Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വൈകാതെ ഇതിന്റെ മറുപടി കേരളം അറിയും; കേരള ഗവർണർക്കെതിരെ സി പി എം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്താൻ ഗവർണർ ആലോചിക്കുന്നു; സി പി എമ്മിനെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഗവർണറുടെ തീരുമാനം

03 JANUARY 2020 05:20 PM IST
മലയാളി വാര്‍ത്ത

കേരളസംസ്ഥാനത്തെ പാർട്ടി ഗ്രാമമാക്കാൻ ഗവർണർ അനുവദിക്കില്ല. കേരള ഗവർണർക്കെതിരെ സി പി എം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്താൻ ഗവർണർ ആലോചിക്കുന്നു . എന്നാൽ മുഖ്യമന്ത്രി ഗവർണർക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ല എന്നതാണ് രാജ്ഭവനെ അലട്ടുന്ന പ്രധാന തടസം.

സി പി എമ്മിനെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഗവർണറുടെ തീരുമാനം. ആരിഫ് മുഹമ്മദ് ഖാനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയുടെ കൂടുതൽ വിശദാംശങ്ങൾ രാജ്ഭവൻ വാങ്ങി കഴിഞ്ഞു. വൈകാതെ ഇതിന്റെ മറുപടി കേരളം അറിയും. തന്നെ വിമർശിക്കുന്നവർ ആദ്യം ഭരണഘടന വായിക്കട്ടെ എന്നാണ് ഗവർണറുടെ സൗമ്യമായ പ്രതികരണം.

ഗവർണർ സകല പരിധിയും ലംഘിക്കുകയാണെന്നാണ് സി പി എം വിമർശനം. ഗവർണർ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കളിക്കുകയാണെന്ന അസാധാരണമായ പരാമർശം ഗവർണർക്കെതിരെ നടത്തി. നിയമലംഘനം നടന്നാൽ ചോദ്യം ചെയ്യുമെന്ന് ഗവർണർ തിരിച്ചടിച്ചു. കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ് പൗരത്വം. അതിനിടെ പിണറായി വിജയനെതിരെ നൽകിയ അവകാശ ലംഘന നോട്ടീസ് പാർലെമെന്റ് പരിഗണിക്കും.

യു ഡി എഫും ഗവർണർക്കെതിരെ രംഗത്തെത്തി. ഗവർണർക്കെതിരെ നിലപാടുമായി മുഖ്യമന്ത്രി രാജ്ഭവനിൽ ചെന്ന് ഗവർണറെ കാണണമെന്ന് യു ഡി എഫ് യോഗം അവശ്യപ്പെട്ടു. അതിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് ഉറപ്പില്ല.

കേരളത്തെ യുഡി എഫിന്റെ സഹായത്തോടെ പാർട്ടി ഗ്രാമമാക്കാനാണ് സി പി എം ശ്രമിക്കുന്നത്. കണ്ണൂരിൽ ഇത്തരം പാർട്ടി ഗ്രാമങ്ങൾ നിരവധിയുണ്ട്. രമേശ് ചെന്നിത്തലയെ കൈയിലെടുത്തു കൊണ്ടാണ് സർക്കാർ സി പിഎം ഗ്രാമമാക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്നത്. യു ഡി എഫിന്റെ പിന്തുണ സി പി എമ്മിനാണ്. മുസ്ലീം ലീഗാണ് ഇതിന് തുടക്കം കുറിച്ചത്. രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസ് ദുർബലമായെന്ന് മനസിലാക്കിയപ്പോഴാണ് സി പി എമ്മിന്റെ പിന്തുണ ലീഗ് നേടിയത്. പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള സ്നേഹബന്ധമാണ് അവർ തമ്മിലുള്ള സൗഹൃദം ദൃഢതരമാക്കിയത്.

സി പി എം നേതാക്കളെക്കാൾ വീറോടെയാണ് കോൺഗ്രസ് നേതാക്കൾ ഗവർണർക്കെതിരെ രംഗത്തെത്തുന്നത്. ലീഗാണ് യു ഡി എഫിലെ പ്രധാന കക്ഷി. ലീഗ് പറയുന്നതിന് മറുപടി പറയാനുള്ള കഴിവു പോലും കോൺഗ്രസിന് നഷ്ടമായി. കേരള കോൺഗ്രസുകൾ ഉൾപ്പെടെയുള്ളവർ ലീഗിന് പിന്തുണ നൽകും. അവർക്ക് കോൺഗ്രസ്സിനെ വിശ്വാസമില്ല. സ്വന്തം മുന്നണിയിലുള്ളവർക്ക് പോലും വിശ്വാസമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറിയിരിക്കുന്നു.

കേരളം കണ്ട ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് പിണറായി വിജയൻ. ആദ്യം സ്വന്തം മുന്നണിയിലെ സി പി ഐയെ നിലയ്ക്ക് നിർത്തിയതോടെ അദ്ദേഹത്തിന്റെ പ്രഭാവം കേരളം മനസിലാക്കിയതാണ്. ഓരോരുത്തരയായി അദ്ദേഹം ഒതുക്കി. ഇപ്പോഴിതാ കോൺഗ്രസിനെയും ഒതുക്കിയിരിക്കുന്നു. പക്ഷേ ഒതുക്കാനാവാത്തത് ഗവർണറെ മാത്രമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends