Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അയൽവാസിയെ പ്രണയിച്ച് ഒളിച്ചോട്ടം... മക്കളായതിന് ശേഷം വിവാഹം ഒടുവിൽ ദുരൂഹ മരണവും...മരണത്തിനു പിന്നിൽ സംശയം ഉടലെടുക്കാൻ കാരണമായത് കമ്മൽ...കൊല്ലത്ത് വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതകളേറെ

08 FEBRUARY 2020 05:24 PM IST
മലയാളി വാര്‍ത്ത

കുണ്ടറ നാന്തിരിക്കൽ സ്വദേശിനി ഷീലയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ഷീലയുടെ അമ്മ സ്റ്റാൻസിയും സഹോദരി ഷീനയും ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് ആറ് മാസം മുൻപ് അടക്കം ചെയ്ത മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. എന്നാൽ മരണകാരണം ഇനിയും കണ്ടെത്താനായിട്ടില്ല . പോസ്റ്റ്മോർട്ടം നടത്തി ഒരു മാസത്തോടടുക്കുമ്പോഴും ഇതിന്റെ ഫലം വൈകുന്നതാണ് അന്വേഷണത്തിന് വിലങ്ങുതടിയാകുന്നന്ന് ക്രൈംബ്രാഞ്ച് പറയുന്നു . കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷീലയുടെ ബന്ധുക്കളും സംശയം ഉന്നയിക്കുന്നു.

കുണ്ടറ നാന്തിരിക്കലിലെ തീർത്തും ഒരു സാധാരണ കുടുംബത്തിലെ നാല് മക്കളിൽ മൂത്തയാളായിരുന്നു ഷീല. നാന്തിരിക്കൽ ഷീബാഭവനത്തിൽ ആൻഡ്രൂസിന്റെയും സ്റ്റാൻസിയുടെയും മകൾ ആണ് ഷീല . ആൻഡ്രൂസിന് ബോട്ടിലാണ് ജോലി. ആൽബിയും സരോജവുമടങ്ങുന്ന കുടുംബം ആയിരുന്നു അയൽക്കാർ . ഇവരുടെ മകൻ സിംസണുമായി ഷീല അടുപ്പത്തിലായത് വീട്ടുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. ബന്ധം വളർന്നു, അതൊരു ഒളിച്ചോട്ടത്തിലെതുകയും ചെയ്തു . സിംസണുമായി ഷീല പുതിയ ജീവിതം തുടങ്ങി. ഇവർക്ക് രണ്ട് മക്കളായതോടെ ബന്ധുക്കളെല്ലാം സഹകരിക്കാൻ തയ്യാറാവുകയും പള്ളിയിൽ വച്ച് ആചാരപ്രകാരമുള്ള മിന്നുകെട്ട് നടത്തുകയും ചെയ്തു. കുടുംബ വീട്ടിലാണ് അന്നുമുതൽ ഷീലയും കുടുംബവും താമസിച്ചുവന്നത് താമസിച്ചുവന്നത്. സ്നേഹമുള്ളവനാണ് സിംസണെനന്നായിരുന്നു ഏവരുടെയും അഭിപ്രായം . പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ തുടങ്ങുകയായിരുന്നു ആ ചെറു കുടുംബം.

ഇറച്ചിവെട്ട് തൊഴിലായിരുന്ന സിംസണിന്റെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നു. നാന്തിരിക്കലിൽ തന്നെ പുതിയ വീട് നിർമ്മിച്ച്അവിടേക്ക് താമസം മാറി. അതോടെ വീട്ടിൽ അഭിപ്രായ ഭിന്നതകളും രൂപപ്പെട്ടു തുടങ്ങുകയായിരുന്നു . മിക്കപ്പോഴും വീട്ടിൽ നിന്ന് ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. ഷീലയും സിംസണും തമ്മിൽ വഴക്ക് കൂടുന്നതിന്റെ ബഹളമായിരുന്നു അത്. പലപ്പോഴും അടികൊണ്ട് കരയുന്ന ഷീലയെ ആശ്വസിപ്പിച്ചിരുന്നത് അയൽക്കാരായിരുന്നു.

2019 ജൂലായ് 29നാണ് ഷീലയെ അവശ നിലയിൽ കണ്ടെത്തുന്നത് . വീടിന് പുറത്തേക്ക് അവശയായി എത്തിയ ഷീല ഛർദ്ദിച്ചു. അയൽവാസിയോട് തന്നെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് ഷീല ആവശ്യപ്പെടുകയായിരുന്നു . സിംസണിനൊപ്പമാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മട്ടൻ നിർദേശിച്ചു . പക്ഷെ ഷീലയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയപ്പോൾ ഷീലയുടെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം വന്നത് കാണാനിടയായിരുന്നു . ഇതെല്ലാം സംശയങ്ങൾക്ക് ഇടയാക്കി. എന്നാൽ, നെഞ്ചുവേദന വന്നതാണെന്നും അതിന്റെ ഭാഗമാണ് ഈ രക്തമെന്നും പലരും വിശ്വസിപ്പിക്കാൻ ശ്രമിച്ചു . പോസ്റ്റുമോർട്ടം വേണമെന്ന ആവശ്യത്തിന് വലിയ പ്രാധാന്യം ലഭിച്ചില്ല. ജൂലായ് 31ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. മരണശേഷം സിംസണിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് ബന്ധുക്കൾക്ക് സംശയത്തിനിടയാക്കിയത് . തൊട്ടടുത്ത ദിനത്തിൽ ബന്ധുവിന് സിംസൺ കമ്മൽ വാങ്ങി നൽകിയതും ഇതിന് ആക്കംകൂട്ടി. ഷീലയുടെ മാതാവ് സ്റ്റാൻസിയും അനിയത്തി ഷീനയും പൊലീസിനെ സമീപിച്ചത് അതോടെയാണ്.

കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങൾ നിരത്തി പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു . ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംശയമുള്ള കാര്യങ്ങളെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതി നൽകിയതിന്ശേഷം ഷീനയുടെ കുടുംബത്തിന് നേർക്ക് പലതവണ ആക്രമണം നടന്നിരുന്നു. വീടിന്റെ ജനാലകൾ അടിച്ചുപൊട്ടിക്കുകയും ഷീനയെയും വീട്ടിലുള്ളവരെയും മർദ്ദിക്കുകയും ചെയ്തു. കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. റൂറൽ എസ്.പി ഇടപെട്ടതോടെ ഈ പരാതിയും ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു .ആറ് മാസം മുൻപ് നടന്ന ഷീലയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. നാന്തിരിക്കലുകാർ പരസ്പരം ചോദിക്കുന്നതും ഇത് തന്നെയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends