Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കിണറ്റിൽ തള്ളിയിട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ; ക്രൂരത ആ ലക്ഷ്യം നിറവേറ്റാൻ ഒടുവിൽ കോടതി മാതാവിനെ ശിക്ഷിച്ചത് ഇങ്ങനെ

08 FEBRUARY 2020 01:08 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുട്ടികളെ നിഷ്‌കരുണം കൊന്ന മാതാവിന് ഒടുവിൽ ജീവപര്യന്തം ശിക്ഷ. പുത്തനത്താണിയിലായിരുന്നു മാതാവ് കുട്ടികളെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയത് .ഇവർക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷവിധിച്ചിരിക്കുന്നത് . ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ (30)യെയാണ് പ്രതി. ഒന്നാം അഡീഷണൽസെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. മക്കളായ ഒൻപത് വയസുള്ള ഹമ്മദ് ഷെബീൽ , ഏഴ് വയസുള്ള ഫാത്തിമ റഷീദ എന്നിവരെയായിരുന്നു കൊലപ്പെടുത്തിയത്. 2013 ഡിസംബർ 18-നായിരുന്നു ഈ ക്രൂരമായ കൊലപാതകം നടന്നത്. സംഭവം ഇങ്ങെനയായിരുന്നു . കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുകയായിരുന്നു ഇവർ. അങ്ങോട്ടേയ്ക്ക് പോകും വഴി റോഡരികിലെ കിണറ്റിൽ തള്ളിയിട്ടായിരുന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്പു മുറിച്ച് ഇവർ ആത്മഹത്യയ്ക്കും ശ്രമിക്കുകയുണ്ടായി . കേസിലെ മറ്റൊരു പ്രതി ഓട്ടോറിക്ഷാഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയെ വെറുതെവിടുകയും ചെയ്തു .

ആത്മഹത്യാശ്രമത്തിന് ആയിഷ ആറ്‌ മാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. 23 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു . 18 തൊണ്ടിമുതലുകളും ഹാജരാക്കിയിരിക്കുന്നു . മഞ്ചേരിയില്‍ കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് മക്കളെ കുളത്തിലെറിഞ്ഞ് കൊന്നത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു ആയിഷയുടെ ഭര്‍ത്താവ്. ഇതിനിടെ പ്രദേശത്തെ ഓട്ടോ ഡ്രൈവറായിരുന്ന ബാവപ്പടി സ്വദേശി ഷാഫി (34)യുമായി ആയിഷ പ്രണയത്തിലാകുകയും ചെയ്തു . തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന് കുട്ടികള്‍ തടസ്സമാകുമെന്ന് തോന്നിയ ആയിഷ മക്കളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു .എന്നാല്‍ കൊലപാതക വിവരം അറിഞ്ഞ ഷാഫി ബന്ധത്തില്‍ നിന്നും ഉടൻ തന്നെ പിന്മാറിയിരുന്നു . പിന്നീട് വീട്ടില്‍ എത്തിയ ആയിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ ആ ശ്റമം വിജയിച്ചില്ല . സംഭവത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാഫിയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. അമ്മയുടെ കൈ കൊണ്ട് തന്നെ ആ കുട്ടികൾ കൊല്ലപ്പെടുകയായിരുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends