പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാമുകനും സൂഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാമുകന്‍ പീഡിപ്പിക്കുകയും സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ സിബീഷിന്റെ നേതൃത്വത്തലാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സുഹൃത്തിനും കാഴ്ച്ചവച്ചു എന്നതാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























