Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയി ; കൊള്ളസംഘത്തിന് പിണഞ്ഞത് വമ്പൻ അമളി; ഒടുവിൽ അവർ ചെയ്തത്

09 FEBRUARY 2020 04:51 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ കർണാടക സ്വദേശി നേരിട്ടത് ഞെട്ടിക്കുന്ന ദുരനുഭവം. കർണാട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. ദക്ഷിണ കന്നട സ്വദേശി അബ്ദുൽ നാസർ ഷംസാദിനെയായിരുന്നു തട്ടിക്കൊണ്ടുപ്പോയി കൊള്ളയടിക്കുകയായിരുന്നു . ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും രേഖകളും അക്രമി സംഘം കവരുകയും ചെയ്തു. സ്വർണക്കടത്തുകാരനെന്ന് കരുതിയായിരുന്നു ഷംസാദിനെ തട്ടിക്കൊണ്ടുപോയതും . എന്നാൽ വളരെ നേരം കഴിഞ്ഞായിരുന്നു തങ്ങൾ തട്ടിക്കൊണ്ടു പോകാൻ ഉദ്ദേശിച്ച ആളയല്ല മറിച്ച് ആളുമാറിയാണ് തട്ടിക്കൊണ്ട് പ്പോയത്. ഇത് മനസിലാക്കിയ കൊള്ള സംഘം വഴിയിൽ ഇറക്കുകയും ചെയ്തു . വളരെ ദാരുണമായ സംഭവമായിരുന്നു അവിടെ സംഭവിച്ചത് . വിദേശത്ത് തൊഴിൽ അന്വേഷിച്ച് മടങ്ങിവരികയായിരുന്നു അബ്ദുൽ നാസർ ഷംസാദ് എന്ന യുവാവ്. കരിപ്പൂരിൽ ഇറങ്ങുന്ന സ്വർണക്കടത്തുകാരെ കൊള്ളയടിക്കാനായിരുന്നു അവരുടെ പദ്ധതി. ഈ പദ്ധതിയിട്ട അക്രമികൾ ആളുമാറി ഇയാളെ പിടികൂടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു .

പുലർച്ചെ 4.15നായിരുന്നു ഷംസാദ് ഷാർജയിൽ നിന്ന് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. കോഴിക്കോട്ടേക്ക് ഷെയർ ഓട്ടോയിൽ പോകുന്നതിനിടെയായിരുന്നു ഈ സംഭവം നടന്നത് . രണ്ട് ബൈക്കിലും കാറിലുമെത്തിയ സംഘം ഓട്ടോ തടഞ്ഞ് ഷംസാദിനെ അവരുടെ വാഹനത്തിൽ കയറ്റുകയും കൊണ്ട് പോകുകയുമായിരുന്നു. മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വർണം എവിടെയെന്ന് ചോദിക്കുകയും നൽകാൻ ആവശ്യപ്പെട്ടതായും ഷംസാദ് പറയുന്നു. കൈയിൽ സ്വർണമില്ലെന്ന് പറഞ്ഞതോടെ സംഘം മർദനം തുടങ്ങി കഴിഞ്ഞു. വസ്ത്രം അഴിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു . പിന്നീട് ആളുമാറിയത് തിരിച്ചറിഞ്ഞ സംഘം കാലിക്കറ്റ് സർവകലാ ശാലക്ക് സമീപം ഇയാളെ ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്തു .

എന്നാൽ, ഷംസാദിന്‍റെ കൈയിലുണ്ടായിരുന്ന പണവും രേഖയും സംഘം തട്ടിപ്പറിക്കുകയും ചെയ്‌തു . തുടർന്ന് ഷംസാദ് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. കൈയിൽ സ്വർണമില്ലെന്ന് പറഞ്ഞതിന് പിന്നാലെ സംഘം ഇയാളെ മർദിക്കുകയും വസ്ത്രം അഴിച്ച് പരിശോധിക്കുകയും ചെയ്തു. ഇയാളുടെ പക്കലുണ്ടായിരുന്ന പണവും രേഖകളും അക്രമിസംഘം കവർന്നെടുത്ത ശേഷമായിരുന്നു ഈ ഉപദ്രവം നടന്നത് . സ്വർണക്കടത്തുകാരനെന്ന് കരുതിയായിരുന്നു ഷംസാദിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, ആളുമാറിയെന്ന് മനസിലാക്കിയ സംഘം യുവാവിനെ വഴിയിൽ ഇറക്കിവിടുകയും ചെയ്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends