Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നഗരസഭാ ജീവനക്കാരുടെ ജീവന് ഭീഷണി? മാലിന്യവുമായെത്തിയ വാഹനം പിടികൂടിയ നഗരസഭാ സ്‌ക്വാഡിനെ കൊലപ്പെടുത്താന്‍ ശ്രമം

03 JANUARY 2020 07:29 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുമ്പ് നഗരസഭാ ജീവനക്കാര്‍ രാത്രികാല പരിശോധനാ സംഘത്തിനു നേരെ മാഫിയാസംഘത്തിന്റെ ആക്രമണമുണ്ടായി. നഗരസഭ സ്‌ക്വാഡ് ജീവനക്കാരെ സിനിമാ സ്‌റ്റൈലില്‍ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ തലസ്ഥാന നഗരിയിലാണ് സംഭവം. മണികണ്ഠന്‍, ഷിജു എന്നീ സ്‌ക്വാഡ് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. മാലിന്യം പിടികൂടിയ വാഹനത്തെയും അതിലുണ്ടായിരുന്ന ഡ്രൈവറെയും തൊഴിലാളികളെയും കടത്തിക്കൊണ്ടു പോവുകയും ചെയ്തു. കഴക്കൂട്ടം ആറ്റിപ്രയ്ക്കു സമീപം കുഴിവിളയില്‍ മാലിന്യവുമായി വാഹനം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയത്. വഴിയില്‍ വച്ചുതന്നെ മിനി ലോറിയെ സ്‌ക്വാഡ് ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ കോഴി വേസ്റ്റാണെന്നു മനസിലായി. എവിടേക്ക് കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ ഒരു ഓട്ടോയിലും ഡ്രൈവറെ ലോറിയിലുമായി സംഘം നഗരസഭയുടെ ഗോഡൗണിലേക്ക് യാത്ര തിരിച്ചു. ലോറി പിടിക്കപ്പെട്ട വിവരമറിഞ്ഞ മാഫിയാ സംഘം ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ശ്രീവരാഹംകൊത്തളം റോഡിലെത്തിയപ്പോഴേക്കും സംഘം ലോറിയെ തടഞ്ഞു. ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളെയും കൊണ്ട് ഷിജുവാണ് ഓട്ടോയില്‍ വന്നത്. ലോറി എത്തുന്നതിനു മുമ്ബുതന്നെ ഇവര്‍ എരുമക്കുഴിക്കു സമീപം എത്തി. ഈസമയമാണ് ഗുണ്ടാസംഘം അവിടെയെത്തിയത്. ഷിജുവിനെ കണ്ടതോടെ അവന്റെ കൈയും കാലും തല്ലിയൊടിക്കടാ എന്നാക്രോശിച്ചായിരുന്നു ഗുണ്ടാസംഘം പാഞ്ഞടുത്തത്. ഈസമയം മിനി ലോറിയുമായി മണികണ്ഠനും പുറകെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമെത്തി. ആക്രമണത്തില്‍ സംഘം ഷിജുവിന്റെ കൈ തല്ലിയൊടിച്ചു. ഈസമയം ഓട്ടോയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ മണികണ്ഠനെയും ആക്രമിച്ചു. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെത്തി മണികണ്ഠനും ഷിജുവും പരാതി നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെനിന്നും ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇന്നു പുലര്‍ച്ചെ മൂന്നോടെ വീട്ടിലേക്കു മടങ്ങും വഴി കുഴിവിള ജംഗ്ഷനു സമീപം വീണ്ടും മാഫിയാസംഘം തടഞ്ഞുനിര്‍ത്തി. മാത്രമല്ല മാരകമായി വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുംമറ്റു ജീവനക്കാരും സഞ്ചരിച്ച ഓട്ടോറിക്ഷയും അക്രമികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഒരാഴ്ച മുമ്ബും ഇത്തരത്തില്‍ രാത്രികാല പരിശോധനാ സംഘത്തിനു നേരെ മാഫിയാസംഘത്തിന്റെ ആക്രമണമുണ്ടായി. ഇതുസംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends