്റിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് തട്ടിയെടുത്ത ബാഗിലുണ്ടായിരുന്ന സ്വര്‍ണം ചിറ്റൂരിലെ സ്വര്‍ണക്കടയില്‍ വിറ്റുകിട്ടിയ പണമാണതെന്ന് സമ്മതിച്ചത്.

പരാതിക്കാരിയായ സിന്ധു, ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്ത സ്വര്‍ണ ലോക്കറ്റ് തന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ നഷ്ടപ്പെട്ട ബാഗും അതിലുണ്ടായിരുന്നെന്നു പറയുന്ന 10,000 രൂപയും ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പൊലീസുകാരന്‍ മുഹമ്മദ് ബൂസരിയുടെ അച്ഛന്റെ പേരിലുള്ളതാണെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends