പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുഴൽ പണം പിടിച്ചു. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 70 ലക്ഷം രൂപയാണ് കസ്റ്റംസ് പിടിച്ചെടുത്തത് . മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരാണ് പണവുമായി അറസ്റ്റിലായത്
ചെന്നൈ-മംഗലാപുരം എക്സ്പ്രസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്
https://www.facebook.com/Malayalivartha



























