ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്പതാം മൈല്‍ സ്വദേശിയും വെള്ളയാംകുടി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ അലന്‍ ടോമിയാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് സുഹൃത്തിനൊപ്പം ജലാശയത്തില്‍ കുളിക്കുന്നതിനിടെ അലനെ കാണാതായത്. ഇന്നു രാവിലെ സ്‌കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























